Friday, December 21, 2007

ഹാപ്പി ക്രിസ്തുമസ്സ്‌


എല്ലാ ബ്ലോഗ്ഗേര്‍സ്സിനും നന്‍മ നിറഞ്ഞ
ക്രിസ്തുമസ്സ്‌ ആശംസകള്‍ നേരുന്നു

22 comments:

മന്‍സുര്‍ said...

എല്ലാ കൂട്ടുക്കാര്‍ക്കും സന്തോഷം നിറഞ്ഞ ക്രിസ്തുമസ്സ്‌ ആശംസകള്‍

ശ്രീലാല്‍ said...

തിരിച്ചും ആശംസകള്‍. :)

ദിലീപ് വിശ്വനാഥ് said...

ക്രിസ്തുമസ്സ്‌ ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

HAPPY X-MAS TO MY FRIENDS...

ഹരിശ്രീ said...

ക്രിസ്തുമസ്സ് ആശംസകള്‍...

എല്ലാ സുഹൃത്തുക്കള്‍ക്കും....

ഹരിശ്രീ.

പ്രയാസി said...

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രഭാപൂരിതമായ ഒരു ക്രിസ്തുമസ്സ് കൂടി സമാഗതമായി..

എല്ലാ ബ്ലോഗേര്‍സിനും ക്രിസ്തുമസ് ആശംസകള്‍..

പ്രതിപക്ഷന്‍ said...

മുഴുവന്‍ ബ്ലോഗേഴ്സിനും ക്രിസ്മസ് ആശംസകള്‍.

Harish said...

ആശംസകള്‍ ഞാന്‍ സ്വീകരിച്ചിരിക്കുന്നു...;)

എന്റെ എല്ലാ പ്രിയബ്ലോഗേര്‍സിനും ക്രിസ്സ്ത്മസ് ..പുതുവത്സര ആശംസകള്‍ ഹൃദയത്തിന്റെ ഭാഷയില്‍ നേരുന്നു...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്നാ പിന്നെ എന്റെ വകയും ഇരിക്കട്ടെ ഒരു ക്രിസ്തുമസ് അപ്പുപ്പനെ.ഹെഹെ...മനസ്സിന്റെ മിഴിക്കോണിലെ മയില്‍പ്പീലിതുണ്ടായി...
ഹാപ്പി ക്രിസ്മസ്.

krish | കൃഷ് said...

എല്ലാവര്‍ക്കും മെറി ക്രിസ്തമസ്സ്

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

എല്ലാ ബ്ലോഗേഴ്‌സിനും മെറി ക്രിസ്തുമസ്സും, ഒപ്പം സന്തോഷവും സമാധാനവും നിറഞ്ഞ പുതു വര്‍ഷവും ആശംസിക്കുന്നു.

ഉപാസന || Upasana said...

ആശംസകള്‍
:)
ഉപാസന

ഗിരീഷ്‌ എ എസ്‌ said...

ആശംസകള്‍...
ക്രിസ്തുമസ്‌-പുതുവത്സരാശംസകള്‍....

ഏ.ആര്‍. നജീം said...

ക്രിസ്തുമസ്സ്‌ ആശംസകള്‍...

അലി said...

ക്രിസ്തുമസ്സ്‌ ആശംസകള്‍

ഏറനാടന്‍ said...

ക്രിസ്തുമസ്സ്‌ ആശംസകള്‍

പി.സി. പ്രദീപ്‌ said...

ഈദ്, ക്രിസ്തുമസ്സ്‌ പിന്നെ പുതുവത്സരാശംസകളും ഈ അവസരത്തില്‍ എല്ലാ സുഹൃത്തുക്കള്‍ക്കും നേരുന്നു:)

★ Shine said...

ശ്രീ,പിന്നെ എണ്റ്റെ മറ്റെല്ലാ സുഹ്രുത്തുക്കള്‍ക്കും ക്രിസ്തുമസ്‌ ആശംസകള്‍... !
സസ്നേഹം
കുട്ടേട്ടന്‍

Roshan said...

ക്രിസ്തുമസ് ആശംസകള്‍..

പതാലി said...

100000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000...........................................
ക്രിസ്മസ് ആശംസകള്‍

മനോജ് കുമാർ വട്ടക്കാട്ട് said...

ക്രിസ്തുമസ്സ് ആശംസകള്‍ :)

നിരക്ഷരൻ said...

എല്ലാ മഴത്തുള്ളികള്‍ക്കും ക്രിസ്തുമസ്സ്‌ ആശംസകള്‍.
ഈ മഴത്തുള്ളിക്കൂട്ടത്തില്‍ ഒരു തുള്ളിയായ് കൂട്ടാമോ ?
manojravindran@gmail.com