Sunday, October 28, 2007

A KILLER ELIPHANT

PLAY AND PLAY

8 comments:

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

മന്‍സുര്‍ said...

ഷാന്‍...

എന്ത്‌ പറയണം എന്നറിയില്ല...
ആനയും ജീവനുള്ള ഒരു മൃഗമല്ലേ
അതിനുമില്ലേ വികാരവും വിച്ചാരവും..
എന്നാലും ആ ക്യാമറാമാന്റെ കഴിവ്‌ അപാരം

ഒന്നു മനസ്സിലാക്കാം..
ഉറുമ്പ്‌ വിച്ചാരിച്ചാലും ഈ ലോകം നശിക്കുമെന്ന്‌...

നന്‍മകള്‍ നേരുന്നു

പ്രയാസി said...

ഷാനേ..
വീഡിയൊ കാണാനുള്ള കപ്പാസിറ്റി ഇല്ലാ...
(സിസ്റ്റത്തിന്)

STANLY VAKEEL said...

ഇത് കാണാന്‍ പ്രയാസം -വേദന-നൊമ്പരം-അങനെ പലതും.

www.pranayakavitha.blogspot.com

ഈ ബ്ലൊഗ്ഗില്‍ എന്റെ പ്രണയ കവിതകളാണ്. കമന്റ്സ് അറിയിക്കുമല്ലോ

stanlyedattukaran@gmail.com
edattukaranstanly@yahoo.com

STANLY VAKEEL said...

ഇത് കാണാന്‍ പ്രയാസം -വേദന-നൊമ്പരം-അങനെ പലതും.

www.pranayakavitha.blogspot.com

ഈ ബ്ലൊഗ്ഗില്‍ എന്റെ പ്രണയ കവിതകളാണ്. കമന്റ്സ് അറിയിക്കുമല്ലോ

STANLY VAKEEL said...

ഇത് കാണാന്‍ പ്രയാസം -വേദന-നൊമ്പരം-അങനെ പലതും.

www.pranayakavitha.blogspot.com

ഈ ബ്ലൊഗ്ഗില്‍ എന്റെ പ്രണയ കവിതകളാണ്. കമന്റ്സ് അറിയിക്കുമല്ലോ.

അലി said...

ആനച്ചന്തം!

krish | കൃഷ് said...

ഹോ.. ഇതു ഭയങ്കരം തന്നെ. ആനയോട് ക്രൂരത കാണിക്കുമ്പോല്‍ എന്നെങ്കിലും അത് തിരിച്ചും ചെയ്യുന്നു.