tag:blogger.com,1999:blog-657704407199919399.post6769137718353498673..comments2023-10-20T13:50:03.808+00:00Comments on മഴതുള്ളികിലുക്കം: മാജിക് ലാംപ് - റീലോഡഡ്മഴതുള്ളികിലുക്കംhttp://www.blogger.com/profile/11339203615732329875noreply@blogger.comBlogger22125tag:blogger.com,1999:blog-657704407199919399.post-18363691624121902572007-11-30T14:54:00.000+00:002007-11-30T14:54:00.000+00:00ഹരി... ഈ സറ്റൈയര് അതിമനൊഹരമായിരിക്കുന്നു. എന്തെ ഇ...ഹരി... ഈ സറ്റൈയര് അതിമനൊഹരമായിരിക്കുന്നു. എന്തെ ഇതു കുറച്ചു കൂടി വിപുലമായ ഒരു മീഡിയായില്‍.കൊടുക്കാത്തതു? ..നന്നെന്നു പറഞ്ഞാല്‍ മാത്രം പോരാ.... നന്ദി.Anonymoushttps://www.blogger.com/profile/05759615662213458322noreply@blogger.comtag:blogger.com,1999:blog-657704407199919399.post-7057689509086963982007-11-22T18:34:00.000+00:002007-11-22T18:34:00.000+00:00ii alaavuddiinte oru thamaaSaaaSamsakaLii alaavuddiinte oru thamaaSa

aaSamsakaLUnknownhttps://www.blogger.com/profile/02939038877614149922noreply@blogger.comtag:blogger.com,1999:blog-657704407199919399.post-17508007989768221822007-11-22T17:49:00.000+00:002007-11-22T17:49:00.000+00:00ആ രാജകുമാരിക്കെന്തേ ദൈന്യം?അലാവുദീനെ ഇഷ്ടമല്ലാഞ്ഞി...ആ രാജകുമാരിക്കെന്തേ ദൈന്യം?
അലാവുദീനെ ഇഷ്ടമല്ലാഞ്ഞിട്ടാണോ?

ആധുനിക അലാവുദീനും കൊള്ളാം, വിളക്കും കൊള്ളാം.....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-657704407199919399.post-10600696323093411102007-11-22T14:34:00.000+00:002007-11-22T14:34:00.000+00:00കൊള്ളാം....നന്നായി... :)കൊള്ളാം....
നന്നായി...
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-657704407199919399.post-10588170153814871472007-11-22T13:56:00.000+00:002007-11-22T13:56:00.000+00:00അസ്സലായി ശ്രീഹരി. ഭാവുകങ്ങള്അസ്സലായി ശ്രീഹരി. ഭാവുകങ്ങള്‍Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-657704407199919399.post-1027819114987583352007-11-22T11:12:00.000+00:002007-11-22T11:12:00.000+00:00ശ്രീവല്ലഭന്....സ്നേഹമഴയിലേക്ക് സ്വാഗതം സ്നേഹിതാ....ശ്രീവല്ലഭന്....

സ്നേഹമഴയിലേക്ക് സ്വാഗതം സ്നേഹിതാ....

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-657704407199919399.post-34276386205845134022007-11-22T09:29:00.000+00:002007-11-22T09:29:00.000+00:00മോഡേണ്‍ ജിന്ന് കഥാന്ത്യം അറിഞ്ഞിട്ടും നിസ്സഹായനാ...മോഡേണ്‍ ജിന്ന് കഥാന്ത്യം അറിഞ്ഞിട്ടും നിസ്സഹായനായിപ്പോയി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-657704407199919399.post-47030376931777280582007-11-22T07:21:00.000+00:002007-11-22T07:21:00.000+00:00നല്ല കുട്ടിക്കഥ, ശ്രീഹരീ...മന്‍സൂര്‍ ഭായ്... ശ്ര...നല്ല കുട്ടിക്കഥ, ശ്രീഹരീ...

മന്‍സൂര്‍ ഭായ്... ശ്രീ വല്ലഭന്റെ കമന്റു ശ്രദ്ധിച്ചില്ലേ?

