Wednesday, December 26, 2007

അക്ഷരങ്ങളെ സ്നേഹിച്ച പെണ്‍കുട്ടി



അക്ഷരങ്ങളെ ഒരുപാടിഷ്ടമായിരുന്നു പെങ്ങള്‍ക്ക്‌
ദൂരേക്ക്‌ മാഞ്ഞു പോയൊരെന്‍ പെങ്ങളുടെ ഓര്‍മ്മക്ക്‌ മുന്നില്‍

ഒരു നിമിഷം.....

മനസ്സില്‍ നൊമ്പരങ്ങള്‍ സമ്മാനിച്ച്‌
പോയതെവിടെ..നീ...

24 comments:

അലി said...

മന്‍സൂര്‍ക്കാ...

അക്ഷരങ്ങളെ സ്നേഹിച്ച പ്രിയപ്പെട്ട പെങ്ങളെ ക്കുറിച്ച് ...
മിഴിയോരങ്ങളില്‍ നനവൂറുന്ന ഓര്‍മ്മകളുണര്‍ത്തുന്ന ഈ വരികള്‍ ഹൃദയസ്പര്‍ശിയായി...

പ്രിയപ്പെട്ട കൂടപ്പിറപ്പിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.. അവള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മന്‍സൂറിക്കാ, ആ ചേച്ചിയുടെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു...

മാണിക്യം said...

മന്‍സൂര്‍,
ഉറ്റവരുടെ വേര്‍പാട് കാലം
എത്ര ചെന്നാലും ഒരു മുറിപ്പാടായി
ഹൃദയത്തില്‍ ശേഷിക്കും ....
കൂടപ്പിറപ്പിനു പകരം വയ്ക്കാന്‍
ഒന്നിനുമാവില്ലാ എങ്കിലും
അക്ഷരങ്ങള്‍ക്ക് ഒപ്പം
എന്റെ പ്രാര്‍‌ത്ഥനകള്‍ കൂടി
ഈ പെങ്ങളൂടെ ആത്മാവിനു
നിത്യശാന്തിക്കായി കാഴ്ചാ അര്‍പ്പിക്കുന്നു

Unknown said...

മന്‍സൂറിക്കാ,

ലോകത്തിലുള്ള ഒന്നും കൂടപ്പിറപ്പിന് പകരമാവില്ല എന്നറിയാം. എങ്കിലും എന്റെ പ്രാര്‍ത്ഥനകള്‍. കൂടപ്പിറപ്പിന്റെ ആത്മശാന്തിക്കായ്.....

ശ്രീ said...

മന്‍‌സൂര്‍- ഭായ്...
പെങ്ങളുടെ ആത്മാവിനു വേണ്ടി പാര്‍‌ത്ഥിയ്ക്കുന്നൂ...


പുതുവത്സരാശംസകള്‍‌!

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്,

വേര്‍പാടിനു പകരമാവില്ലമറ്റൊന്നും എന്ന് അറിയാം. അത് എത്രത്തോളം ദുഃഖകരമാണെന്നും അറിയാം.

ദുഃഖത്തില്‍ പങ്കുചേരുന്നു. ആ കൂടപ്പിറപ്പിന്റെ ആത്മാവിന് ശാന്തി നല്‍കണമേ എന്ന പ്രാ‍ര്‍ത്ഥനയോടെ....

സൂര്യപുത്രന്‍ said...

മന്‍സൂറിക്കാ,

ദുഃഖത്തില്‍ പങ്കുചേരുന്നു.

പ്രാര്‍ത്ഥനയോടെ.

കാവലാന്‍ said...

....മൗനം....

പ്രയാസി said...

മന്‍സൂ..ആ പെങ്ങളുകുട്ടിക്കു വേണ്ടി പ്രാര്‍ത്ഥിക്കാം

നല്ല വരികള്‍ ഡാ..

krish | കൃഷ് said...

നല്ല വരികള്‍.

വേര്‍പാട് എപ്പോഴും ദുഃഖം തന്നെ.

ഉപാസന || Upasana said...

മന്‍സൂര്‍ ഭായ്

നന്നായി അജ്ഞാതയായ ഈ പെണ്‍കുട്ടിയെപ്പറ്റിയുള്‍ല വരികള്‍
:)
ഉപാസന

Sherlock said...

മന്സൂര് ഭായ്, ഇഷ്ടപ്പെട്ടവരെ ദൈവം വേഗം വിളിക്കുന്നു....അതോര്ത്തു സമാധാനിക്കാം....

Murali K Menon said...

