Sunday, December 30, 2007

പുതുവല്‍സരാശംസകള്‍ 2008


23 comments:

മന്‍സുര്‍ said...

എന്‍റെ എല്ലാ കൂട്ടുക്കാര്‍ക്കും

നന്‍മ നിറഞ്ഞ പുതുവര്‍ഷപുലരി നേരുന്നു.

സന്തോഷവും...സൌഭാഗ്യങ്ങളും നിറഞ്ഞ നല്ലൊരു പുതു വര്‍ഷമായിരിക്കട്ടെ....വരും നാളുകള്‍

നിങ്ങള്‍ക്കും..നിങ്ങളുടെ കുടുംബത്തിനും നല്ലത്‌ വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ....വരൂ...

പുതുവസന്തത്തിന്‍ പൂന്തോപ്പില്‍
നന്‍മയുടെ വാടാമലരുകളായ്‌
സ്നേഹത്തിന്‍റെ പൂമൊട്ടുകളായ്‌
കുളിര്‍തെന്നലില്‍ പരക്കും
പരിമളമായ്‌.....പൂമണമായ്‌

വരവേല്‍ക്കാമീ പുതുവസന്തം

നന്‍മകള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് said...

പുതുവല്‍സരാശംസകള്‍!

പ്രയാസി said...

അലിക്കാ..
വരികളും ഡിസൈനും മനോഹരം..
ജോലിത്തിരക്കിനിടയിലും മഴത്തുള്ളിക്കു വേണ്ടി ഇങ്ങനൊരു കാര്‍ഡ് ചെയ്തതിന് ഒരു പാടു നന്ദി..:)

എല്ലാ കൂട്ടുകാര്‍ക്കും മഴത്തുള്ളിക്കിലുക്കത്തിന്റെ പുതുവത്സരാശംസകള്‍!

മാണിക്യം said...

ഈ പുതുവത്സരത്തില്‍
ദൈവം നമ്മെ അനുഗ്രഹിക്കുകയും
പരിപാലിക്കുകയും
കരുണ കാണിക്കുകയും ചെയ്യട്ടെ!
ദൈവം കൃപയോടെ കടാക്ഷിച്ചു
നമുക്ക് സമാധാനം നല്‍കട്ടെ!!

ദൈവത്തിന്റെ വഴി ഭൂമിയിലും
അവിടുത്തെ രക്ഷാകര ശക്തി
സകല ജനങ്ങളുടെ മേലും ഉണ്ടാകട്ടെ!
ഈ പുതുവര്‍‌ഷം എല്ലാവര്‍‌ക്കും ശാന്തിയും സമാധാനവും, സന്തോഷവും സംതൃപ്തിയും, കൊണ്ടുത്തരട്ടെ നമ്മെ എല്ലാവരേയും ഈശ്വരന്‍ സമൃദ്ധമായി അനുഹ്രഹിക്കട്ടേ!
എന്ന് ആത്മാര്‍‌ത്ഥമായി പ്രാര്‍‌ത്ഥിയ്ക്കുന്നു..
സ്നേഹത്തോടെ മാണിക്യം

അപ്പു ആദ്യാക്ഷരി said...

മനുസുറിനും, എല്ലാ മഴത്തുള്ളികള്‍ക്കും എല്ലാ ബൂലോക കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍

കുറുനരി said...

ചന്തൂട്ടന്റെയും, പൊന്‍വെയിലിന്റെയും, കുറുനരിയുടെയും സ്നേഹം നിറഞ്ഞ പുതുവല്‍സരാശംസകള്‍!

നാടോടി said...

പുതുവല്‍സരാശംസകള്‍!

ബാജി ഓടംവേലി said...

പുതുവല്‍സരാശംസകള്‍!

ശ്രീനാഥ്‌ | അഹം said...
This comment has been removed by the author.
ശ്രീനാഥ്‌ | അഹം said...

wish u all a great n happy new year 2008 !!!

ശ്രീ said...

മഴത്തുള്ളിക്കിലുക്കത്തിലെ സുഹൃത്തുക്കള്‍‌ക്കും മറ്റെല്ലാ ബൂലോക സുഹൃത്തുക്കള്‍‌ക്കും സ്നേഹപൂര്‍‌വ്വം പുതുവത്സരാശംസകള്‍‌ നേരുന്നു.
:)

അലി said...

എല്ലാവര്‍ക്കും സന്തോഷപൂര്‍ണ്ണവും ഐശ്വര്യസമൃദ്ധവുമായ പുതുവത്സരം
ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.

ഹരിശ്രീ said...

ഏവര്‍ക്കും,

പുതുവത്സരാശംസകള്‍ നേരുന്നു...

ഏറനാടന്‍ said...

ബൂലോഗരേ, നവവല്‍സരാശംസകള്‍...

ഗീത said...

valare nalla navavalsara sandesam.....

cheythupoya abadhangalil paschathapich thettukal thiruththi munneram...

Happy 2008 to everybody!!!

(My mozhi keyman k is not appearing on the task bar. How to bring it back I don't know).

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍!

പി.സി. പ്രദീപ്‌ said...

പുതുവല്‍സരാശംസകള്‍!

ഏ.ആര്‍. നജീം said...

മനുസുറിനും, എല്ലാ മഴത്തുള്ളികള്‍ക്കും എല്ലാ ബൂലോക കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍..


:)

കൊച്ചുമുതലാളി said...

പുതുവത്സരാശംസകള്‍

സൂര്യപുത്രന്‍ said...

പുതുവത്സരാശംസകള്‍...

മലയാളനാട് said...

പുതുവര്‍ഷാശംസകള്‍

ഗുരുജി said...

നന്‍മകള്‍ നേരുന്നു

സ്വന്തം said...

പുതുവര്‍ഷാശംസകള്‍