“പ്രാര്‍ത്ഥിക്കുന്ന ചുണ്ടുകളെക്കാള് നല്ലത് പ്രവര്‍ത്തിക്കുന്ന കരങ്ങളാണ്..!“
ശിവപ്രസാദേട്ടന് (മൈനാഗന്‍) അയച്ച ഒരു മെയില്‍ അതു പോലെ പേസ്റ്റുന്നു...

സ്വാതന്ത്ര്യത്തിന്റെ ഈ പൊന്‍പുലരിയില്‍ നമുക്കൊന്നായി പ്രാര്‍ത്ഥിക്കാം..
ചെറുതാണെങ്കിലും മറ്റുള്ളവര്‍ക്ക് സാന്ത്വനമേകുന്ന ഒരു കുഞ്ഞു നന്മയെങ്കിലും മുന്നോട്ടുള്ള ജീവിതത്തില്‍ ചെയ്യാന്‍ കഴിഞ്ഞെങ്കിലെന്ന്..! ഒരു ജീവനെങ്കിലും സംരക്ഷിക്കാന്‍ കഴിഞ്ഞെങ്കിലെന്ന്..! പിറന്ന നാടിനു വേണ്ടി ഒരു തുള്ളി ചോരയെങ്കിലും ചിന്താന്‍ കഴിഞ്ഞെങ്കിലെന്ന്..!
എല്ലാ ബ്ലോഗേര്‍സിനും മഴത്തുള്ളിക്കിലുക്കത്തിന്റെ സ്വാതന്ത്ര്യദിനാശംസകള്‍..