Jagathy Jagathy Sreekumar's versatility and excellent comic timing sets him apart from others of his ilk. And his prodigious talent came to the fore at a very young age. Jagathy (as he is popularly known as) was a Class V student at Model School in Thiruvananthapuram when he first got the opportunity to act in a play. That was just the beginning. By the time he joined Mar Ivanios College, he had become an experienced theatre person.
ജംഗ്ഷനില്‍ പറ്റില്ല. ജംഗ്ഷനില്‍ പറ്റില്ല. അവിടെ വേറൊരു സമരക്കാര് പന്തല്‍ കെട്ടിയിരിക്കുന്നു. കുറച്ചു മാറി ടാര്‍ വീപ്പ പിടിച്ചു വെക്കാം. വേണമെങ്കില്‍ ഒന്നു രണ്ട് വലിയ കല്ലും കൂടി എടുത്തു വെച്ചോ.
19 comments:
തല്ലരുത്..!
തല്ലും.
ഹ ഹ ഹ ..വാല്‍മീകി മാഷേ അത് കലക്കി...
അല്ല പ്രയാസി ഇതെവിടുന്ന് കിട്ടീ കടിച്ചാ പൊട്ടാത്ത വാകുകള്... എന്തായാലും നീ കൊള്ളാം കേട്ടാ...
:)
തല്ലില്ല, കൊല്ലാം...അയ്യോ, തെറ്റി കൊള്ളാം... ചിലപ്പോള്‍ മംഗ്ലീഷ് ഉണ്ടാക്കുന്ന പ്രശ്നങ്ങളേ..
ആത്മനൊബരങ്ങള്‍ ഹൃദയ താളത്തില്‍
പറഞ്ഞൊഴിയാന്‍ കഴിയുമെങ്കില്‍..
ഭാഗ്യവതിയെന്നു പറയുന്നില്ല!
http://keralaactors.blogspot.com/
jagathy thamasakal just visit this
http://keralaactors.blogspot.com/
പടം ഇഷ്ടമായി. ഇത്തിരി കൂടി ശ്രമിച്ചാല്‍ വരികള്‍ നന്നാക്കമായിരുന്നു.
പ്രയാസി, വാത്മീകി ഒന്നും ചെയ്യൂല്ല. കവലപ്പെടാത്..
ഞാന്‍ ഒന്നും മിണ്ടൂല്ലാ.. മടങ്ങുന്നു!!
എന്തിനാ എന്നെ കരയിപ്പിക്കുന്നെ?
വാല്മീകിച്ചേട്ടന്‍ തല്ലിയാല്‍ അമേരിക്കയില്‍ ഞാന്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കും, പേടിക്കണ്ട ട്ടൊ.
“നിശ്ശബ്ദമായി നീയെന്നെ തള്ളിവിട്ടപ്പോള്‍
നഷ്ടപ്പെട്ട സ്വപ്നങ്ങളെയോര്‍ത്തു
പാഴായിപ്പോയ ജീവിതമോര്‍ത്തു”
പ്രയാസീ... കലക്കീട്ടോ. :)
വാല്‍മീകി മാഷേ, ധൈര്യമുണ്ടേല്‍ പ്രയാസിയെ ഒന്നു തല്ലി നോക്കിയേ... നമുക്കു കാണാലോ. എന്താ സഹയാത്രികാ?
(ചുമ്മാ കാണാമല്ലോ, യേത്?)
:)
http://keralaactors.blogspot.com/
Jagathy
Jagathy Sreekumar's versatility and excellent comic timing sets him apart from others of his ilk.
