“പ്രാര്‍ത്ഥിക്കുന്ന ചുണ്ടുകളെക്കാള്‍ നല്ലത് പ്രവര്‍ത്തിക്കുന്ന കരങ്ങളാണ്..!“
ശിവപ്രസാദേട്ടന്‍ (മൈനാഗന്‍) അയച്ച ഒരു മെയില്‍ അതു പോലെ പേസ്റ്റുന്നു...

സ്വാതന്ത്ര്യത്തിന്റെ ഈ പൊന്‍പുലരിയില്‍ നമുക്കൊന്നായി പ്രാര്‍ത്ഥിക്കാം..
ചെറുതാണെങ്കിലും മറ്റുള്ളവര്‍ക്ക് സാന്ത്വനമേകുന്ന ഒരു കുഞ്ഞു നന്മയെങ്കിലും മുന്നോട്ടുള്ള ജീവിതത്തില്‍ ചെയ്യാന്‍ കഴിഞ്ഞെങ്കിലെന്ന്..! ഒരു ജീവനെങ്കിലും സംരക്ഷിക്കാന്‍ കഴിഞ്ഞെങ്കിലെന്ന്..! പിറന്ന നാടിനു വേണ്ടി ഒരു തുള്ളി ചോരയെങ്കിലും ചിന്താന്‍ കഴിഞ്ഞെങ്കിലെന്ന്..!
എല്ലാ ബ്ലോഗേര്‍സിനും മഴത്തുള്ളിക്കിലുക്കത്തിന്റെ സ്വാതന്ത്ര്യദിനാശംസകള്‍..
38 comments:
എല്ലാ ബ്ലോഗേര്‍സിനും സ്നേഹത്തിന്റെ ഭാഷയില്‍
സ്വാതന്ത്ര്യ ദിനാശംസകള്‍..:)
പ്രയാസിക്കും, എല്ലാ ബ്ലോഗേര്‍സിനും എന്റെയും സ്വാതന്ത്ര്യദിനാശംസകള്‍..
ഫോട്ടം കലക്കി പ്രയാസീ,
പ്രത്യേകിച്ച് പട്ടി കരയ്ക്കെത്തിക്കഴിഞ്ഞപ്പോള്‍ ഒരു ജാഡയും പ്രകടനവുമില്ലാതെ പിള്ളേര്‍ ചുമ്മാ നടന്നു പോണ പടം.
പടം മൈനാഗന്‍ മാഷെടുത്തതാണോ?
കൊള്ളാം പടംസ്. ചിന്തകളും :-)
പട്ടിക്കുട്ടിക്ക് പകരം, ആ പിറകില്‍ കാണുന്ന പശുവായിരുന്നെങ്കില്‍ പയ്യന്മാറ് എന്തു ചെയ്തേനെ.
അതാണ്‍ ഈ സ്വാതന്ത്ര്യത്തിന്‍ ശേഷം എനിക്കുള്ള ചിന്ത.
പ്രയാസിക്കും നേരുന്നു ഞാനാശംസകള്‍.
സഹായിക്കാനുള്ള മനസ്ഥിതി നഷ്ടപ്പെടാതിരിയ്ക്കുക
സ്വാതന്ത്ര്യ ദിനാശംസകള്‍
ശ്രദ്ധിക്കപ്പെടാതെ പോകുന്ന മനുഷ്യക്കുട്ടികള്ക്ക്.....
ഒരു നോട്ടം, ഒരു കുഞ്ഞുവിരല്‍.!
പ്രയാസിക്കും മറ്റെല്ലാ സുഹൃത്തുക്കള്‍ക്കും,
സ്വാതന്ത്ര്യ ദിനാശംസകള്‍..:)
ചിന്തിപ്പിക്കുന്ന പടം...ആ കുഞ്ഞുങ്ങളെ പോലെ നമ്മളാല്‍ കഴിയുന്ന ചെറു സഹായങ്ങള്‍ ചെയ്യാനുള്ള മനസ്സ് എല്ലാര്‍ക്കും ഉണ്ടാവട്ടെ....എല്ലാര്‍ക്കും എന്റെയും സ്വാതന്ത്ര്യദിനാശംസകള്‍..:)
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
സ്വാതന്ത്ര്യ ദിനാശംസകള്‍
ആശംസ...!
:)
ചെറുതാണെങ്കിലും മറ്റുള്ളവര്‍ക്ക് സാന്ത്വനമേകുന്ന ഒരു കുഞ്ഞു നന്മയെങ്കിലും മുന്നോട്ടുള്ള ജീവിതത്തില്‍ ചെയ്യാന്‍ കഴിഞ്ഞെങ്കില്‍..! ഒരു ജീവനെങ്കിലും സംരക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍..! പിറന്ന നാടിനു വേണ്ടി ഒരു തുള്ളി ചോരയെങ്കിലും ചിന്താന്‍ കഴിഞ്ഞെങ്കില്‍..!
