Friday, August 10, 2007

മഴകാലമല്ലേ.....


മഴകാലമല്ലേ.....

എന്തു രസമാണീ യാത്ര

കുടയില്‍ നിന്നുമിറ്റി വീഴുന്ന മഴതുള്ളികള്‍ തന്‍ നനവില്‍

ഉണരുമൊരു കുളിര്‍ പകരും സുഖം

മനസ്സിന്‌ ആനന്ദമായ്....അനുഭൂതിയായ്


സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍





















No comments: