Tuesday, October 30, 2007

കട്ടയും പടവും മടങ്ങിയപ്പോള്‍..ചെയ്തത്..!


മുന്‍പു മടങ്ങിയവര്‍ക്കും ഇപ്പ മടങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്കും ഇനിമടങ്ങാനുള്ളവര്‍ക്കുമായി സമര്‍പ്പിക്കുന്നു..
അപ്പികളേ..സഹിച്ചാലും..

Sunday, October 28, 2007

A KILLER ELIPHANT

PLAY AND PLAY

Saturday, October 27, 2007

ശാന്തമായ്‌ ..സ്നേഹമായ്‌



അറിഞില്ലെന്നോ...എന്‍ പ്രണയം
കേട്ടില്ലെന്നോ എന്‍ സ്വരം
നോവുകള്‍ പാകിയ നിന്‍ പ്രണയങ്ങളിലെ
കണ്ണീര്‍കണമായിരുന്നു ഞാന്‍


നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍

Wednesday, October 24, 2007

പാഠം : 01

ഒരു കാക്ക ജോലിയൊന്നും ചെയ്യാതെ
ഒരു ദിവസം മുഴുവന്‍ അങ്ങിനെ ഇരിക്കുകയായിരുന്നു.
ഒരു മുയല്‍ കുഞ്ഞ് ഇതു കണ്ടു കാക്കയോടു ചോദിച്ചു :
ഞാനും ഇതു പോലെ ദിവസം മുഴുവന്‍ ഒരു ജോലിയും
ചെയ്യാതെ അങ്ങിനെ ഇരുന്നാലോ?
ഓ! അതിനെന്താ, ഇരുന്നോളൂ.
കാക്ക പറഞ്ഞു.

ഇതു കേട്ട മുയല്‍ കാക്കയിരുന്ന മരത്തിനു താഴെ കാക്കയെപ്പോലെ ജോലിയൊന്നും ചെയ്വാതെ അങ്ങിനെ ഇരുന്നു.
പെട്ടെന്ന് എങ്ങുനിന്നോ ഒരു കുറുക്കന്‍ കടന്നുവന്ന് ആ മുയലിനെ ശാപ്പിട്ടു.

ഗുണ പാഠം:
ജോലിയൊന്നും ചെയ്വാതെ അങ്ങിനെ വെറുതെ ഇരിക്കണമെങ്കില്‍ നല്ല ഉയരത്തിലായിരിക്കണം നിങ്ങളുടെ ഇരിപ്പ്

ചന്ദ്രകളഭം ചാര്‍‌ത്തിയുറങ്ങും തീരം

Friday, October 19, 2007

മിഴിനീര്‍കനവുകള്‍


വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക.

സസ്നേഹം..

മന്‍സൂര്‍ , നിലംബൂര്‍

Sunday, October 14, 2007

എന്റെ സമര്‍പ്പണം!



പ്രയാസി ഒന്നു ശ്രമിച്ചു നോക്കിയതാണെ...

Sunday, October 7, 2007

എഴുതുക പ്രണയകാവ്യങ്ങള്‍



ഈ ചിത്രം നിങ്ങളുടെ മനസ്സില്‍ ഉണര്‍ത്തുന്ന വികാരം..

പ്രണയമാവാം...സ്നേഹമാവാം...ജീവിതമാവാം....ഇവിടെ എഴുതുക....

ഏറ്റവും നല്ല വരികള്‍...ചിത്രത്തോടൊപ്പം പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും.

കൂടാതെ മഴത്തുള്ളി വെബ്‌ പേജിലും പ്രസിദ്ധീകരിക്കുന്നതാണ്‌.

നല്ല വരികള്‍ എഴുതിയ ആളുടെ പേര്‌ ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ നിര്‍ദേശിക്കാവുന്നതാണ്‌.


എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.


നല്ലതു വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ..