Thursday, December 6, 2007

വിരഹം



ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയുക.


Lyrics By: Blogger sreevalabhan ( AnanD )

28 comments:

ഉപാസന || Upasana said...

Vallabhan bhaai

ERe naalayittumenthE varaththu nee

njaan ithe palappOzhum swayam chOdichchittuLLathaaNe

nalla super poem...
:)
upaaasana

ശ്രീവല്ലഭന്‍. said...

Vow Mansoor bhai.

Valare nalla picture, and you have captured the meaning very well...

Anyway, njaan naattilekku Dec 15th nu pokunnu (for 3 weeeks). Just 6 months viraham only. But it looks like years....Happy news is that they all will join me by April...

Thanks for the hard work Mazhathulli team & especially Mansoor bhai.

Keep it up

മഴതുള്ളികിലുക്കം said...

ശ്രീവല്ലഭന്‍..

വിരഹത്തിലെ ഓരോ വരികളും..വിരഹമായ്‌
മനോഹരമായിരിക്കുന്നു...അഭിനന്ദനങ്ങള്‍

വിരഹത്തിന്‍ വിദൂരതയില്‍
ഒരു നിഴള്‍ പോലെ
ഒരു മങ്ങിയ നിറം പോലെ
മധുര സ്വപ്‌നങ്ങളുമായി
വരുമെന്‍ മന്താരമേ
അരികിലണയാന്‍ നേരമായ്‌
ഞാന്‍ വരുന്നിതാ നിന്‍ ചാരെ

ഓര്‍മ്മയില്‍ നീ പൊതിഞ്ഞു വെച്ചൊരാ
വിരഹകിനാക്കളെല്ലാം
തരുമോ നീ എനിക്കായ്‌..പ്രിയേ...

ഈ വിരഹത്തിന്റെ ചിത്രാവിഷ്‌ക്കാരത്തിന്‌ പിന്നില്‍
പ്രവര്‍ത്തിച്ച മഴത്തുള്ളികള്‍
പ്രയാസി...സഹയാത്രികന്‍...മന്‍സൂര്‍


നന്‍മകള്‍ നേരുന്നു

krish | കൃഷ് said...

നന്നായിട്ടുണ്ട് വരികള്‍.
:)

krish | കൃഷ് said...
This comment has been removed by the author.
മിന്നാമിനുങ്ങുകള്‍ //സജി.!! said...

വിരഹം...
ഇന്നു ഈ രാവിനു വിരഹം..
രാഗാര്‍ദ്രമായി കിളികള്‍ തേങ്ങിക്കരയുന്നു...
ഈ ചിത്രക്കൂട്ടില്‍ ഞാന്‍ തനിയേപാടിപ്പോകുന്നു നയിസ്.
എന്റെ നിര്‍ഭാഗ്യത്തിലെക്കുതിര്‍ന്ന സൗഭാഗ്യമാണു നീ..
എന്റെ മരുഭൂവില്‍ തളിര്‍ത്ത മരുപ്പചയാണു നീ...
വിദൂരതയിലും
എനിക്കായുയരുന്ന പ്രര്‍തനയാണു നീ...
കാണാതെ കണ്ട എന്റെ കാഴ്ചയാണു നീ..
മനോഹരമായിരിക്കുന്നു...അഭിനന്ദനങ്ങള്‍

ഒരു “ദേശാഭിമാനി” said...

മനസ്സിലായി....................കുട്ടാ മനസ്സിലയീ........


വരികള്‍ നന്നായിരിക്കുന്നു! കാലോചിതമായ ചിത്രവും!

നാടോടി said...

വിരഹം.....
പുനരാഗമനത്തിനായിട്ടാണ്

ശ്രീ said...

വല്ലഭന്‍‌ മാഷേ...

മനോഹരമായ വിരഹാര്‍‌ദ്രമായ വരികള്‍‌...

:)

ഹരിശ്രീ said...

ശ്രീവല്ലഭന്‍ ഭായ്,

മനോഹരമായ വരികള്‍ ഒപ്പം മനോഹരമായ ചിത്രവും...

ആശംസകള്‍...ആശംസകള്‍...വല്ലഭന്‍ ഭായ്ക്കും മഴത്തുള്ളിക്കിലുക്കത്തിനും...