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-657704407199919399.post-62170608930270752152007-11-22T06:57:00.000+00:002007-11-22T06:57:00.000+00:00ഇവിടെ എത്തി പ്രോല്‍സാഹിപ്പിച്ച എല്ലാവര്ക്കും നന്ദ...ഇവിടെ എത്തി പ്രോല്‍സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി.

ശ്രീവല്ലഭന് : ഞാന്‍ ഇവിടെ ഒരു അതിഥിയാണ്. മന്‍സൂറാണ് ഈ ബ്ലോഗിന്റെ ഉടമസ്ഥരില്‍ ഒരാള്‍. അദ്ദേഹത്തിന് ഒരു മെയില്‍ അയക്കൂ.
mazhathullly@gmail.com എന്ന ഐഡിയില്‍ അയച്ചാല്‍ മതി.

എല്ലാ വിധ ആശംസകളുംശ്രീഹരി::Sreeharihttps://www.blogger.com/profile/13581801371495166714noreply@blogger.comtag:blogger.com,1999:blog-657704407199919399.post-18859206984804447452007-11-21T22:56:00.000+00:002007-11-21T22:56:00.000+00:00പ്രിയ ശ്രീഹരി,കുഞ്ഞുകത ഇഷ്ടപ്പെട്ടു. ഈ 'മഴത്തുള്ളി...പ്രിയ ശ്രീഹരി,
കുഞ്ഞുകത ഇഷ്ടപ്പെട്ടു. ഈ 'മഴത്തുള്ളി' യിലേക്ക് എന്നെയും കൂട്ടാമോ? അതിനിപ്പോ എന്താ ചെയ്യേണ്ടത്?ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-657704407199919399.post-35177861612162175332007-11-21T20:27:00.000+00:002007-11-21T20:27:00.000+00:00നന്നായിരിക്കുന്നു ശ്രീഹരി.നന്നായിരിക്കുന്നു ശ്രീഹരി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-657704407199919399.post-86074429595590474032007-11-21T17:59:00.000+00:002007-11-21T17:59:00.000+00:00"നിന്റെയും എന്റെയും കഥ കാലഘട്ടങ്ങളെ അതിജീവിക്കും ...."നിന്റെയും എന്റെയും കഥ കാലഘട്ടങ്ങളെ അതിജീവിക്കും . അതിര്‍ത്തിവരമ്പുകള്‍ ഇല്ലാതെ അവ മനുഷ്യഹൃദയങ്ങളില്‍ കുടികൊള്ളൂം. "

കൊള്ളാം നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-657704407199919399.post-8731728010766494312007-11-21T13:09:00.000+00:002007-11-21T13:09:00.000+00:00oru magic effectoru magic effectG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-657704407199919399.post-25363080423298942502007-11-21T12:25:00.000+00:002007-11-21T12:25:00.000+00:00ആ “മാജിക് ലാംപ്” കിട്ടാന്‍ വല്ല വഴിയുമുണ്ടോ ശ്രീ ...ആ “മാജിക് ലാംപ്” കിട്ടാന്‍ വല്ല വഴിയുമുണ്ടോ ശ്രീ ഹരീ..
കുറെ കാര്യങ്ങള്‍ ബാക്കി കിടക്കുന്നു..

വളരെ നന്നായി.. അഭിനന്ദനങ്ങള്‍..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-657704407199919399.post-22585152887909090042007-11-21T10:09:00.000+00:002007-11-21T10:09:00.000+00:00ശ്രീ ഹരീ,കഥ കോള്ളാട്ടോ..പിന്നെ റിയാലിറ്റി ഷോ ജഡ്ജ...ശ്രീ ഹരീ,

കഥ കോള്ളാട്ടോ..പിന്നെ റിയാലിറ്റി ഷോ ജഡ്ജ്ജിയാക്കും കലക്കിഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-657704407199919399.post-91793303376012494622007-11-21T09:38:00.000+00:002007-11-21T09:38:00.000+00:00ശ്രീഹരി...നന്നായിട്ടുണ്ട്....ഈ കൊച്ചു കഥ.എല്ലാകാര...ശ്രീഹരി...

