tag:blogger.com,1999:blog-657704407199919399.post449132386725223102..comments2023-10-20T13:50:03.808+00:00Comments on മഴതുള്ളികിലുക്കം: മഴയില്‍...മഴതുള്ളികിലുക്കംhttp://www.blogger.com/profile/11339203615732329875noreply@blogger.comBlogger34125tag:blogger.com,1999:blog-657704407199919399.post-36792171243880241212009-10-15T01:25:48.852+00:002009-10-15T01:25:48.852+00:00മഴ എന്നും എനിക്കു ഇഷ്ടമായിരുന്നു.എന്റ്റെ രാത്രികള...മഴ എന്നും എനിക്കു ഇഷ്ടമായിരുന്നു.എന്റ്റെ രാത്രികളില്‍ മഴ ഒരു കാമുകിയായി..എന്നെ തേടി വരുന്നത് ഞാന്‍ സ്വപ്നം കാണാറുണ്ട്.മാണിക്യംഅണ്ണാ സെറ്റപ്പ് കവിത...എനിക്കിഷ്ടമായി.Unknownhttps://www.blogger.com/profile/05431287579839379987noreply@blogger.comtag:blogger.com,1999:blog-657704407199919399.post-41465063814555823412008-04-23T07:06:00.000+00:002008-04-23T07:06:00.000+00:00good..........good..........ഫറു...https://www.blogger.com/profile/17005585715531131680noreply@blogger.comtag:blogger.com,1999:blog-657704407199919399.post-32389726934746474292008-01-20T21:46:00.000+00:002008-01-20T21:46:00.000+00:00ഒരുമഴയില്‍ കുടയെടുക്കാതെയിറങ്ങി...ഇപ്പോ വേറൊരുമഴയു...ഒരുമഴയില്‍ കുടയെടുക്കാതെയിറങ്ങി...
ഇപ്പോ വേറൊരുമഴയും നനഞ്ഞു.ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-657704407199919399.post-14588749032117428142008-01-10T07:44:00.000+00:002008-01-10T07:44:00.000+00:00'മഴയില്‍' എന്ന എന്റെ കവിതയെ മഴതുള്ളികളായി സ്നേഹിച്ച...'മഴയില്‍' എന്ന എന്റെ കവിതയെ മഴതുള്ളികളായി സ്നേഹിച്ച
എല്ലാ കൂട്ടുകാര്‍ക്കും .നന്ദി
മഴതുള്ളിയില്‍ അഭിപ്രായങ്ങള്‍ അറിയിച്ചു പ്രോത്സാഹനങ്ങള്‍ തന്ന
എല്ലാവര്ക്കും പ്രത്യേകം നന്ദി.
സഹയാത്രികന്...പ്രയാസി...മന്‍സൂര്‍
സ്നേഹത്തിന്റെ ഈ തൂവാനത്തെ
‘ഇനി പിരിയാനാവില്ലൊരു നാളും......’മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-657704407199919399.post-43993931619358247102008-01-10T07:12:00.000+00:002008-01-10T07:12:00.000+00:00മഴയില്‍.....മഴതുള്ളികളായ്നിങ്ങളുടെ സ്നേഹ വാക്കുകള...മഴയില്‍.....മഴതുള്ളികളായ്
നിങ്ങളുടെ സ്നേഹ വാക്കുകള്‍ക്ക് നന്ദി

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-657704407199919399.post-67743808300817889302008-01-09T16:23:00.000+00:002008-01-09T16:23:00.000+00:00മന്‍സൂ.. നല്ല തിരക്കാടാ..മാണിക്യം വരികള്‍ മനോഹരം ....മന്‍സൂ.. നല്ല തിരക്കാടാ..

