Friday, September 7, 2007

നിലയ്‌ക്കാത്ത മഴയായ്‌



എത്ര വര്‍ണ്ണിച്ചാലും മതിയാകുകിലെന്‍ മഴയെ
നിറയുമെന്‍ മിഴികള്‍ കണ്ടോ
നീ വന്നണഞതെന്‍ മഴയെ
മനസ്സില്‍ വിങ്ങിയോരെന്‍ നോവുകളൊക്കെയും
ഒഴുകികളഞതേന്തെയ്‌ നീ...

മന്‍സൂര്‍,നിലംബൂര്‍



1 comment:

സഹയാത്രികന്‍ said...

മഴയത്ത് നടക്കാന്‍ എനിക്കിഷ്ടാണു.... കാരണം ഞാന്‍ കരയുന്നത് ആരും മനസ്സിലാക്കില്ലാലോ...!