നന്നായിട്ടുണ്ട്....ഈ കൊച്ചു കഥ.
എല്ലാകാര്യങ്ങളും ഉള്‍പെടുത്താന്‍ ശ്രമിച്ചിരിക്കുന്നു.
പിന്നെ റിയാലിറ്റി ഷോ ജഡ്ജ്ജിയാക്കും കലക്കി...ഹഹാഹഹാ...
ഒരാളെ പുകഴ്ത്തി പറയാനും അവസാനം ഒറ്റയടിക്ക് താഴ്ത്തി പറയാനും കഴിവുള്ളവരെ ആവശ്യമുണ്ട്..മറ്റൊരു റിയാലിറ്റിക്കായ്....

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-657704407199919399.post-71889852036620258472007-11-21T09:23:00.000+00:002007-11-21T09:23:00.000+00:00നല്ല കഥ ഹരീ...കഥാന്ത്യം അറിയാമായിരുന്നിട്ടും കഥ പോ...നല്ല കഥ ഹരീ...കഥാന്ത്യം അറിയാമായിരുന്നിട്ടും കഥ പോയ വഴി ഇഷ്ട്ടപെട്ടു....

.....ഇനി ഇത്തരം തമാശ പറഞ്ഞാല്‍ നിന്നെ ഞാന്‍ റിയാലിറ്റി ഷോയുടെ ജഡ്ജിയായി പോസ്റ്റ് ചെയ്യും....പുനര്‍ജനിhttps://www.blogger.com/profile/14914493055821135551noreply@blogger.comtag:blogger.com,1999:blog-657704407199919399.post-49778548102548781232007-11-21T08:46:00.000+00:002007-11-21T08:46:00.000+00:00പാവം ജീനി...!ഇനിയും എത്രനാള്‍ ഇങ്ങനെ കഴിയണം..വേട്ട...പാവം ജീനി...!

ഇനിയും എത്രനാള്‍ ഇങ്ങനെ കഴിയണം..വേട്ടമൃഗത്തേപ്പോലെ??

വേറിട്ടൊരു വെര്ഷന് നന്നായിട്ടുണ്ട്..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-657704407199919399.post-16248156917507168212007-11-21T08:29:00.000+00:002007-11-21T08:29:00.000+00:00ആശംസകളുണ്ട് കെട്ടൊ. ചറപറാന്നെഴുതു..ആശംസകളുണ്ട് കെട്ടൊ. ചറപറാന്നെഴുതു..യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-657704407199919399.post-16377923289756204132007-11-21T08:20:00.001+00:002007-11-21T08:20:00.001+00:00ആദ്യത്തെ കയ്യടി എന്റെ വകനിന്റെയും എന്റെയും അസ്ഥികള...ആദ്യത്തെ കയ്യടി എന്റെ വക

നിന്റെയും എന്റെയും അസ്ഥികള്‍ നാളെ മനുഷ്യര്‍ കുഴിച്ചെടുത്ത് ഈ വിളക്കിലൊഴിച്ച് കത്തിക്കും.

:)ക്രിസ്വിന്https://www.blogger.com/profile/07827404801533552726noreply@blogger.comtag:blogger.com,1999:blog-657704407199919399.post-32059921300722336972007-11-21T08:20:00.000+00:002007-11-21T08:20:00.000+00:00**this comment just for follow up****this comment just for follow up**ശ്രീഹരി::Sreeharihttps://www.blogger.com/profile/13581801371495166714noreply@blogger.comtag:blogger.com,1999:blog-657704407199919399.post-37020075101414912402007-11-21T08:15:00.000+00:002007-11-21T08:15:00.000+00:00പ്രിയപ്പേട്ട ബൂലോകവാസികളേ,ഒരു കുഞ്ഞുകഥ. നിങ്ങള്ക്...പ്രിയപ്പേട്ട ബൂലോകവാസികളേ,

ഒരു കുഞ്ഞുകഥ. നിങ്ങള്‍ക്കായി

സസ്നേഹം

ഹരിശ്രീഹരി::Sreeharihttps://www.blogger.com/profile/13581801371495166714noreply@blogger.com