ഇനിയും നല്ല നല്ല പോസ്റ്റുകള്‍ മഴത്തുള്ളികളായ് പൊഴിയട്ടെ...

ഹരിശ്രീ.

Sherlock said...

ശ്രീ വല്ലഭന്, വരികള് മനോഹരം.... :)

ചിത്രം ഡിസൈന് ചെയ്ത് മഴത്തുള്ളികള്ക്ക് ആശംസകള്:)

ഗിരീഷ്‌ എ എസ്‌ said...

ഹൃദയസ്പര്‍ശിയായ എഴുത്ത്‌...
ഭാവനയുടെ
സീല്‍ക്കാരങ്ങള്‍
ആര്‍ദ്രമായി
അലിഞ്ഞില്ലാതാവുന്നു...
നൊമ്പരത്തിന്റെ
തണുപ്പുമായി
മറ്റൊരു വിരഹം കൂടി...
ആശംസകള്‍

മന്‍സുര്‍ said...

ശ്രീവല്ലഭന്‍...

വിരഹത്തിലെ വാക്കുകളില്‍
വിരഹം പേറുമാ മനസ്സില്‍
കണ്ടറിഞ്ഞു ഞാനാ വിരഹവേദന

അകലെയാണെങ്കിലും
അറിയുന്നു ഞാനിന്‌
കേള്‍ക്കുന്നു ഞാനിന്‌
നിന്‍ വിരഹമൊക്കെയും
ഒഴുകുമീ ജാലകത്തില്‍
വിരിയും പൂക്കളായ്‌
മാറും നിന്നക്ഷരങ്ങള്‍

നന്‍മകള്‍ നേരുന്നു

സഹയാത്രികന്‍ said...

വല്ലഭാ... വരികള്‍ മനോഹരം...
പ്രായാസീ... ചിത്രസംയോജനവും കിടിലം...
മന്‍സൂ... പോസ്റ്റിങ്ങ് സമയം അടിപൊളി...
സഹായാത്രികാ... വെറുതേ ഇരിക്കാണ്ട്..എന്തേലുമൊക്കെ ചെയ്യടേ...
:)

കാവലാന്‍ said...

പ്രണയം ത്ന്നെ വീണ്ടും കോരിയൊഴിച്ച്-
കുതിര്‍ന്നിരിക്കുന്ന എന്റെ മനസ്സിനെയങ്ങൊഴുക്കി കളയരുതേ.

പ്രയാസി said...

വല്ലഭന്‍ ബായി നന്നായി വരികള്‍..:)

ഓ:ടോ: എടാ കുപ്പൂ.. അതു തന്നെയാ എനിക്കും പറയാനുള്ളത് എന്തെങ്കിലുമൊക്കെ ചെയ്യടാ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിരഹമെന്നുമൊരു നൊമ്പരമാണ്...

ആ വരികള്‍ എത്ര മനോഹരം...

അഭിനന്ദനങ്ങള്‍

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല വരികള്‍. ശ്രീവല്ലഭന് ആശംസകള്‍.

അലി said...

വിരഹം...
നന്നായിരുന്നു.
നെഞ്ചില്‍ നൊമ്പരപ്പെടുത്തിയ വിരഹം
വാക്കുകളായി തെളിഞ്ഞപ്പോള്‍
വളരെ മനോഹരമായി...
അഭിനന്ദനങ്ങള്‍!

മാണിക്യം said...

“ഏതോ വിഷാദത്തിന്‍ വേളകളില്‍
നീ മാത്രമെന്നിലെ എന്നെയറിയുന്നു..”
...ഓര്‍മ്മയില്‍ തങ്ങുന്നാ വരികള്‍
വിരഹം ! നന്നായി ..
കവിതയും ചിത്രവും ..
ആശംസകള്‍!!

Rejesh Keloth said...

വിരഹം, അത് പ്രണയസാക്ഷാത്കാത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണ്... കണ്ണീരിന്റെ ഉപ്പും നനവും ഉള്ള സോപാനം... ചവിട്ടിക്കടന്നുപോയവര്‍, ഒരു ഉല്‍ക്കുളിരോടെ ഒര്‍ക്കുന്ന ഒരേട്...
നല്ല feel ഉള്ള വരികള്‍, ഒപ്പം മനോഹരമായ ദൃശ്യാവിഷ്കാരവും...
അഭിനന്ദനങ്ങള്‍... :-)
സതീര്‍ത്ഥ്യന്‍...

