Monday, December 10, 2007

മുകരാത്ത പൂവ്‌




വിടരാത്ത സ്വപ്‌നത്തിന്‍ ... മുകരാത്ത പൂവുമായി

രചന : ശെഫി

ശെഫിയുടെ ബ്ലോഗ്ഗ്‌ ഇവിടെ

25 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വരികളിലെ പ്രണയനൊമ്പരം മനോഹരമായി...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനസ്സിന്റെ ഭാഷ വരികളില്‍ തിളങ്ങുന്നൂ..
ഇനിയും തുടരട്ടെ.!!
ഒടുവിലാത്തേങ്ങലും നാള്‍ക്കുനാള്‍ ഏറിയൊ..?

മഴതുള്ളികിലുക്കം said...

പ്രിയ മഴത്തുള്ളികളെ...

ബ്ലോഗ്ഗര്‍ ശെഫിയുടെ മുകരാത്ത പൂവ്‌ എന്ന കവിത
ഇവിടെ സസന്തോഷം സമര്‍പ്പിക്കുന്നു...

ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയുക.....

ശെഫി said...

മന്‍സൂര്‍ ഭായ്‌ & പ്രയാസി
ഒത്തിരി നന്ദി,,,,,

അതി മനോഹരമായിരിക്കുന്നു ഡിസൈന്‍

അലി said...

മനോഹരം
വരികളും.. ചിത്രവും

മഴത്തുള്ളിക്കിലുക്കത്തിന്റെ അണിയറശില്‍പ്പികള്‍ക്ക്
അഭിനന്ദനങ്ങള്‍!

ഗീത said...

കവിതയും ചിത്രവും നന്ന്‌....

ദിലീപ് വിശ്വനാഥ് said...

വരികളും ചിത്രവും മനോഹരം.

ഏ.ആര്‍. നജീം said...

പ്രണയാര്‍ദ്രമായ വരികള്‍ മനോഹര ചിത്രത്തില്‍ നന്നായി വരച്ചു ചേര്‍ത്തിരിക്കുന്നു...
ഷെഫിയ്ക്കും മന്‍സൂര്‍ / പ്രയാസിക്കും അഭിനന്ദനങ്ങള്‍

ശ്രീ said...

നല്ല വരികള്‍‌, ശെഫീ...

:)

നിരക്ഷരൻ said...

നന്നായിരിക്കുന്നു. വരികളും, ചിത്രവും.

നിരക്ഷരൻ said...

ഒരു ചെറു മഴത്തുള്ളിയായ്‌ ഈ മഴത്തുള്ളികളുടെ കൂടെ ചേരാന്‍ എന്താണു്‌ മാര്‍ഗ്ഗം?
സമയം കിട്ടുമ്പോള്‍ അറിയിക്കുക. അതുമല്ലെങ്കില്‍ വേണ്ടതുപോലെ ചെയ്യും എന്നു്‌ പ്രതീക്ഷിക്കുന്നു.

ഹരിശ്രീ said...

മനോഹരമായിരിയ്കുന്നു. ചിത്രവും വരികളും.

മഴത്തുള്ളിക്കിലുക്കത്തിനും,ശെഫി ഭായ്ക്കും ആശംസകള്‍

Rejesh Keloth said...

മനോഹരമായിരിക്കുന്നു...
പിന്നണിയിലെ എല്ലാര്‍ക്കും അഭിവാദ്യങ്ങള്‍...
ചില സംശയങ്ങള്‍
നിലാരാഗം എന്താണ് ?
ആരോഒരാള്‍ എന്നല്ലേ ശരി ? :-)

കാവലാന്‍ said...

മാ നിഷാദ:
ആരാണാ കശ്മലന്‍????.

പ്രയാസി said...

Shefi kollam Nallavarikal..:)

മന്‍സുര്‍ said...

ശെഫി....