മാണിക്യം വരികള്‍ മനോഹരം ..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-657704407199919399.post-17835902617891587452008-01-09T15:35:00.000+00:002008-01-09T15:35:00.000+00:00കവിതയും പടവും...നന്നായി...മാണിക്യത്തിന് ആശംസകള്‍.....കവിതയും പടവും...നന്നായി...മാണിക്യത്തിന് ആശംസകള്‍...ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-657704407199919399.post-3381367375888285402008-01-08T18:10:00.000+00:002008-01-08T18:10:00.000+00:00നന്നായിട്ടുണ്ട് മാഷേ...മഴയെക്കുറിച്ച് എത്ര എഴുതിയാ...നന്നായിട്ടുണ്ട് മാഷേ...
മഴയെക്കുറിച്ച് എത്ര എഴുതിയാലും മതിയാവില്ല. നിലാവുള്ള രാതിയില്‍ മഴ നോക്കിക്കിടക്കാന്‍ തന്നെ എന്തു രസമാണ്.
ഞാനും മഴയുടെ കാമുകനാണ്..

http://satheeshharipad.blogspot.com/Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-657704407199919399.post-65432793641173063962008-01-08T15:27:00.000+00:002008-01-08T15:27:00.000+00:00ചേട്ടായി കുറെ നാളായി ഒരു ബ്ലോഗും ആയി ഇരിക്കുകായആണ്...ചേട്ടായി
കുറെ നാളായി ഒരു ബ്ലോഗും ആയി ഇരിക്കുകായആണ് ആരും കയറുന്നില്ല എന്റെ interest എല്ലാം പോയി

ശഫീക്shafeekhttps://www.blogger.com/profile/16499415399397428023noreply@blogger.comtag:blogger.com,1999:blog-657704407199919399.post-10199568633704564422008-01-08T13:02:00.000+00:002008-01-08T13:02:00.000+00:00ഒരു കുളിര്‍മഴ നനയുന്ന സുഖമരുളുന്നു, ആ കവിതയും ചിത്...ഒരു കുളിര്‍മഴ നനയുന്ന സുഖമരുളുന്നു, ആ കവിതയും ചിത്രവും....

മാണിക്യം, നന്നായിരിക്കുന്നു.

മാണിക്യം പ്രണയമഴയെക്കുറിച്ചെഴുതിയിരിക്കുന്നു,

ഹരിയണ്ണന്‍ സൌഹൃദമഴയെക്കുറിച്ചെഴുതിയിരിക്കുന്നു...

ബൂലോകത്ത് കുളിരോലും മഴക്കാലം.....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-657704407199919399.post-60845572720676237092008-01-08T12:05:00.000+00:002008-01-08T12:05:00.000+00:00മാണിക്യം...മഴയില്‍...മനോഹരംഇനിയും മഴതുള്ളിയിലേക്ക്...മാണിക്യം...

മഴയില്‍...മനോഹരം
ഇനിയും മഴതുള്ളിയിലേക്ക് കവിതകള്‍ അയച്ചു തരിക...ഒപ്പം മറ്റ് കൂട്ടുക്കാരും...
മഴതുള്ളിക്ക് വേണ്ട പ്രോത്സഹാനം തരുന്ന എല്ലാ ബ്ലോഗ്ഗ് കൂട്ടുക്കാരോടും നന്ദി....ഇനിയും നിങ്ങളുടെ രചനകളും..സഹകരണവും പ്രതീക്ഷിക്കുന്നു.

സഹയാത്രികന്...പ്രയാസി...മന്‍സൂര്‍

രചനകള്‍ അയക്കേണ്ട വിലാസം...

mazhathullly@gmail.com
dahsna@yahoo.comമന്‍സുര്‍https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-657704407199919399.post-24851173428807497252008-01-08T12:04:00.001+00:002008-01-08T12:04:00.001+00:00ആശംസകള്ആശംസകള്മയില്പ്പീലിhttps://www.blogger.com/profile/12892748837594692470noreply@blogger.comtag:blogger.com,1999:blog-657704407199919399.post-87508320627686667232008-01-08T12:04:00.000+00:002008-01-08T12:04:00.000+00:00ആശംസകള്ആശംസകള്മയില്പ്പീലിhttps://www.blogger.com/profile/12892748837594692470noreply@blogger.comtag:blogger.com,1999:blog-657704407199919399.post-59747635242274340692008-01-08T11:54:00.000+00:002008-01-08T11:54:00.000+00:00മാണിക്യത്തിന്റെ വരികളും മഴതുള്ളിയുടെ ചിത്രവുംമനസ്സ...മാണിക്യത്തിന്റെ വരികളും മഴതുള്ളിയുടെ ചിത്രവും
മനസ്സിനെ മഴയുടെ കുളിരിലേക്ക് തിരിച്ചു വിളിച്ചു

