Sunday, January 6, 2008

മഴയില്‍...


മാണിക്യം എഴുതിയ മഴയില്‍ എന്ന കവിത...
മാണിക്യം ബ്ലോഗ്ഗ്‌ ഇവിടെ

34 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മഴയുടെ സംഗീതം പ്രണയത്തിന്റെ ആര്‍ദ്രത അതൊക്കെ മാണിക്യത്തിന്റെ രചനയിലൂടെ ഇതളെടുക്കുന്നൂ.
നയിസ്. ഠൊ ഠോ.........തേങ്ങയും ഉടച്ചൂ..ഹഹ ആശംസകള്‍.!!

അലി said...

മഴത്തുള്ളിയില്‍
മാണിക്യം എഴുതിയ
മഴയായ് എന്ന
മനോഹര കവിത...
മനസ്സിലൊരു കുളിര്‍
മഴയായ്...
മഞ്ഞായ്.. പെയ്തിറങ്ങി.

മാണിക്യം said...

മനോഹരം!!
ഇഷ്ടമായി ഞാന്‍ മനസ്സില്‍ നനഞ്ഞ മഴ.
എന്താ പറയുകാ ഇപ്പൊ എന്റെ വരികള്‍ക്ക് ജീവന്‍ വച്ചപോലെ..ഞാന്‍ ഈ കവിത എഴുതിയപ്പൊള്‍ ഉള്ളീല്‍ വന്നാ ഒരു ചിത്രം അതു തന്നെ കണ്ടപ്പോള്‍ ഒത്തിരി സന്തോഷം !!
ഇത്രയും ഭംഗിയായി അവതരിപ്പിച്ചതിന്‍
മഴത്തുള്ളികിലുക്കത്തിന്‍ ഒത്തിരി ഒത്തിരി നന്ദി..

അച്ചു said...

കവിതയും പടവും...നന്നായി...മാണിക്യത്തിന് ആശംസകള്‍...

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ഹരിശ്രീ said...

മഴയായ്...

എന്ന മാണിക്യത്തിന്റെ ഈ മഴക്കവിത മനോഹരം....

മഴയെപറ്റിയുള്ള കവിതകളും ഗാനങ്ങളും ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാന്‍.

ഏതാനും നാളുകളായി മഴത്തുള്ളിക്കിലുക്കത്തില്‍ മഴയെപറ്റിയുള്ള വരികള്‍ കണ്ടിട്ട്...

ഈ വര്‍ഷത്തില്‍ കൂടുതല്‍ മഴക്കവിതകളും ഗാനങ്ങളും മഴത്തുള്ളിയില്‍ ഉണ്ടാകട്ടെ...

ഹരിശ്രീ

ഭടന്‍ said...

മഴ പ്രണയത്തിനൊരു അലങ്കാരമാണ്.

മഴ പശ്ചാത്തലമാക്കി പ്രണയിച്ചിട്ടുണ്ടോ?

അതൊരനുഭൂതിയാണ് കേട്ടോ..

അതിന്റെ ഹര്‍ഷം ഈ കവിതയിലില്ലായ്കയില്ല.

ഉപാസന || Upasana said...

Well Done Manikyam...
Very Good.
:)
upaasana

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nice lines and design...

Sherlock said...

മാണിക്യമേ..വരികള്‍ നന്നായിട്ടോ..:)

Gopan | ഗോപന്‍ said...

മാണിക്യം മാഷിനു..
നിങ്ങളുടെ ഈ മഴ ഞാനും നനഞ്ഞു കേട്ടോ..
പ്രണയ സ്മരണകളുടെയും വിരഹത്തിന്‍റെയും നനവ്‌..
വളരെ നന്നായിരിക്കുന്നു..
സ്നേഹപൂര്‍വ്വം
ഗോപന്‍

ഗിരീഷ്‌ എ എസ്‌ said...

മഴ നനഞ്ഞു....
വരികളും ഡിസൈനിംഗും ഒരു പോലെ മനോഹരം

ആശംസകള്‍

Rejesh Keloth said...

വരികള്‍ക്കിടയിലെ വായന അനുഭവയോഗ്യമാക്കുന്ന ദൃശ്യങ്ങള്‍ മനോഹരം..
നൂറില്‍ നൂറ്റിപ്പത്തു മാര്‍ക്ക്...

ബാജി ഓടംവേലി said...

നല്ല വരികള്‍

നാടോടി said...

