Saturday, February 2, 2008

സ്വപ്‌നമായ്‌



ശ്രീയുടെ.......സ്വപ്‌നമായ്‌

ശ്രീയുടെ ബ്ലോഗ്ഗ്‌ ഇവിടെ..>>നീര്‍മിഴിപ്പൂക്കള്‍

27 comments:

അച്ചു said...

ശ്രീ കവിതയും എഴുതുമോ?

ഗിരീഷ്‌ എ എസ്‌ said...

ശ്രീയുടെ വരികള്‍ മനോഹരമായിരിക്കുന്നു...
ചിലപ്പോഴെല്ലാം വാക്കുകള്‍ മനസിലേക്കാഴ്‌ന്നിറങ്ങും...
ഒരു പേമാരിക്ക്‌ പോലും മായ്ക്കാനുമാവില്ലത്‌...

ഓര്‍മ്മകളുടെയും സ്വപ്നങ്ങളുടെയും ഈ സംഘട്ടനത്തിന്‌ മുന്നില്‍ ഞാനൊരു കാഴ്ച മാത്രമാവുന്നു....

അഭിനന്ദനങ്ങള്‍...
ചിത്രീകരണവും നന്നായി...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശ്രീയ്ക്ക് അഭിനന്ദനങ്ങള്‍...

Gopan | ഗോപന്‍ said...

കവിതയും ചിത്രവും വളരെ നന്നായിട്ടുണ്ട്..
അഭിനന്ദനങ്ങള്‍..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ശ്രീയേയ് കവിതയിലും താളം സുന്ദരം..
അതിനു പറ്റിയ ചിത്രവും മഴത്തുള്ളിയുടെ താളത്തില്‍ ഇവിടെ അവതരിപ്പിച്ച മഴത്തുള്ളിയ്ക്കും അഭിനന്ദനങ്ങള്‍.

പ്രയാസി said...

ശ്രീക്കുട്ടന്റെ കവിത കലക്കി..:)

ശെഫി said...

പ്രണയാര്‍ദ്രമാര്‍ന്ന വരികള്‍
നല്ല താ‍ളവും ഈണവും

siva // ശിവ said...

അവസാന നാലുവരികള്‍ സുന്ദരം...

Anoop Technologist (അനൂപ് തിരുവല്ല) said...

ശ്രീയുടെ കവിത നന്നായി.

മാണിക്യം said...

ശ്രീ ഞാന്‍ പിന്നെയും
ഒന്നും കൂടി നോക്കി ..
സ്വപ്നം പോലെ നല്ലവരികള്‍
ചിത്രവും കൂടിയാവുമ്പോള്‍
ലളിതം! സുന്ദരം! മനൊഹരം!
അഭിനന്ദനങ്ങള്‍!!
ശ്രീക്കും മഴതുള്ളികിലുക്കത്തിനും

ഗീത said...

പുലരിയിലും, നീലരാവിലും, വിരഹഗാനവും ശോകഗാനവുമൊക്കെയായി ആരെയാണോ ശ്രീ കാത്തിരിക്കുന്നത് ആ ആള്‍ വേഗം വരുമാറാകട്ടേ......

ശ്രീ, കവിത കൊള്ളാം. ചിത്രവും യോജിച്ചതു തന്നെ.

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍ ശ്രീ. ശ്രീ കവിത എഴുതും എന്നുള്ളത് ഒരു പുതിയ അറിവാണ്.

അപ്പു ആദ്യാക്ഷരി said...

ശ്രീയുടെ കവിതകൊള്ളാമല്ലോ. കൊച്ചുകള്ളന്‍...ഇതൊന്നും ആരോടും പറയാതെ നടക്കുകയാണിതുവരെ അല്ലേ? ശ്രീയുടെ ബ്ലോഗിന്റെ പേര് നിറമിഴിപ്പൂക്കള്‍ എന്നു മാറ്റിയതെന്നാണാവോ? നീര്‍മിഴിപ്പൂക്കളല്ലായിരുന്നോ?

ഓ.ടോ. നന്നായിട്ടുണ്ട് ശ്രീയേ. (പാരിജാതച്ചോല പരാജിതച്ചോലയാകാതെ നോക്കണേ)

ഹരിശ്രീ said...

ശോഭി,

നല്ല വരികള്‍...നീ വളരെ മുന്‍പ് വായിക്കാന്‍ തന്നിട്ടുണ്ട്.ഇപ്പോഴും ഓര്‍ക്കുന്നുണ്ട്...

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്,

ചിത്രവും മനോഹരം

Sharu (Ansha Muneer) said...

നല്ല വരികള്‍... കവിതയും കൈവശമുണ്ടല്ലെ? ഭാവുകങ്ങള്‍!!

Murali K Menon said...

കൊള്ളാലോ വരികള്‍!
ഭാവുകങ്ങള്‍

മഴതുള്ളികിലുക്കം said...

ശ്രീക്ക്‌ മഴത്തുള്ളിയുടെ അഭിനന്ദനങ്ങള്‍

പ്രിയ മഴതുള്ളികളെ

ശ്രീയുടെ വരികള്‍ക്ക്‌ നിങ്ങള്‍ നല്‍കിയ സഹകരണത്തിനും,പ്രോത്‌സാഹനത്തിനും നന്ദി ഒപ്പം സന്തോഷവും അറിയിക്കട്ടെ.

