മന്‍സുര്‍ മഴയെ എല്ലാവര്ക്കും ഇഷ്ടം ആണു . മഴയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റേ വിശാല മനസ്കത തന്നെയാണു .കാരണം നമ്മള് സന്തോഷിച്ച് ഇരിക്കുബോഴും സങ്കടപ്പെട്ടിരിക്കുബോഴും മഴക്കും അതേ മാനസികാവസ്ത തന്നെ ആയിരിക്കും സന്തോഷത്തില്‍ നമ്മളുടെ കൂടെ തുള്ളിച്ചാടുവാനും സങ്കടത്തില്‍ നമ്മേക്കാള്‍ കൂടുതല്‍ ഒരു നല്ല സുഹ്രിത്തിനെ പൊലെ സങ്കടപ്പെട്ടിരിക്കുന്ന മഴയെ നമ്മള് ഒരുപാട് കണ്ടിട്ടില്ലേ ? ? അമൃത വാര്യര്‍ ചോദിച്ച പോലെ ആരെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ ??????
7 comments:
really,
Deep feelings
with you
... thanks
So, re"member" me shan
മഴയുടെ ഈറനണിഞ്ഞ ആത്മാവിനപ്പുറത്ത് ആരുടെയോ മുഖം ഒളിച്ചിരിക്കുന്നത് പോലെ തോന്നുന്നു.... അതോ മനഃപൂര്‍വ്വം ഒളിപ്പിക്കുന്നതോ.... മന്‍സൂര്‍....
മന്‍സുര്‍ മഴയെ എല്ലാവര്ക്കും ഇഷ്ടം ആണു . മഴയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റേ വിശാല മനസ്കത തന്നെയാണു .കാരണം നമ്മള് സന്തോഷിച്ച് ഇരിക്കുബോഴും സങ്കടപ്പെട്ടിരിക്കുബോഴും മഴക്കും അതേ മാനസികാവസ്ത തന്നെ ആയിരിക്കും
സന്തോഷത്തില്‍ നമ്മളുടെ കൂടെ തുള്ളിച്ചാടുവാനും സങ്കടത്തില്‍ നമ്മേക്കാള്‍ കൂടുതല്‍ ഒരു നല്ല സുഹ്രിത്തിനെ പൊലെ സങ്കടപ്പെട്ടിരിക്കുന്ന മഴയെ നമ്മള് ഒരുപാട് കണ്ടിട്ടില്ലേ ? ?
അമൃത വാര്യര്‍ ചോദിച്ച പോലെ ആരെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ ??????
dear friends
thanks for your all reply
regards
manzu
മന്‍സൂര്‍ ഭായ്...
എന്നും മഴ ഒരു പ്രിയപ്പെട്ട അനുഭൂതി തന്നെ
:)
(പിന്നേയ്, മഴത്തുള്ളി.കോം താങ്കളുടെ ആണോ?
ഗംഭീരം! അഭിനന്ദനങ്ങള്‍!)
DEAR SREE
NOT FOR ME MAZHATHULLY.COM
but i am a admin there thats all.
bcoz i like to support all as my best.
visit www.freewebs.com/niramizhikal
സുന്ദരിയാണെന്‍ മഴ....
കണ്ണിന് അഴകായ്....മനസ്സിന് കുളിരായ്
തോരാതെ പെയ്യു നീ മഴയെ
Post a Comment