നല്ല വരികള്‍

ദിലീപ് വിശ്വനാഥ് said...

നന്നായി മാണിക്യം. നല്ല വരികള്‍.

ഏ.ആര്‍. നജീം said...

മഴ..!

ബാല്യത്തില്‍ ഒരു കൗതുകമായ്, കൗമാരത്തില്‍ ഒപ്പം നടന്ന കളിക്കൂട്ടുകാരിയായ് . യൗവനത്തില്‍ കാതില്‍ മന്ത്രമോതിയ കാമുകിയായി... ഇപ്പോള്‍ നഷ്ടസ്വപ്നങ്ങളൂടെ ഓര്‍മ്മപ്പെടുത്തലായ് എന്റെ മനസ്സിലെ ആ മഴ പകര്‍ന്ന അനുഭൂതി ഈ കവിതയിലൂടെ ഒരിക്കല്‍ കൂടി ഞാന്‍ അനുഭവിച്ചു..

നല്ല വരികള്‍ക്ക് മാണിക്ക്യത്തിനും , പിന്നെ മനോഹരമായ ചിത്രത്തില്‍ ഭംഗിയായ് ഇത് ഇവിടെ പോസ്റ്റ് ചെയ്തതിന് മന്‍സൂര്‍ ഭായ്ക്കും അഭിനന്ദനങ്ങള്‍....

Simy Chacko :: സിമി ചാക്കൊ said...

അലി മാഷേ,

കുറിപ്പുകള്‍ക്ക്‌ പ്രത്യേക നന്ദി. അക്ഷര തെറ്റുകള്‍ തിരുത്താന്‍ ഞാന്‍ പ്രത്യേകം ശ്രധ്ദിക്കുന്നതാണു. മഗ്ലീഷില്‍ എഴുതാന്‍ ഞാന്‍ പരിചയിച്ചു വരുന്നതേ ഉള്ളേ. കുേേ വ്യാകരണ തെറ്റുകളും എന്റെ പോസ്റ്റുകളില്‍ ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. മലയാളത്തി; ഒരു കത്തെങ്കിലും എഴുതിയിട്ടു ഏകദേശം ഒരു പത്തു വര്‍ഷമെങ്കിലും ആകുന്നു. എല്ലാം നന്നാക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതാണ്‌

സിമി ചാക്കൊ

ശ്രീ said...

നന്നായിരിയ്ക്കുന്നു.
:)

മഴതുള്ളികിലുക്കം said...

മാണിക്യമേ...

മഴയില്‍ ഈ മഴയില്‍
ഒഴുകും സ്നേഹനിനവേ
മനസ്സില്‍ വിരിഞ്ഞ ശ്രുതികള്‍
പാടൂ..നീ ഒരു മഴയായ്‌

മനോഹരമായ വരികള്‍ കൊണ്ട്‌
മനോഹരമായിരിക്കുന്നു മഴയില്‍

മനസ്സില്‍ ഒരു പുതുമഴയുടെ ശബ്ദം
കോരിചൊരിയുന്ന പേമാരി..പോലെ
അകലേ നിന്നും എന്നുള്ളത്തിലേക്ക്‌
വീശിയടിക്കുന്നു മഴത്തുള്ളികളായ്‌
ആ കാറ്റില്‍ ഒരു ചെറുകുളിരായ്‌
എന്നെ ഇക്കിളിപ്പെടുത്തി വീണ്ടുമകലേക്ക്‌
ഓടിമറയുന്ന ആ ഓര്‍മ്മകളിലേക്ക്‌
അറിയാതെ ഒന്നു എത്തിനോകി
ലളിതമാം വരികളാല്‍ മഴയുടെ മണൊഹരിത
മുഴുവനായും ഇവിടെ പ്രതിഫലിപ്പിച്ചു...

അഭിനന്ദനങ്ങല്‍....മാണിക്യം

നന്‍മകള്‍ നേരുന്നു

നിങ്ങളുടെ രചനകള്‍ ഞങ്ങള്‍ക്ക്‌ അയച്ചു തരിക..

നാലുമണിപൂക്കള്‍ said...

മാണിക്യത്തിന്റെ വരികളും മഴതുള്ളിയുടെ ചിത്രവും
മനസ്സിനെ മഴയുടെ കുളിരിലേക്ക്‌ തിരിച്ചു വിളിച്ചു

ഗുഡ്‌ വര്‍ക്ക്‌

മയില്‍പ്പീലി said...