And his prodigious talent came to the fore at a very young age. Jagathy (as he is popularly known as)
was a Class V student at Model School in Thiruvananthapuram when he first got the opportunity to act in a play. That was just the beginning. By the time he joined Mar Ivanios College, he had become an experienced theatre person.
http://keralaactors.blogspot.com/
വാല്‍മീകീ...മാനിഷാദാ..:)
മ്വാനെ സഹാ.. നെനക്കു സന്തോഷമായാടെ..:)
മുരളിചേട്ടാ മംഗ്ലീഷു വേണ്ടാ..വെറുതെ മല്ലു കൊള്ളാന്‍ വയ്യാ...:)
കുറുവത്തെ വായിച്ചു വട്ടായാ..:)
ധ്വനി പറഞ്ഞതു സത്യമാണാ..ഞാന്‍ വെറുതെ പ്യാടിച്ച്..:)
പ്രിയാ ചെല്ലാ കരയല്ല്..എന്നെ വീണ്ടും സങ്കടപ്പെടുത്തല്ലെ..! അമേരിക്കയില് ഹര്‍ത്താല് പ്രഖ്യാപിക്കുമ്പം തലയില് ഹെല്‍മറ്റുകളു വെക്കണം കേട്ടാ..! ഇപ്പ തല നോക്കീട്ടാ അപ്പികളു പെടക്കണത്..:)
ടേ ശ്രീ കലക്കിയതൊക്കെ അവിടെ നിക്കട്ട്..
വാല്‍മീകി എന്നെ തല്ലണത് നിനക്ക് കാണണാടെ..
വാല്‍മീകി അണ്ണാ നമ്മളു ഫ്രണ്ട്സാണെന്നു അപ്പികള്‍ക്കു അറിയില്ലല്ല്..ഇനി അഥവാ അല്ലെന്നു പറഞ്ഞാലും ഇപ്പം ഫ്രണ്ട്സ് ആയി..പ്യാടിച്ചിട്ടല്ല കേട്ടാ..:)
ഇവിടെ
തല്ലും കൊലയുമാണ്
വന്നത് പോലെ മടങ്ങുന്നു....
പ്രയാസി...
മനസ്സിനുള്ളിലെ പ്രയാസങ്ങള്‍ കളിരൂപത്തില്‍ പറഞു രസിക്കുകയാണ് എന്‍റെ കൂട്ടുക്കാര്‍...അല്ലേ
മനസ്സേ നീ കരയരുതേ,
വേഷം കെട്ടിയാടുന്ന കോലങ്ങള്‍ ഞങ്ങള്‍
നാളെ ആരോരുമോര്‍ക്കാത്ത പാഴ്‌ജന്മങ്ങള്‍ ഞങ്ങള്‍...
പ്രയാസി...
ഞാന്‍ നീയും
നീ ഞാനുമായിരുന്നെങ്കില്‍
എന്ത് കാര്യം രണ്ടും ഒന്ന് തന്നെ..
അങ്ങോട്ടും ഇങ്ങോട്ടും മാറിയാലും
പ്രവാസി പ്രയാസി തന്നെയല്ലേ എന്‍റെ പ്രയാസി
അഭിനന്ദനങ്ങള്‍.....ഒപ്പം നന്‍മകള്‍ നേരുന്നു
നഷ്ട്സ്വപ്നങ്ങളുടെ ആഴങ്ങളില്‍ നിന്നും ഇനിയുമെങ്ങോട്ട് തള്ളിവിടാന്‍??....
നന്നായിട്ടുണ്ട്...
അഭിനന്ദനങ്ങള്‍...
തല്ലും പിടിം കഴിഞ്ഞോ..
അമേരിക്കയില്‍ ഹര്‍ത്താലോ..
അമേരിക്കന്‍ ജംഗ്‌ഷനില്‍ ടാര്‍വീപ്പ പിടിച്ചു വക്കുമായിരിക്കും.
ജംഗ്ഷനില്‍ പറ്റില്ല. ജംഗ്ഷനില്‍ പറ്റില്ല. അവിടെ വേറൊരു സമരക്കാര് പന്തല്‍ കെട്ടിയിരിക്കുന്നു. കുറച്ചു മാറി ടാര്‍ വീപ്പ പിടിച്ചു വെക്കാം. വേണമെങ്കില്‍ ഒന്നു രണ്ട് വലിയ കല്ലും കൂടി എടുത്തു വെച്ചോ.
കൊള്ളാം
Post a Comment