പ്രിയ മഴത്തുള്ളികിലുക്കം, വളരെ നന്നായിരിക്കുന്നു ചിത്രം. ‘മഴവില്ലിനോട്‘ എന്ന തലക്കെട്ട് എഴുതിയിരിക്കുന്നത് മനോഹരം... പാവക്കുട്ടിയെപ്പോലിരിക്കുന്ന ആ കുഞ്ഞും,മാനത്ത് വളരെ നേര്ത്തുകാണുന്ന മഴവില്ലും എല്ലാം മനോഹരം തന്നെ... എന്റെ കുഞ്ഞിക്കവിതയ്ക്ക് ഇത്ര നല്ലൊരു ചിത്രം മെനഞ്ഞു തന്ന അണിയറ ശില്‍പ്പികള്‍ക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ ഇതാ സമര്‍പ്പിക്കുന്നു...
പ്രിയ മഴത്തുള്ളികളെ... മഴത്തുള്ളിക്ക് നിങ്ങള്‍ തരുന്ന സ്നേഹത്തിനും..പ്രോത്സാഹനത്തിനും...നന്ദി എന്ന ഒരു വാക്കില്‍ ഒതുക്കുന്നില്ല.....കാരണം അതൊരല്പ്പം നമ്മെ അകറ്റി നിര്‍ത്തിയാലോ ഇവിടെ അതിരുകളില്ലാത്ത.....മനസ്സിന്റെ കണ്ണാടി പോലെ ഒരു മഴത്തുള്ളിയുടെ കാഴ്ച പോലെ ഒരു മഴയിലെ കുളിര് പോലെ..തുടരാമീ യാത്ര ഒരു മഴക്കാലത്തിന് സ്നേഹയാത്ര......
കവിതയെ ചിത്രീകരിക്കുക എന്നു പറയാമൊ? എന്തുകൊണ്ടു പാടില്ലാ ? ഈ കുഞ്ഞിക്കവിതയും ചിത്രവും മനസ്സില്‍ നിന്നും മിഴിയില്‍ നിന്നും മായില്ലാ .. ഗിതയുടെ കവിത മനോഹരമായ ചിത്രത്തിന്റെ പശ്ചാത്തലത്തീല്‍ മികവുറ്റതായി. മഴതുള്ളികിലുക്കത്തിനും ഗീതക്കും അഭിനന്ദനങ്ങള്‍ സ്നേഹാശംസകളോടെ മാണിക്യം
ചന്ദന്മുട്ടികള്‍ക്കിടയില് കത്തി എരിയുന്ന ഒരു കൂട്ടം സ്വപ്നങ്ങളുടെ ചിത ഓര്‍മ്മകളായ് ശേഷിക്കുന്ന ബലിച്ചോറുരുളകള് കൊത്തിയെടുത്തു ദൂരേയ്ക്കു പറന്നു പോയ ഇന്നലെയുടെ ആത്മാക്കള്‍! നാമിന്നു, നെടുകെ കീറിയെറിഞഞ - നാക്കില പോലെ രണ്ടു ജന്മങ്ങള്
ഗീതാഗീതികള്‍ വളരെ മനോഹരമായ ഒരു മഴവില്‍ കവിത ഒത്തിരി ഇഷ്ടായി ട്ടോ പിന്നെ ചിത്രവും നന്നായിട്ടുണ്ട് മഴതുള്ളികിലുക്കത്തിനും മറ്റ് മഴതുള്ളികള്‍ക്കും നല്ലതിനായ് പ്രാര്ത്ഥികുന്നു.
ചേട്ടായി, ബ്ലോഗ്ഗെര്മാരുടെ വിശാല ലോകത്തേക്ക് ഒരു college online magazinu മായി ഞാന്‍ ഷഫീക്, പല്പയാസം കൊണ്ടു അനുഗ്രഹീതമായ അമ്പലപ്പുഴയില്‍ നിന്നും, കുറെ നിഴലുകലുംയി..........