എല്ലാവരുടേയും ഓര്‍മ്മകളില്‍ ആ കൊച്ചു പെങ്ങള്‍ ജീവിക്കട്ടെ. ബാഷ്പാഞ്ജലികള്‍.

മയില്‍പ്പീലി said...

മന്‍സൂറിക്കാ,

ദുഃഖത്തില്‍ പങ്കുചേരുന്നു.

കരീം മാഷ്‌ said...

അക്ഷരങ്ങള്‍ക്ക് ഒപ്പം
എന്റെ പ്രാര്‍‌ത്ഥനകള്‍ കൂടി

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മന്‍സൂര്‍ഭായ്
ഉറ്റവരുടെ വേര്‍പാട് കാലം
എത്ര ചെന്നാലും ഒരു മുറിപ്പാടായി
ഹൃദയത്തില്‍ അവശേഷിക്കും ....
കൂടപ്പിറപ്പിനു പകരം വയ്ക്കാന്‍
ഒന്നിനുമാവില്ലാ എങ്കിലും
അക്ഷരങ്ങളുടെ ഈ ലോകത്തില്‍
എന്റെ പ്രാര്‍‌ത്ഥനകള്‍ കൂടി
ഈ പെങ്ങളുടെ ആത്മാവിനു
നിത്യശാന്തിക്കായി

ദിലീപ് വിശ്വനാഥ് said...

മന്‍‌സൂറിക്കാ...
പെങ്ങളുടെ ആത്മാവിനു വേണ്ടി പ്രാര്‍‍ത്ഥിക്കുന്നു. ..

Malayali Peringode said...

സ്വന്തമല്ലെങ്കിലും...
ഇതുപോലെ വേദനയുമായി
‘തുള്ളിച്ചാടി’ നടക്കുന്ന
ഒരു പെങ്ങള്‍ എനിക്കുമുണ്ട്!
പളുങ്കുമണികള്‍ കിലുങ്ങുന്ന
പോലുള്ള അവളുടെ ചിരി ഞാന്‍ കാണുന്നു

പറന്നകന്ന ഇ പെങ്ങളുടെ
നനുത്ത ഓര്‍മകള്‍ക്ക് മുന്നില്‍
രണ്ടിറ്റു കണ്ണുനീര്‍ തുള്ളികള്‍!!

ഏ.ആര്‍. നജീം said...
This comment has been removed by the author.
ഏ.ആര്‍. നജീം said...

പ്രിയപ്പെട്ടവരുടെ വേര്‍പാട് തീര്‍ക്കുന്ന നൊമ്പരത്തിന് ആശ്വാസം പകരാന്‍ തക്ക ശക്തിയുള്ള വാക്കുകള്‍ എന്റെ ശേഖരത്തിലില്ല, അതൊകൊണ്ട് തന്നെ അതിന് ഞാന്‍ വ്രഥാ ശ്രമിക്കുന്നുമില്ല..

വൈകിയെങ്കിലും എന്റെ മനസ്സില്‍ ഇടം പിടിച്ച ആ സഹോദരിയുടെ മഖ്‌ഫിറത്തിനു വേണ്ടി ഞാന്‍ ഈ പുണ്യഭൂമിയില്‍ വച്ച് പ്രപഞ്ചനാഥനോട് കേഴുന്നു

മന്‍സുര്‍ said...

സ്നേഹാഭിപ്രായങ്ങള്‍ക്ക്‌...ആശ്വാസവാക്കുകള്‍ക്ക്‌...നന്ദി..കൂട്ടുക്കാരേ....

എല്ലാവര്‍ക്കും പുതുവല്‍സരാഅശംസകള്‍

നന്‍മകള്‍ നേരുന്നു

Mahesh Cheruthana/മഹി said...

മന്‍‌സൂര്‍ ഭായ്,
അക്ഷരങ്ങളിലൂടെ അക്ഷരങ്ങളെ സ്നേഹിച്ച പ്രിയപ്പെട്ട
പെങ്ങള്‍ ജീവിക്കട്ടെ!പ്രാര്‍ത്ഥനയോടെ!

ഭടന്‍ said...

മന്‍സൂര്‍...

വേദന തോന്നുന്നു..


പ്രാര്‍ത്ഥിച്ചുകൊണ്ട്..

Lath

വിധു ശങ്കര്‍ said...

ഈ എഴുതിയ അക്ഷരങ്ങളില്‍ കണാം.. ആ വേര്‍പാടിണ്റ്റെ ദു:ഖം.... അക്ഷരങ്ങളുടെ ലോകത്തു എന്നും മായാതെ.. ആ സഹോദരി ഉണ്ടായിരിക്കും... പ്രാര്‍ത്ഥനയോടെ.....