ഇതു നാം എന്നും കാണാന്‍ കൊതികുന്ന മഴയണ്‌,
കേള്‍ക്കാന്‍ കൊതികുന്ന മഴകിലുക്കം, ഒരു മഴക്കാലത്തിന്‍
നനവുള്ള പാതകളിലൂടെ മനസ്സിനൊരു കുളിരുമായി
സല്ലാപ്പങ്ങളായ്‌, സ്നേഹമായ്‌ പാടാം നമ്മുക്കൊന്നായ്‌
ഒരു മഴയുടെ ഗാനം...സ്നേഹഗാനം...മധുരഗാനം.

നിങ്ങളുടെ രചനകള്‍ മഴതുള്ളിയിലേക്ക്‌ അയചു തരിക.

mazhathullly@gmail.com
dahsna@yahoo.com

Ziya said...

ശ്രീയുടെ വരികള്‍ ഒരു കവിതയെന്നതിനേക്കാള്‍ ഗാനമെന്ന് വിളിക്കാനാണ് എനിക്ക് തോന്നുന്നത്.
(നല്ല കവിത തന്നെയല്ലേ ഗാനം :) )

ഒഴുക്കുള്ള വരികള്‍, നല്ല താളം....നന്നായിരിക്കുന്നു.

ഓടോ. മഴത്തുള്ളിക്കിലുക്കത്തിന്റെ ലേ ഔട്ടും ഗ്രഫിക്സും കണ്ണില്‍ കുത്തുന്നു. ദയവായി അതെല്ലാം ഒന്ന് ലളിതമാക്കാമോ?

മഴതുള്ളികിലുക്കം said...

സിയ

മഴത്തുള്ളിയുടെ എല്ലാ വിജയത്തിന്‌ പിന്നിലും ബൂലോകത്തിലെ ഓരോ മഴതുള്ളികളുടെയും പിന്തുണയും സഹകരണവുമാണ്‌.
പിന്നെ അവസാനമായി മഴത്തുള്ളിയുടെ ലേഔട്ട്‌ വര്‍ക്ക്‌ ചെയ്യതത്‌ സഹയാത്രികനാണ്‌.
ജോലി തിരക്ക്‌ കാരണം സഹന്‌ ഇപ്പോ ബ്ലോഗ്ഗില്‍ സജീവമാവാന്‍ കഴിയുന്നില്ല.
മഴത്തുള്ളിയേ സുന്ദരിയാക്കാന്‍ നിങ്ങളുടെ സഹകരണം ആവശ്യമാണ്‌.
സിയയുടെ സഹകരണം മഴതുള്ളി പ്രതീക്ഷികുന്നു.

വിലയേറിയ നിര്‍ദേശങ്ങള്‍ക്ക്‌ നന്ദി

ഉപാസന || Upasana said...

ഒടുക്കം നീയും പ്രണയത്തില്‍ അകപ്പെട്ടു അല്ലേ..?
എന്തര് ലോകം...

വരികള്‍, അതിമനോഹരം ട്ടോ
:)
ഉപാസന

ഓ. ടോ: ഈ ലെ ഔട്ട് സൂപ്പര്‍ അല്ലേ ഭായ്. ഇത് മാറ്റണോ..? :(

Rejesh Keloth said...

സ്നേഹത്തിന്റെ ആര്‍ദ്രമായ വരികള്‍...
അറിഞ്ഞവര്‍ക്ക് ഓര്‍ക്കാനും, അറിയാത്തവര്‍ക്ക് നെയ്തെടുക്കാനും സ്നേഹത്തിന്‍ ശീലുകള്‍...
ശ്രീകരം... മനോഹരം...
മഴത്തുള്ളിക്കും അഭിനന്ദനങ്ങള്‍...

നാലുമണിപൂക്കള്‍ said...

ശ്രീ സ്വപ്‌നമായ്‌ നന്നായിരിക്കുന്നു
ചിത്രം ശ്രീയുടെ ഗാനത്തിന്‌ അഴകായ്‌

ശ്രീ , മഴതുള്ളി , അഭിനന്ദനങ്ങള്‍

ശ്രീ said...

ഇത് കുറേ നാള്‍‌ മുന്‍‌പ് കുറിച്ചിട്ടിരുന്നതാണ്‍. ഈ വരികളെ മനോഹരമായി ചിത്രീകരിച്ച മന്‍‌സൂര്‍‌ ഭായ്‌യ്ക്കും കമന്റുകളിലൂടെ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ ബൂലോക സുഹൃത്തുക്കള്‍‌ക്കും നന്ദി.
:)

നിരക്ഷരൻ said...

ശ്രീയുടെ കവിത ആദ്യമായാണ് കാണുന്നത്.
സകല പരിപാടീം ഉണ്ടല്ലേ ?

Minnu said...

shree...nannyirikkunnu....orupadu abhinandanangal

Anonymous said...

runescape money runescape gold as runescape money buy runescape money runescape gold runescape gold runescape money buy runescape money runescape money runescape gold wow power leveling wow powerleveling Warcraft Power Leveling Warcraft PowerLeveling buy runescape gold buy runescape money runescape itemsrunescape accounts runescape gp dofus kamas buy dofus kamas Guild Wars Gold buy Guild Wars Gold lotro gold buy lotro gold lotro gold buy lotro gold lotro gold buy lotro gold runescape money