Sunday, September 30, 2007

നിന്റെ കരയില്‍ ഈ നിലാവില്‍...




"നിറയുമോര്‍മ്മകള്‍ എന്റെ നെഞ്ചില്‍...

പിടയുമോളങ്ങള്‍ നിന്റെ നെഞ്ചില്‍...

നിനക്കുമെനിക്കും ഉറക്കമില്ലല്ലോ കായലേ..."


ദാസേട്ടന്റെ 'പൊന്നോണതരംഗിണി' എന്ന ഗാനശേഖത്തിലേതാണീ വരികള്‍.


ചിത്രത്തിനു കടപ്പാട് : അപ്പുവേട്ടന്റെ കടവ് എന്ന പോസ്റ്റിനു

Friday, September 28, 2007

Thursday, September 27, 2007

റംസാന്‍ ആശംസകള്‍


Wednesday, September 26, 2007

COMING SOON !!

Tuesday, September 25, 2007

നേരംപോക്ക്‌



Lyrics and Design By: dahsna@yahoo.com

Saturday, September 22, 2007

നിനക്കായ്‌...

ശാന്തിയുടെ തീരങ്ങളില്‍
ഏകയായ്‌ ഇരിക്കുവതെന്തേയ്‌
വീശുമീ കുളിര്‍തെന്നലുകള്‍
ചൊല്ലുന്നുവോ...നിന്‍
പ്രണയകാവ്യങ്ങള്‍

മന്‍സൂര്‍ , നിലംബൂര്‍

ഒരു നിമിഷം


നിറമുള്ള പൂക്കളാണ്‌ നിങ്ങള്‍
മധുരമുള്ള തേന്‍കണങ്ങളാണ്‌ നിങ്ങള്‍
പ്രണയങ്ങളിലെ നോവുകളാണ്‌ നിങ്ങള്‍

അറിയാതെ പറയാതെ


അറിയാത്തൊരു പ്രണയത്തിന്‍
അറിയാത്ത മധുരമാണെന്‍ ജീവിതം

നിലാ പക്ഷീ...


കിനാവില്‍ ഒരായിരം നിലാപക്ഷികള്‍
നിനവുകളില്‍ നിന്‍ രൂപമാണെന്നും
സന്ധ്യയില്‍ നീ വരും വഴിയില്‍
ഇന്നും ഉറങ്ങാതെ കാത്തിരിപ്പു ഞാന്‍ സഖി.




കാള്‍മീ ഹലോ
മന്‍സൂര്‍ ,നിലംബൂര്‍

മഴയുള്ളൊരു രാത്രിയില്‍

ഒരു രാഗമായ്‌ മോഹമായ്‌
പാതിരാമഴയില്‍ വന്നു നീ
സാന്ദ്രസംഗീതമായെന്‍ മനസ്സില്‍
ഒരു പ്രണയലേഖനം എഴുതി നീ
വെണ്ണക്കല്ലിന്‍ പ്രഭയാമം നിന്‍ മേനിയഴകില്‍
ഒരു വാസന്തഗോപുരത്തിന്‍ ചിത്രം വരച്ചു കവി.



കാള്‍മീ ഹലോ


മന്‍സൂര്‍ ,നിലംബൂര്‍

Tuesday, September 18, 2007

പ്രണയതീരം


പ്രണയ തീരത്തെ പൂമരങ്ങളെ
കണ്ടുവോ നിങ്ങള്‍ എന്‍ പ്രണയപുഷ്പത്തെ

Friday, September 7, 2007

മുത്തു പോല്‍ തിളങ്ങും

ഒരു പനനീര്‍ പൂവില്‍ തളിര്‍ത്തൊരെന്‍ പ്രണയം
കൊഴിഞൊരിതളുകളായ് പൊലിഞു പോയി...


മന്‍സൂര്‍,നിലംബൂര്‍
www.freewebs.com/niramizhikal

അലിയാം ഞാന്‍

മഴതുള്ളിയുണര്‍ത്തുമീ പ്രണയ സംഗീതത്തില്‍
മഴ നനയും ഇണകിളികളായ്‌
പാടാമൊരു പ്രണയ ഗാനം
ആടമൊരു മഴവില്‍ ന്രത്തം


മന്‍സൂര്‍,നിലംബൂര്‍

www.freewebs.com/niramizhikal

ഒരു പ്രവാസ ചിന്ത


ഒരു പ്രവാസത്തിന്‍ ചിതലരിച്ച കാവ്യം
ഒരു പ്രവാഹമായ് ഉണരുന്നിതാ...
എരിഞു തീരും മെഴുകു പോല്‍
അലിഞില്ലാതാവുന്നു ഞാന്‍

മന്‍സൂര്‍,നിലംബൂര്‍

താരാട്ടിന്‍ ഓര്‍മ്മകളില്‍


അമ്മയില്ലാത്തൊരെന്‍ ബാല്യകാലം
അഛനിന്‍ വാല്‍സല്യത്തില്‍ അറിഞീല ഞാന്‍
എങ്കിലുമീ സ്നേഹം അമ്മ തന്‍ തലോടലിന്‌ സമമായിടുമോ....
അമ്മേ..നിന്‍ സ്നേഹം നുകര്‍ന്ന്‌ കൊതി തീരും മുന്നേ
എന്നെ വിട്ട് പോയതെതേന്തെയ്
മന്‍സൂര്‍,നിലംബൂര്‍

ഒരു രാഗമായ്‌..ഗീതമായ്‌

മഴതുള്ളികള്‍ പെയ്യ്‌തിറങ്ങും നേരം
വിങ്ങുന്നിനെന്‍ മനം
ഒരു കുടകീഴില്‍ മഴ നനയാതെ
തോളൊടൊട്ടി നടന്നൊരാ കാലം
ഇറയത്ത് നിന്നിറ്റി വീഴും മഴത്തുള്ളികള്‍
എന്നിലേക്ക് തട്ടി തെറുപ്പിചൊരെന്‍ സ്നേഹിതേ
ഒരു വാക്ക് ചൊല്ലാതെ പോയ്‌ മറഞതെങ്ങു നീ
എന്നെ ഞാന്‍ ആക്കിയ പുണ്യമേ
പൊഴിയുമെന്‍ കണ്ണീരില്‍
ഇന്നുമെന്‍ മനസ്സില്‍ മായാതെ ജീവിപ്പു നീ



മന്‍സൂര്‍,നിലംബൂര്‍



നിലയ്‌ക്കാത്ത മഴയായ്‌



എത്ര വര്‍ണ്ണിച്ചാലും മതിയാകുകിലെന്‍ മഴയെ
നിറയുമെന്‍ മിഴികള്‍ കണ്ടോ
നീ വന്നണഞതെന്‍ മഴയെ
മനസ്സില്‍ വിങ്ങിയോരെന്‍ നോവുകളൊക്കെയും
ഒഴുകികളഞതേന്തെയ്‌ നീ...

മന്‍സൂര്‍,നിലംബൂര്‍



മഞില്‍ വിരിഞ പൂവ്‌

മഴയില്‍ നനയും പൂവിന്‍ ഗീതം
മഴയില്‍ കുളിരും മനസ്സിന്‍ രാഗം
ഒരു പ്രണയത്തിന്‍ ചിറക് വിരിഞൊരു
പ്രണയമഴക്കാലം
ഒരു മധുരമഴക്കാലം


മന്‍സൂര്‍,നിലംബൂര്‍
www.freewebs.com/niramizhikal
www.mazhathully.com