ആശംസകള്‍

മയില്‍പ്പീലി said...

ആശംസകള്‍

മന്‍സുര്‍ said...

മാണിക്യം...

മഴയില്‍...മനോഹരം
ഇനിയും മഴതുള്ളിയിലേക്ക്‌ കവിതകള്‍ അയച്ചു തരിക...ഒപ്പം മറ്റ്‌ കൂട്ടുക്കാരും...
മഴതുള്ളിക്ക്‌ വേണ്ട പ്രോത്‌സഹാനം തരുന്ന എല്ലാ ബ്ലോഗ്ഗ്‌ കൂട്ടുക്കാരോടും നന്ദി....ഇനിയും നിങ്ങളുടെ രചനകളും..സഹകരണവും പ്രതീക്ഷിക്കുന്നു.

സഹയാത്രികന്‍...പ്രയാസി...മന്‍സൂര്‍

രചനകള്‍ അയക്കേണ്ട വിലാസം...

mazhathullly@gmail.com
dahsna@yahoo.com

ഗീത said...

ഒരു കുളിര്‍മഴ നനയുന്ന സുഖമരുളുന്നു, ആ കവിതയും ചിത്രവും....

മാണിക്യം, നന്നായിരിക്കുന്നു.

മാണിക്യം പ്രണയമഴയെക്കുറിച്ചെഴുതിയിരിക്കുന്നു,

ഹരിയണ്ണന്‍ സൌഹൃദമഴയെക്കുറിച്ചെഴുതിയിരിക്കുന്നു...

ബൂലോകത്ത്‌ കുളിരോലും മഴക്കാലം.....

shafeek said...

ചേട്ടായി
കുറെ നാളായി ഒരു ബ്ലോഗും ആയി ഇരിക്കുകായആണ് ആരും കയറുന്നില്ല എന്റെ interest എല്ലാം പോയി

ശഫീക്

Satheesh Haripad said...

നന്നായിട്ടുണ്ട് മാഷേ...
മഴയെക്കുറിച്ച് എത്ര എഴുതിയാലും മതിയാവില്ല. നിലാവുള്ള രാതിയില്‍ മഴ നോക്കിക്കിടക്കാന്‍ തന്നെ എന്തു രസമാണ്.
ഞാനും മഴയുടെ കാമുകനാണ്..

http://satheeshharipad.blogspot.com/

ശെഫി said...

കവിതയും പടവും...നന്നായി...മാണിക്യത്തിന് ആശംസകള്‍...

പ്രയാസി said...

മന്‍സൂ.. നല്ല തിരക്കാടാ..

മാണിക്യം വരികള്‍ മനോഹരം ..:)

മന്‍സുര്‍ said...

മഴയില്‍.....മഴതുള്ളികളായ്‌
നിങ്ങളുടെ സ്നേഹ വാക്കുകള്‍ക്ക്‌ നന്ദി

നന്‍മകള്‍ നേരുന്നു

മാണിക്യം said...

'മഴയില്' എന്ന എന്റെ കവിതയെ മഴതുള്ളികളായി സ്നേഹിച്ച
എല്ലാ കൂട്ടുകാര്ക്കും .നന്ദി
മഴതുള്ളിയില്‍ അഭിപ്രായങ്ങള്‍ അറിയിച്ചു പ്രോത്സാഹനങ്ങള്‍ തന്ന
എല്ലാവര്‍ക്കും പ്രത്യേകം നന്ദി.
സഹയാത്രികന്‍...പ്രയാസി...മന്‍സൂര്‍
സ്നേഹത്തിന്റെ ഈ തൂവാനത്തെ
‘ഇനി പിരിയാനാവില്ലൊരു നാളും......’

ഹരിയണ്ണന്‍@Hariyannan said...

ഒരുമഴയില്‍ കുടയെടുക്കാതെയിറങ്ങി...
ഇപ്പോ വേറൊരുമഴയും നനഞ്ഞു.

ഫറു... said...

good..........

Unknown said...

മഴ എന്നും എനിക്കു ഇഷ്ടമായിരുന്നു.എന്‍റ്റെ രാത്രികളില്‍ മഴ ഒരു കാമുകിയായി..എന്നെ തേടി വരുന്നത് ഞാന്‍ സ്വപ്നം കാണാറുണ്‍ട്.മാണിക്യംഅണ്ണാ സെറ്റപ്പ് കവിത...എനിക്കിഷ്ടമായി.