Monday, February 11, 2008

ഇതിലേ നടന്നവര്‍


എം.കെ.ഭാസിയുടെ ഇതിലേ നടന്നവര്‍
എം.കെ.ഭാസിയുടെ ബ്ലോഗ്ഗ്‌ >> മഴവില്ലുകള്‍

41 comments:

ശ്രീവല്ലഭന്‍. said...

എന്‍റെ ഗുരുവായൂരപ്പാ,

നാലുമാസത്തില്‍ ആദ്യമായ് ഒരു തേങ്ങായുടക്കാന്‍ കിട്ടിയ അവസരം!
ഠേ....ഠേ....ഠേ....
മൂന്നെണ്ണം ഇരിക്കട്ടെ..

ഭാസി, നല്ല വരികള്‍.... നല്ല ചിത്രവും...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വരികള്‍.

ഓ.ടോ: ഒരവസരം കിട്ടീപ്പോ ആക്രാന്തം കാണിക്കുന്നോ വല്ലഭന്‍‌ജീ

കാപ്പിലാന്‍ said...

good lines bhaasi

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍ ഭാസിയേട്ടാ..

നിരക്ഷരൻ said...

അവര്‍ പണ്ട് പാടിയ പഴയ ഗാനങ്ങളെ
പുതിയൊരീണങ്ങളില്‍ തുടരുന്നതെങ്ങിനെ..?

നന്നായിരിക്കുന്നു ഭാസീ...

ഏ.ആര്‍. നജീം said...

ഭാസി ഭായ്....

കവിത നന്നായിരിക്കുന്നു....

മന്‍സൂര്‍ ഭായ്....

അഭിനന്ദനങ്ങള്‍.. ഈ നല്ല കവിതയെ എല്ലാ ഭംഗിയോടും കൂടി അവതരിപ്പിച്ചതിന്

ശ്രീ said...

നല്ല വരികള്‍, മാഷേ.
:)

Pongummoodan said...

നന്നായിരിക്കുന്നു

Sharu (Ansha Muneer) said...

നല്ല വരികള്‍....മനോഹരമായ ചിത്രവും...:)

എം കെ ഭാസി said...

ശ്രീവല്ലഭന്‍, പ്രിയ, കാപ്പിലാന്‍,വാല്‍മീകി, നിരക്ഷരന്‍,നജീം,ശ്രീ, പോങ്ങുമ്മൂടന്‍,ഷാരു -

എല്ലാവര്‍ക്കും നന്ദി!

ശെഫി said...

വരികളും ചിത്രം സുന്ദരം
മന്‍സൂര്‍,,ഭാസി അഭിനന്ദങ്ങള്‍

മന്‍സുര്‍ said...

ഭാസിയേട്ടാ ...

നല്ല വരികള്‍
കാലം മായ്‌ക്കാത്ത പാദമുദ്രകള്‍
ഇന്നും വിണ്ണിലെ ഓര്‍മ്മകളായ്‌
നാം മറക്കുന്ന ഇന്നലെകള്‍
ഓര്‍മ്മകളില്‍ ഉണരുന്നു...ഒരു സ്വപ്‌നമായ്‌

യാത്ര തുടരുകയാണ്‌....അന്ത്യമില്ലാതെ

നന്‍മകള്‍ നേരുന്നു

മഴതുള്ളികിലുക്കം said...

ഭാസി മാഷേ...

മനോഹരമായ ഈ കവിത മഴതുള്ളിക്ക്‌ അയച്ചു തന്നതിന്‌ നന്ദി.
ഇനിയും കവിതകള്‍ പ്രതീക്ഷിക്കുന്നു.
മഴതുള്ളികിലുക്കത്തെ സ്നേഹികുന്ന എല്ലാ മഴത്തുള്ളികള്‍ക്കും നന്ദി.


സഹയാത്രികന്‍.മന്‍സൂര്‍.പ്രയാസി

ഹരിശ്രീ said...

ഭാസി ഭായ്,

മനോഹരമായ വരികള്‍....

മഴത്തുള്ളിക്കിലുക്കം,
മന്‍സൂര്‍ ഭായ്,
ചിത്രവും സൂപ്പര്‍....

ആശംസകാള്‍

പ്രയാസി said...

nalla varikal..:)

siva // ശിവ said...

നല്ല വരികള്‍...നല്ല ഭാവന....

എം കെ ഭാസി said...

ആരോടു നന്ദി പറയേണ്ടു ഞാന്‍?
ശെഫി, ഹരിശ്രീ, പ്രവാസി, ശിവകുമാര്‍ -
നിങ്ങള്‍ക്കു നന്ദി!.
പിന്നെ, മഴത്തുള്ളിക്കിലുക്കത്തിന്‍റെ
പിന്നിലുള്ള മഴത്തുള്ളികള്‍ക്കും.

ശ്രീവല്ലഭന്‍. said...

ഭാസി സാര്‍,

ഇപ്പോഴാണ്‌ പ്രൊഫൈല്‍ നോക്കിയത്‌. ഞാനൊന്നു വെറുതെ ഞെട്ടിപ്പോയ്.......