ശ്രീവല്ലഭന്‍. said...

മന്‍സൂര്‍ ഭായ്, സഹ യാത്രികന്‍ & പ്രയാസി,
ഒരിക്കല്‍ കൂടി നന്ദി. നല്ല ചിത്ര സംയോജനം....
കൃഷ്‌: അഭിപ്രായത്തിനു നന്ദി

Friendz4ever: ഭാവന വിടര്‍ന്നു അങ്ങിനെ ഒരു വലിയ പോസ്റ്റ് ആയി മാറട്ടെ.നന്ദി.

desabhimani : :-) നന്ദി.

നാടോടി: ആണോ? ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില് സന്തോഷം.

ശ്രീ, വാല്‍മീകി & ജിഹേഷ്: ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില് സന്തോഷം.

ഹരിശ്രീ: സന്തോഷം. 'ത്രിമൂര്തികള്‍ക്കിരിക്കട്ടെ' അഭിനന്ദനങ്ങള്‍

ദ്രൗപദി: അത്രേം വേണോ? നന്ദി. സന്തോഷം.

ദാണ്‍ടെ പിന്നേം മന്‍സുര്‍ ഭായ്: നന്ദി, നന്ദി......

സഹയാത്രികന്‍ & പ്രയാസി :ഇഷ്ടപ്പെട്ടെന്നറിഞ്ഞതില് സന്തോഷം.

കാവലാന്‍: ഞാന്‍ എല്ലാം കാണുന്നുണ്ട്.

പ്രിയ: അതെ...അതൊരു ഒന്നര നൊമ്പരമാണ്. നന്ദി.

അലി & മാണിക്യം: നൊമ്പരപ്പെടുത്തിയ വിരഹം, ശരിയാണ്. പക്ഷെ അതെഴുതുംപോള്‍ കൂടുതലും നമ്മുടെ ഗള്‍ഫിലുള്ള സുഹൃത്തുക്കളെ ആണ് ഓര്‍ത്തുപോയത്‌. അതോര്‍ക്കുമ്പോള്‍ എന്‍റെ വിരഹം ഒരു ചെറിയ ഉറുമ്പ്‌ കടിയുടെ നൊമ്പരം മാത്രം!

സതീര്‍ത്ഥ്യന്‍: വിരഹം സ്നേഹത്തെ കുട്ടുമെന്നു പറയുന്നതും ശരിയാനെന്നു തോന്നുന്നു. നന്ദി

നാലുമണിപൂക്കള്‍ said...

ശ്രീവല്ലഭന്‍

നന്നായിരികുന്നൂ വിരഹം
ചിത്രവും നന്നായിട്ടോ മഴതുള്ളി

ആമി said...

മനസ്സിനെ തൊട്ടുണറ്ത്തുന്ന വാക്കുകള്‍

നന്നായിരിക്കുന്നു ഓരോ വരിയും

ഗീത said...

ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട കാമുകീകാമുകന്മാര്‍?

കവിത നന്ന്‌...

ശ്രീവല്ലഭന്‍. said...

ഉപാസന,
നന്ദി പ്രകടനത്തില്‍ വിട്ടു പോയി. ക്ഷമിക്കുമല്ലോ. കവിത ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം...താമസിയാതെ തന്നെ വരും....വിഷമിക്കണ്ട...ആദ്യത്തെ കമന്റിനു നന്ദി.

നാലുമണിപൂക്കള്‍ & ആമി: കവിത ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം. പടത്തിനു നന്ദി പ്രയാസി, സഹ & മന്‍സൂര്‍.
ഗീത: ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട കാമുകീകാമുകന്മാര്‍?
ഹാ ഹാ ഹാ..... 11 കൊല്ലം മുന്പ് പരിച്ചയപ്പെട്ടിട്ടു ഇന്റര്‍നെറ്റിലൂടെ ചാറ്റ് ചെയ്യുന്ന ഫാര്യ- ഫര്‍താക്കന്മാര്‍! നന്ദി.

Sharu (Ansha Muneer) said...

മനോഹരം..... നല്ല കവിത...ഇഷ്ടമായി

വിമര്‍ശകന്‍ said...

കൊള്ളാം