അവസരോചിതമായ ഒരു പോസ്റ്റ്...
സ്വാതന്ത്ര്യദിനാശംസകള്‍ !!!
: )
finee...
collections..
ഫോട്ടോസ് നന്നായി
ഇംഗ്ലീഷ്കാര് ഇവിടെ വന്നില്ലായിരുന്നെങ്കില്
സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന് നമ്മളെന്തോ ചെയ്യുമായിരുന്നു?
ഒത്തിരി സ്നേഹത്തോടെ
കുഞ്ഞിപെണ്ണ്.
നല്ല പോസ്റ്റ്! നല്ല സന്ദേശം!
എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍!
നല്ല സന്ദേശം. കൊള്ളാം.
ഫോട്ടോ നന്നായിട്ടുണ്ട്..ഒത്തിരി നാളായി അല്ലെ.. എണ്റ്റെ അവാര്‍ഡ് കിട്ടിയ പുതിയ കഥ ഒരു സിനിമാക്കുന്നു. അതിണ്റ്റെ പേപ്പര്‍ വര്‍ക്കിലാണ്. പറഞ്ഞത് മറന്നിട്ടില്ല. എനിക്ക് നല്ലെരു താരാട്ട് പാട്ട് വേണം. സ്നേഹത്തിണ്റ്റെ ഒാര്‍മ്മപ്പെടുത്തലുണര്‍ത്തുന്ന ഒന്നു ശ്രമിച്ചു നോക്കൂ..... അറിക്കൂ
ചെറിയ വിഷയം ...വലിയ ചിന്ത.....
ആശംസകള്‍... :)
സാമൂഹ്യസേവനം?
പിറന്ന നാടിനു വേണ്ടി ഒരു തുള്ളി ചോരയെങ്കിലും ചിന്താന്‍ കഴിഞ്ഞെങ്കിലെന്ന്..!
പിന്നേ.. ത്തിരി പുളിക്കും.. ഇക്കിപ്പിഴും സ്വാതന്ത്ര്യം ഇല്ല. പുറത്തിറങ്ങി നന്നായി കൂവാന്‍ തോന്നണുണ്ട്.. പ്ക്ഷെ നിങ്ങളാണുങ്ങളേപ്പോലെ ഞങ്ങള്‍ക്ക് പ്റ്റ്വോ? ആണുങ്ങള്‍ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും കിട്ടാത്ത പെണ്ണുങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രതിഷേധിക്കുന്നു.
ജയ് ഹിന്ദ്.
നന്നായിരിക്കുന്നു.
ആശംസകള്‍!!!
-സുല്‍
സുറുമക്കുപ്പീന്റുള്ളില്‍ കോലിറക്കാം..
കോലിന്റുള്ളില്‍ കുപ്പിക്ക് കേറണോന്നു പറഞ്ഞാ ഇച്ചിരി പുളിക്കും..
കൂവാന്‍ ഞാനിന്നലേ റെഡി..!
:)
നാം മറന്ന് പോയ ബാല്യകാല തിരുശേശിപ്പുകളുടെ ഒരു ഓര്‍മപ്പെടുത്തല്‍ ...
Onasamsakal
Ponnonasamsakal
എല്ലാവര്‍ക്കും മഴത്തുള്ളികിലുക്കത്തിന്‍റെ റംസാന്‍..ഓണാശംസകള്‍
നന്‍മകള്‍ നേരുന്നു
Good work... Best wishes...!!!
ഇത് പുതു തലമുറ കണ്ടുപഠിക്കണം
വൈകിവന്നതില്‍ ഖേദം.
നല്ല ഫോട്ടോകൾ.നല്ല സന്ദേശം.ഇനിയും കാണാം.
ഗ്രാമത്തിന്റെ നന്മ അതാണ് ഈ ചിത്രങ്ങള്‍
കാണാന്‍ അല്പം താമസിച്ചു .
ഒത്തിരി ഒത്തിരി നന്നായിട്ടുണ്ട്
ഹൗ.....ഒരായിയം
നാവുള്ളൊരു ചിത്രം.
ദൈവത്തിനു നന്ദി ....
ബാഗിന്റെ വള്ളി പോട്ടാഞ്ഞതിനു ....
പട്ടിക്കു കടിക്കാന്‍ തോന്നാതിരുന്നതിനു ...
pinne ആ കുഞ്ഞു മക്കള്‍ക്ക് ആ മിണ്ടപ്രാണീനെ രക്ഷിക്കാന്‍ തോന്നീതിനു ,,
കുഞ്ഞുമനസ്സുകളുടെ നിഷ്കളങ്കത....നന്ദായി...ആശംസകൾ
വെരി ഗുഡ് പോസ്റ്റ് ..കമന്റ് അയച്ചത് കൊണ്ട് ഞാന്‍ ഈ ബ്ലോഗ് വായിക്കാനായി ഗുഡ് ...
photto...kalakki...........good............thanks.............
Post a Comment