ഗുഡ് വര്ക്ക്നാലുമണിപൂക്കള്https://www.blogger.com/profile/05204544077268169969noreply@blogger.comtag:blogger.com,1999:blog-657704407199919399.post-76800187549413231632008-01-07T06:46:00.000+00:002008-01-07T06:46:00.000+00:00മാണിക്യമേ...മഴയില്‍ ഈ മഴയില്ഒഴുകും സ്നേഹനിനവേമനസ്...മാണിക്യമേ...

മഴയില്‍ ഈ മഴയില്‍
ഒഴുകും സ്നേഹനിനവേ
മനസ്സില്‍ വിരിഞ്ഞ ശ്രുതികള്‍
പാടൂ..നീ ഒരു മഴയായ്

മനോഹരമായ വരികള്‍ കൊണ്ട്
മനോഹരമായിരിക്കുന്നു മഴയില്‍

മനസ്സില്‍ ഒരു പുതുമഴയുടെ ശബ്ദം
കോരിചൊരിയുന്ന പേമാരി..പോലെ
അകലേ നിന്നും എന്നുള്ളത്തിലേക്ക്
വീശിയടിക്കുന്നു മഴത്തുള്ളികളായ്
ആ കാറ്റില്‍ ഒരു ചെറുകുളിരായ്
എന്നെ ഇക്കിളിപ്പെടുത്തി വീണ്ടുമകലേക്ക്
ഓടിമറയുന്ന ആ ഓര്‍മ്മകളിലേക്ക്
അറിയാതെ ഒന്നു എത്തിനോകി
ലളിതമാം വരികളാല്‍ മഴയുടെ മണൊഹരിത
മുഴുവനായും ഇവിടെ പ്രതിഫലിപ്പിച്ചു...

അഭിനന്ദനങ്ങല്....മാണിക്യം

നന്മകള് നേരുന്നു

നിങ്ങളുടെ രചനകള്‍ ഞങ്ങള്‍ക്ക് അയച്ചു തരിക..മഴതുള്ളികിലുക്കംhttps://www.blogger.com/profile/11339203615732329875noreply@blogger.comtag:blogger.com,1999:blog-657704407199919399.post-21198523495548472002008-01-07T05:20:00.000+00:002008-01-07T05:20:00.000+00:00നന്നായിരിയ്ക്കുന്നു.:)നന്നായിരിയ്ക്കുന്നു.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-657704407199919399.post-29587431875163992322008-01-07T03:21:00.000+00:002008-01-07T03:21:00.000+00:00അലി മാഷേ,കുറിപ്പുകള്‍ക്ക് പ്രത്യേക നന്ദി. അക്ഷര ത...അലി മാഷേ,

കുറിപ്പുകള്‍ക്ക് പ്രത്യേക നന്ദി. അക്ഷര തെറ്റുകള്‍ തിരുത്താന്‍ ഞാന്‍ പ്രത്യേകം ശ്രധ്ദിക്കുന്നതാണു. മഗ്ലീഷില്‍ എഴുതാന്‍ ഞാന്‍ പരിചയിച്ചു വരുന്നതേ ഉള്ളേ. കുേേ വ്യാകരണ തെറ്റുകളും എന്റെ പോസ്റ്റുകളില്‍ ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. മലയാളത്തി; ഒരു കത്തെങ്കിലും എഴുതിയിട്ടു ഏകദേശം ഒരു പത്തു വര്‍ഷമെങ്കിലും ആകുന്നു. എല്ലാം നന്നാക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതാണ്

സിമി ചാക്കൊSimy Chacko :: സിമി ചാക്കൊhttps://www.blogger.com/profile/03619562564613075797noreply@blogger.comtag:blogger.com,1999:blog-657704407199919399.post-82830749210190921832008-01-07T02:13:00.000+00:002008-01-07T02:13:00.000+00:00മഴ..!ബാല്യത്തില്‍ ഒരു കൗതുകമായ്, കൗമാരത്തില്‍ ഒപ്പ...മഴ..!

