Wednesday, December 26, 2007

അക്ഷരങ്ങളെ സ്നേഹിച്ച പെണ്‍കുട്ടി



അക്ഷരങ്ങളെ ഒരുപാടിഷ്ടമായിരുന്നു പെങ്ങള്‍ക്ക്‌
ദൂരേക്ക്‌ മാഞ്ഞു പോയൊരെന്‍ പെങ്ങളുടെ ഓര്‍മ്മക്ക്‌ മുന്നില്‍

ഒരു നിമിഷം.....

മനസ്സില്‍ നൊമ്പരങ്ങള്‍ സമ്മാനിച്ച്‌
പോയതെവിടെ..നീ...

Friday, December 21, 2007

ഹാപ്പി ക്രിസ്തുമസ്സ്‌


എല്ലാ ബ്ലോഗ്ഗേര്‍സ്സിനും നന്‍മ നിറഞ്ഞ
ക്രിസ്തുമസ്സ്‌ ആശംസകള്‍ നേരുന്നു

Tuesday, December 18, 2007

ബക്രീദ്‌ ആശംസകള്‍


.....എല്ലാ ബ്ലോഗ്ഗേര്‍സ്സിനും മഴത്തുള്ളിയുടെ

പെരുന്നാളാശംസകള്‍.....

Saturday, December 15, 2007

പറയുകയാണിന്ന്‌ ഞാന്‍



ദ്രൗപദിയുടെ ബ്ലോഗ്ഗ്‌ >> ഇവിടെ

Monday, December 10, 2007

മുകരാത്ത പൂവ്‌




വിടരാത്ത സ്വപ്‌നത്തിന്‍ ... മുകരാത്ത പൂവുമായി

രചന : ശെഫി

ശെഫിയുടെ ബ്ലോഗ്ഗ്‌ ഇവിടെ

Thursday, December 6, 2007

വിരഹം



ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയുക.


Lyrics By: Blogger sreevalabhan ( AnanD )

Sunday, December 2, 2007

പ്രവാസം..!

ചിലപ്പോളിങ്ങനെയാണു ജീവിതം ഒരു അഭിനയമായി തോന്നും, എന്തൊ തോന്നി വെറുതെ കുറിച്ചിട്ടു..