Friday, August 10, 2007

സുന്ദരിയാണെന്‍ മഴ....





സുന്ദരിയാണെന്‍ മഴ....
കണ്ണിന്‍ അഴകായ്....മനസ്സിന്‌ കുളിരായ്
തോരാതെ പെയ്യു നീ മഴയെ
നീ പതികും മണ്ണില്‍ നിന്നുയരും നനവിന്‍റെ മണത്തില്‍
മയങ്ങിയുറാങ്ങാം ഞാന്‍ ...

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍





മഴകാലമല്ലേ.....


മഴകാലമല്ലേ.....

എന്തു രസമാണീ യാത്ര

കുടയില്‍ നിന്നുമിറ്റി വീഴുന്ന മഴതുള്ളികള്‍ തന്‍ നനവില്‍

ഉണരുമൊരു കുളിര്‍ പകരും സുഖം

മനസ്സിന്‌ ആനന്ദമായ്....അനുഭൂതിയായ്


സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍





















മഴതുള്ളികളുടെ.....കിലുക്കവുമായ്.....



കുളിരുള്ള ആ മഴകാലം
മാടിവിളിക്കുന്നു വീണ്ടും
ഒരു മഴകാലത്തില്‍ നന്നഞു കുതിര്‍ന്ന
ബാല്യത്തിന്‍ കഥ പറയാന്‍

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