വരികള്‍ മനോഹരമായിരിക്കുന്നു...അഭിനന്ദനങ്ങള്‍

ഒരു നിലാ രാഗത്തിന്‍ കുളിരാര്‍ന്ന
ഓര്‍മ്മകളില്‍
നിന്‍ സുഗന്ധം തേടുമാ മനസ്സിന്‍
വിടരാത്ത മോഹം

ഒരു ശിശിരമായ്‌...വസന്തമായി
നിന്നെ തലോടുമാ പൂവിന്‍ സുഗന്ധം
......പാതിവഴിയില്‍..

മുകരാത്ത പൂവിന്‍ സുഗന്ധമായ്‌...
വിടരാത്ത മോഹത്തിന്‍ പൂമൊട്ടുകളായ്‌
മിഴികള്‍ നിറയുന്നുവോ....മഴത്തുള്ളികളായ്‌.

നന്‍മകള്‍ നേരുന്നു

ഉപാസന || Upasana said...

Mukaraaththa poove enthu nalla upama.
kavithayum valare nanayi.
congrats Shefi
:)
upaasana

krish | കൃഷ് said...

വരികള്‍ മനോഹരമായിരിക്കുന്നു.

(ചിത്രം അപ്‌ലോഡ് ചെയ്യുമ്പോള്‍ ലാര്‍ജ് ഓപ്ഷന്‍ കൊടുത്താല്‍, പോസ്റ്റിലെ ചിത്രത്തില്‍ ക്ലിക്കാതെ വരികള്‍ വായിക്കാന്‍ പറ്റില്ലേ. ഒന്നു ട്രൈ ചെയ്തു നോക്കുക)

സ്വന്തം said...

മനോഹരം മനോഹരം


ആശംസകള്‍

മഴതുള്ളികിലുക്കം said...

പ്രിയ മഴത്തുള്ളികളെ

മുകരാത്ത പൂവിന്‌ നിങ്ങള്‍ നല്‍കിയ സ്നേഹവാക്കുകള്‍ക്ക്‌ നന്ദി......

നിങ്ങളുടെ സ്രഷ്ടികള്‍ ഞങ്ങള്‍ക്ക്‌ അയച്ചു തരിക....

കൃഷ്‌... വിലപ്പെട്ട നിര്‍ദേശത്തിന്‌ നന്ദി......

നാലുമണിപൂക്കള്‍ said...

ശെഫിയുടെ മുകരാത്ത പൂവ്‌ നൊമ്പരമായ്‌

നന്നായിരിക്കുന്നു

ചിത്രം മനോഹരം

മഴത്തുള്ളി കിലുക്കത്തിന്‌ ആശംസകള്‍

Sherlock said...

വരികളും ചിത്രങ്ങളും മനോഹരം...

ഷെഫിക്ക് ആശംസകള്....കൂടെ അണിയറ പ്രവര്ത്തകര്ക്കും...

ധ്വനി | Dhwani said...

നല്ല കവിത!

ശെഫിയ്ക്ക് അഭിനന്ദനങ്ങള്‍! ആശയം നന്നായിട്ടുണ്ട്. ഈണത്തില്‍ എഴുതുവാന്‍ ശ്രമം നടത്തിയാതായി കാണുന്നു. ഇത്തിരികൂടി ശ്രമിച്ചാല്‍ കൂടുതല്‍ നന്നാക്കാമായിരുന്നു.

ചിത്രം മനോഹരം!

ഗിരീഷ്‌ എ എസ്‌ said...

ഒരു നഷ്ടത്തിന്റെ
നൊമ്പരത്തിന്റെ
ശീതകാലം
ഈ വരികളില്‍
ഉറങ്ങികിടക്കുന്നുണ്ട്‌...
ഒരുപാടിഷ്ടമായി

ചിത്രം രൂപപ്പെടുത്തിയതും
മനോഹരം
ആശംസകള്‍
ഭാവുകങ്ങള്‍
അഭിനന്ദനങ്ങള്‍...

ശ്രീവല്ലഭന്‍. said...

"മുകരാത്ത പുവിനാ സുഗന്ധമെന്നോര്‍ക്കെ
ആരോരാള്‍ വന്നെന്‍ പൂവിറുത്തു......"
"ആരോ ഒരാള്‍" എന്നായാല്‍ നല്ലതാണോ?

വരികളും ചിത്രവും സുന്ദരം.....