ബാല്യത്തില്‍ ഒരു കൗതുകമായ്, കൗമാരത്തില്‍ ഒപ്പം നടന്ന കളിക്കൂട്ടുകാരിയായ് . യൗവനത്തില്‍ കാതില്‍ മന്ത്രമോതിയ കാമുകിയായി... ഇപ്പോള്‍ നഷ്ടസ്വപ്നങ്ങളൂടെ ഓര്‍മ്മപ്പെടുത്തലായ് എന്റെ മനസ്സിലെ ആ മഴ പകര്‍ന്ന അനുഭൂതി ഈ കവിതയിലൂടെ ഒരിക്കല്‍ കൂടി ഞാന്‍ അനുഭവിച്ചു..

നല്ല വരികള്‍ക്ക് മാണിക്ക്യത്തിനും , പിന്നെ മനോഹരമായ ചിത്രത്തില്‍ ഭംഗിയായ് ഇത് ഇവിടെ പോസ്റ്റ് ചെയ്തതിന് മന്‍സൂര്‍ ഭായ്ക്കും അഭിനന്ദനങ്ങള്‍....ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-657704407199919399.post-43191190575862444192008-01-06T23:08:00.000+00:002008-01-06T23:08:00.000+00:00നന്നായി മാണിക്യം. നല്ല വരികള്‍.നന്നായി മാണിക്യം. നല്ല വരികള്‍.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-657704407199919399.post-74308194352183834092008-01-06T19:26:00.000+00:002008-01-06T19:26:00.000+00:00നല്ല വരികള്നല്ല വരികള്നാടോടിhttps://www.blogger.com/profile/16680706592922830307noreply@blogger.comtag:blogger.com,1999:blog-657704407199919399.post-85399008094545626892008-01-06T19:25:00.000+00:002008-01-06T19:25:00.000+00:00നല്ല വരികള്നല്ല വരികള്ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-657704407199919399.post-37663114166750762632008-01-06T17:30:00.000+00:002008-01-06T17:30:00.000+00:00വരികള്‍ക്കിടയിലെ വായന അനുഭവയോഗ്യമാക്കുന്ന ദൃശ്യങ്ങ...വരികള്‍ക്കിടയിലെ വായന അനുഭവയോഗ്യമാക്കുന്ന ദൃശ്യങ്ങള്‍ മനോഹരം..
നൂറില്‍ നൂറ്റിപ്പത്തു മാര്‍ക്ക്...Rejesh Kelothhttps://www.blogger.com/profile/04003471571799196115noreply@blogger.comtag:blogger.com,1999:blog-657704407199919399.post-16809645740663784642008-01-06T17:18:00.000+00:002008-01-06T17:18:00.000+00:00മഴ നനഞ്ഞു....വരികളും ഡിസൈനിംഗും ഒരു പോലെ മനോഹരംആശം...മഴ നനഞ്ഞു....
വരികളും ഡിസൈനിംഗും ഒരു പോലെ മനോഹരം

ആശംസകള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-657704407199919399.post-15360328341243097972008-01-06T16:59:00.000+00:002008-01-06T16:59:00.000+00:00മാണിക്യം മാഷിനു..നിങ്ങളുടെ ഈ മഴ ഞാനും നനഞ്ഞു കേട്ട...മാണിക്യം മാഷിനു..
നിങ്ങളുടെ ഈ മഴ ഞാനും നനഞ്ഞു കേട്ടോ..
പ്രണയ സ്മരണകളുടെയും വിരഹത്തിന്റെയും നനവ്..
വളരെ നന്നായിരിക്കുന്നു..
സ്നേഹപൂര്‍വ്വം
ഗോപന്Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-657704407199919399.post-36463912566045422452008-01-06T16:27:00.000+00:002008-01-06T16:27:00.000+00:00മാണിക്യമേ..വരികള്‍ നന്നായിട്ടോ..:)മാണിക്യമേ..വരികള്‍ നന്നായിട്ടോ..:)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.com