ശ്രീ , കുഞന് , സുല്‍...അഭിപ്രായങ്ങള്‍ക്ക് നന്ദി. കുഞാ......ഗൂഗിളിന് തീരങ്ങളിലെ പ്രണയമരങ്ങള്‍ വാടി കരിഞപ്പോഴാണ് ബ്ലോഗ്ഗിലേക്ക് പോന്നത്.....വീണ്ടും ഒരു തിരിച്ചു പോക്ക്....വേണോ....കുഞാ..ഹഹാഹഹാഹെ ഹിഹീഹിഹീ ര്‍ ഏ ഒ അം.
പാച്ചു നല്ല പാച്ചു പുന്ചിരി മുഖമുള്ള പാച്ചു ചിത്രം വരയ്ക്കുമെന്നെ കണ്ടാല്‍ കണ്ണുരുട്ടും പാച്ചു പാച്ചു നല്ല പാച്ചു നല്ല ദേഷ്യമുള്ള പാച്ചു...ഹഹാഹഹാ ര്‍ അ ആ അം
9 comments:
മന്‍സൂര്‍ ഭായ്...
കൊള്ളാം
:)
മന്‍സൂര്‍ ഭായ്...
രണ്ടു വരി? കൂടുതല്‍ പോരട്ടേ
ഓ.ടോ. ആ ഗൂഗിളേട്ടന്റെ അടുത്തുപോയി ഒന്നു കവടി വച്ചു നോക്കു, അപ്പോള്‍ കാണാന്‍ പറ്റും പ്രണയപുഷ്പത്തെ..
:)
പ്രിയ സ്നേഹിതാ....
ശ്രീ , കുഞന് , സുല്‍...അഭിപ്രായങ്ങള്‍ക്ക് നന്ദി.
കുഞാ......ഗൂഗിളിന് തീരങ്ങളിലെ പ്രണയമരങ്ങള്‍ വാടി കരിഞപ്പോഴാണ് ബ്ലോഗ്ഗിലേക്ക് പോന്നത്.....വീണ്ടും ഒരു തിരിച്ചു പോക്ക്....വേണോ....കുഞാ..ഹഹാഹഹാഹെ ഹിഹീഹിഹീ ര്‍ ഏ ഒ അം.
മന്‍സൂര്‍...
വേര്‍പാടിന്റെ
നിഴല്‍
മനസില്‍
മുറിപ്പാടുകള്‍ തീര്‍ക്കുന്നു...
നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്‍
പണ്ടു മുതലേ ഈ വരയ്കാനറിയാവുന്ന ആരെ കണ്ടാലും അതു Computer ആയാലും ശരി....അസൂയയാണ്..
മന്‍സൂറിനും അതില്‍ നിന്നും രക്ഷയില്ല കേട്ടോ..:)
ദ്രൗപതി...
അഭിപ്രായങ്ങള്‍ക്ക് നന്ദി.....ഒപ്പം പ്രാര്‍ത്ഥനകളും
പാച്ചു...അഭിപ്രായങ്ങള്‍ക്ക് സന്തോഷം
പാച്ചു നല്ല പാച്ചു
പുന്ചിരി മുഖമുള്ള പാച്ചു
ചിത്രം വരയ്ക്കുമെന്നെ കണ്ടാല്‍
കണ്ണുരുട്ടും പാച്ചു
പാച്ചു നല്ല പാച്ചു
നല്ല ദേഷ്യമുള്ള പാച്ചു...ഹഹാഹഹാ ര്‍ അ ആ അം
മന്‍സൂര്‍,
പ്രണയപുഷ്പങ്ങള്‍ നന്നായിരിക്കുന്നു :)
ഭായ്...
നന്നായിട്ടുണ്ട്
Post a Comment