26 comments:
ടീച്ചറുടെ കുട്ടി കവിതയ്ക്ക് ആദ്യ തേങ്ങ എന്റെ വഹ
ഠേ..:)
രണ്ട് വരിയേ ഉള്ളെങ്കിലും ആ വരിയില്‍ തന്നെ തിളങ്ങുന്നു..
മഴവില്ലില്‍ ഏഴുവര്‍ണ്ണം..
ഗീതേച്ചി,
നാലു വരിയേ ഉള്ളൂ എങ്കിലും അത് മനോഹരമായി.
ആശംസകള്‍
:)
ഉപാസന
പ്രിയ മഴത്തുള്ളികിലുക്കം, വളരെ നന്നായിരിക്കുന്നു ചിത്രം.
‘മഴവില്ലിനോട്‘ എന്ന തലക്കെട്ട് എഴുതിയിരിക്കുന്നത് മനോഹരം... പാവക്കുട്ടിയെപ്പോലിരിക്കുന്ന ആ കുഞ്ഞും,മാനത്ത് വളരെ നേര്ത്തുകാണുന്ന മഴവില്ലും എല്ലാം മനോഹരം തന്നെ...
എന്റെ കുഞ്ഞിക്കവിതയ്ക്ക് ഇത്ര നല്ലൊരു ചിത്രം മെനഞ്ഞു തന്ന അണിയറ ശില്‍പ്പികള്‍ക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ ഇതാ സമര്‍പ്പിക്കുന്നു...
കുട്ടിക്കവിത രസായി.
നല്ല വരികള്‍.
ഗീതേച്ചി....
ഒരു മഴവില്ലിന് അഴക്...
കുഞ്ഞിവരികളില്‍...നിറഞ്ഞു നില്ക്കുന്നു
അഭിനന്ദനങ്ങള്‍...
തുടര്‍ന്നും എഴുതുക.....
നന്മകള് നേരുന്നു
പ്രിയ മഴത്തുള്ളികളെ...
മഴത്തുള്ളിക്ക് നിങ്ങള്‍ തരുന്ന സ്നേഹത്തിനും..പ്രോത്സാഹനത്തിനും...നന്ദി എന്ന ഒരു വാക്കില്‍ ഒതുക്കുന്നില്ല.....കാരണം അതൊരല്പ്പം നമ്മെ അകറ്റി നിര്‍ത്തിയാലോ
ഇവിടെ അതിരുകളില്ലാത്ത.....മനസ്സിന്റെ കണ്ണാടി പോലെ
ഒരു മഴത്തുള്ളിയുടെ കാഴ്ച പോലെ
ഒരു മഴയിലെ കുളിര് പോലെ..തുടരാമീ യാത്ര
ഒരു മഴക്കാലത്തിന് സ്നേഹയാത്ര......
നിങ്ങളുടെ....രചനകള്‍ മഴതുള്ളിയിലേക്ക് ക്ഷണിക്കുന്നു...
കവിതയാവാം..
വിരഹത്തിന്....പ്രണയത്തിന്.... പരിഭവങ്ങളാവം
ഒര്മ്മകളാവാം....ബാല്യമാവാം....
ഞങ്ങള്‍ക്ക് അയച്ചു തരിക.....
mansoor.prayasi.sahayathrikan
mazhathullly@gmail.com
anshad@yahoo.com
വരികളും ചിത്രവും ചേര്‍ന്നപ്പോള്‍ മനോഹരമായിട്ടുണ്ട്.
കവിതയെ ചിത്രീകരിക്കുക
എന്നു പറയാമൊ?
എന്തുകൊണ്ടു പാടില്ലാ ?
ഈ കുഞ്ഞിക്കവിതയും ചിത്രവും
മനസ്സില്‍ നിന്നും മിഴിയില്‍ നിന്നും
മായില്ലാ ..
ഗിതയുടെ കവിത
മനോഹരമായ ചിത്രത്തിന്റെ
പശ്ചാത്തലത്തീല്‍ മികവുറ്റതായി.
