Friday, October 19, 2007

മിഴിനീര്‍കനവുകള്‍


വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക.

സസ്നേഹം..

മന്‍സൂര്‍ , നിലംബൂര്‍

13 comments:

മഴതുള്ളികിലുക്കം said...

ഈ വരികള്‍ക്ക്‌ പിന്നിലുണ്ടൊരു കണ്ണീര്‍ കഥ..
എന്നങ്കിലുമൊരിക്കല്‍ പറയാം ഞാന്‍...


നന്‍മകള്‍ നേരുന്നു

ശ്രീ said...

ആ വരികളില്‍‌ മറഞ്ഞിരിക്കുന്ന കഥ അറിയാന്‍‌ കാത്തിരിക്കുന്നു.

പ്രയാസി said...

മന്‍സൂ.. മനോഹരം നിന്‍ വരികള്‍..
കൊള്ളാമെടാ മോനെ..

ഓ:ടോ :‌- ഒരു സംശയം നീയെന്നാ പെട്ടീലായതു..:)

സഹയാത്രികന്‍ said...

പോരട്ടേ കവിതകള്‍..അതിലൂടെ കഥകളും...

:)

സഹയാത്രികന്‍ said...

നന്നാ‍യീരിക്കണൂട്ടോ...
:)

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്
നല്ല വരികള്‍....

മന്‍സുര്‍ said...

സഹയാത്രിക....
നന്നായിരിക്കുന്നു എന്നറിഞതില്‍ സന്തോഷം...നിങ്ങളുടെ പ്രോസ്താഹനമാണ്‌ എന്റെ ശക്തി....നന്ദി

ഹരിശ്രീ....
ഇഷ്ടമായി എന്നറിഞതില്‍ സന്തോഷം...
ഉടനെ മറ്റുള്ളവരുടെ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...

പ്രിയപ്പെട്ട ബ്ലോഗ്ഗേര്‍സ്സ്‌ ... ശ്രദ്ധിക്കുക...
ഇവിടെ ബ്ലോഗ്ഗേര്‍സ്സിലെ ആര്‍ക്ക്‌ വേണമെങ്കിലും
ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യാം
നിങ്ങളുടെ ചിത്രങ്ങള്‍ അയക്കുക...സഹകരണം പ്രതീക്ഷിക്കുന്നു
mazhathullly@gmail.com
നന്‍മകള്‍ നേരുന്നു

ഉപാസന || Upasana said...

കവിത മന്‍സൂര്‍ ഭായ്ക്ക് ഒരു സമസ്യ അല്ലെന്ന് വീന്ദും തെളിയിച്ചു
നല്ല ആശയം.
:)
ഉപാസന

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ് ,
ആ കഥ അറിയാന്‍ കൊതിയായിട്ടോ...

മഴതുള്ളികിലുക്കം said...

പ്രിയ സ്നേഹിതാ..ഉപാസന..

നന്ദി ചൊല്‍വതെങ്ങിനെ ഞാനീ സ്നേഹമാം വരികള്‍ക്ക്‌

നന്‍മകള്‍ നേരുന്നു

നജീംഭായ്‌...നന്ദി..സന്തോഷം
പിന്നെ എന്നെങ്കിലുമൊരിക്കല്‍...പറയാന്‍ ശ്രമിക്കാം...ഒക്കെ

നന്‍മകള്‍ നേരുന്നു

ഗിരീഷ്‌ എ എസ്‌ said...

നല്ല ആശയം
പ്രണയം
കത്തുന്ന വരികള്‍
ഭാവുകങ്ങള്‍

മന്‍സുര്‍ said...

ദ്രൗപദി...

മനസ്സു തുറന്നുള്ള ഈ അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...ഒപ്പം സന്തോഷവും അറിയിക്കട്ടെ......

നാലുമണിപൂക്കള്‍ said...

കാള്‍മീ

സ്ഥിരമായി മഴതുള്ളിയില്‍ കാണുന്ന പേര്‌
അപ്പോ ഇയാളാണ്‌ ആ പ്രണയകാവ്യങ്ങള്‍ എഴുതുന്ന ശ്രീക്രഷ്ണന്‍ അല്ലേ
സത്യം നിങ്ങളുടെ എല്ലാ എഴുത്തും ഇഷ്ടമാണ്‌.
റിയല്‍ നെയിം മന്‍സൂര്‍ ആണ്‌ അല്ലേ
ഇനിയും വരാം ട്ടോ