മഴതുള്ളികിലുക്കത്തിനും ഗീതക്കും
അഭിനന്ദനങ്ങള്‍
സ്നേഹാശംസകളോടെ മാണിക്യം
ചെറുതെങ്കിലും മനോഹരമായ കൊച്ചു കവിത, ഗീതേച്ചീ...
:)
ഗീതേച്ചി,
വളരെ മനോഹരമായിരിയ്ക്കുന്നു...
ഒപ്പം സുന്ദരമായ ചിത്രം....
ആശംസകളോടെ
ഹരിശ്രീ
ചിത്രവും കവിതയും വളരെ നന്നായിരിക്കുന്നു..
അഭിനന്ദനങ്ങള്‍..
ആശംസകള്‍..:)
വര്‍ണങ്ങള്‍ നിറഞ്ഞ
മഴവില്ലിനോട് തോന്നുന്നത് ഇഷ്ടം മാത്രം
ആശംസകള്‍
ഈ കുഞ്ഞുവരികള്‍ എഴുതിയ കവിയത്രിക്കും.. അതിന്റെ മനസ്സറിഞ്ഞ് ചിത്രം ചെയ്ത മഴത്തുള്ളികള്‍ക്കും അഭിനന്ദനങ്ങള്‍...
ഏട്ടാ കോളേജില്‍ എന്റെ വക ഒരു ബ്ലോഗ് തുടങ്ങി pls visit
http://nizhalukalilekku.blogspot.com
ഏട്ടാ കോളേജില്‍ എന്റെ വക ഒരു ബ്ലോഗ് തുടങ്ങി pls visit
http://nizhalukalilekku.blogspot.com
ചന്ദന്മുട്ടികള്‍ക്കിടയില്
കത്തി എരിയുന്ന ഒരു കൂട്ടം സ്വപ്നങ്ങളുടെ ചിത
ഓര്‍മ്മകളായ് ശേഷിക്കുന്ന
ബലിച്ചോറുരുളകള്
കൊത്തിയെടുത്തു ദൂരേയ്ക്കു
പറന്നു പോയ ഇന്നലെയുടെ ആത്മാക്കള്‍!
നാമിന്നു,
നെടുകെ കീറിയെറിഞഞ -
നാക്കില പോലെ രണ്ടു ജന്മങ്ങള്
ഗീതാഗീതികള്‍ വളരെ മനോഹരമായ ഒരു മഴവില്‍ കവിത
ഒത്തിരി ഇഷ്ടായി ട്ടോ
പിന്നെ ചിത്രവും നന്നായിട്ടുണ്ട്
മഴതുള്ളികിലുക്കത്തിനും മറ്റ് മഴതുള്ളികള്‍ക്കും
നല്ലതിനായ് പ്രാര്ത്ഥികുന്നു.
ചേച്ചി,
വരികള്‍ കുറവെങ്കിലും നന്നായിരിയ്കുന്നു
ചേട്ടായി,
ബ്ലോഗ്ഗെര്മാരുടെ വിശാല ലോകത്തേക്ക് ഒരു college online magazinu മായി ഞാന്‍ ഷഫീക്, പല്പയാസം കൊണ്ടു അനുഗ്രഹീതമായ അമ്പലപ്പുഴയില്‍ നിന്നും,
കുറെ നിഴലുകലുംയി..........
നാലുവരിയില്‍ മഴവില്ലു തീര്‍ത്തു :)
വന്നു അത്ര തന്നെ
ബ്ലോഗിലമ്മ കാക്കട്ടെ
വരണം
www.kosrakkolli.blogspot.com
ചിത്രവും കവിതയും( എന്നുപറയാനില്ല, വെറും നേഴ്സറി പാട്ട്)ആസ്വദിച്ച് നല്ലവാക്കുകള്‍ പറഞ്ഞവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി......
എല്ലാം സൂപ്പര്‍, സൂപ്പര്‍,. സൂപ്പര്‍
Post a Comment