വരികള്‍ ഇഷ്ടപ്പെട്ടപ്പോള്‍ ആദ്യം വന്ന് തേങ്ങയുടച്ചു പോയി..... ആദ്യം വന്ന് ആധികാരികമായ് പേരു വിളിച്ചതിന്റെ ജാള്യത മറച്ചു വയ്ക്കുന്നില്ല! ക്ഷമിക്കുമല്ലോ.....

നിരക്ഷരൻ said...

ഭാസി സാര്‍
ക്ഷമിക്കണം. താങ്കളുടെ പ്രായവും, കാര്യങ്ങളും ഒന്നും അറിയാതെ, പേര് വിളിച്ച് സംബോധന ചെയ്തതിനാണ് മാപ്പ് ചോദിക്കുന്നത്. ഇപ്പോഴാണ് വെബ് സൈറ്റ് നോക്കിയത്.

സായിപ്പുമായി ഇടപഴകാന്‍ തുടങ്ങിയശേഷം കിട്ടിയ ഒരു ദുശ്ശീലമാണിതൊക്കെ. കണ്ടില്ല, കേട്ടില്ല എന്ന് കണക്കാക്കുമല്ലോ

-നിരക്ഷരന്‍
manojravindran@gmail.com

കുറുമാന്‍ said...

ഭാസി സര്‍, വളരെ നന്നായിരിക്കുന്നു ഈ കവിത

അഭിനന്ദനങ്ങള്‍

മലയാളനാട് said...

ഭാസി ഭായ്....

കവിത നന്നായിരിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

ഭാസി സാര്‍, നല്ലവരികള്‍ വായിക്കാനായതില്‍ സന്തോഷം.

മന്‍സൂര്‍, ഇതിവിടെ പബ്ലിഷ് ചെയ്തതിനു നന്ദി.

മുസ്തഫ|musthapha said...

നന്നായിരിക്കുന്നു ഈ വരികള്‍


അഭിനന്ദങ്ങള്‍ രണ്ട് പേര്‍ക്കും

ഗിരീഷ്‌ എ എസ്‌ said...

നല്ല വരികള്‍...
ആശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ കവിത നന്നായിരിക്കുന്നു കൂടെ ഇന്നലെകളിലേയ്ക്കൊരു മടക്കയാത്രയും.. നന്നായിരിക്കുന്നു ഭാവുകങ്ങള്‍.
പിന്നെ നമ്മുടെ മഴത്തുള്ളിയുടെ ഡിസൈനിങ്ങും അതും സൂപ്പര്‍.

വേണു venu said...

മാഷേ,
കവിത നൊമ്പരപ്പെടുത്തുന്നതായിരുന്നു.
ആസ്വദിച്ചു ആ നൊമ്പര പൂക്കള്‍. ഭാവുകങ്ങള്‍.

ഉപാസന || Upasana said...

പിഡി‌എഫില്‍ നിന്ന് ചുവടു മാറി അല്ലേ..?

കവിത ഇഷ്ട്മായി
ആശംസകള്‍
:)
ഉപാസന

ഗീത said...

ഈ വഴി താണ്ടി മുന്‍പേഗമിച്ചവരെ ഓര്‍ക്കുകയും അവര്‍ ബാക്കി വച്ചുപോയ നന്മതിന്മകളെ അംഗീകരിച്ചാദരിക്കുകയും ചെയ്യുന്നൊരു മനസ്സ് ചിത്രീകരിച്ചിരിക്കുന്ന ഈ കവിത ഹൃദ്യമായിരിക്കുന്നു....

ശ്രീ. ഭാസിക്ക് അഭിനന്ദനങ്ങള്‍!

എം കെ ഭാസി said...

അഗ്രജന്‍, ദ്രൌപദി, മിന്നാമിനുങ്ങുകള്‍, വേണു, ഉപാസന, ഗീത, കുറുമാന്‍, മലയാളനാട്‌, അപ്പു ---
നന്ദി, നന്ദി!

Anonymous said...

You have a nice blog ...

ebin said...

Nice work..

ഹരിയണ്ണന്‍@Hariyannan said...

ഭാസി സാര്‍,
പതിവുപോലെ സാറിന്റെ ഈ കവിതയും ഇഷ്ടമായി.
വളരെ നല്ല വരികള്‍!
എങ്കിലും...
വലിയസാഹിത്യബോധമൊന്നുമില്ലാത്ത ഞാന്‍ ഇതില്‍ അനൌചിത്യം കാണിച്ചുപോകുന്നതില്‍ ക്ഷമിക്കുക..
“അവര്‍ പണ്ട് പാടിയ പഴയ ഗാനങ്ങളെ
പുതിയൊരീണങ്ങളില്‍ തുടരുന്നതെങ്ങിനെ..?”
ഇതില്‍“പുതിയൊരീണങ്ങളില്‍”എന്ന പ്രയോഗം തെറ്റാണ്ണോന്ന് ഒരു സംശയം..!
‘പുതിയ-ഒരു-ഈണങ്ങളില്‍’ എന്നതിലാണ് ആക്ഷേപം.
‘പുതിയ‌ ഈണങ്ങളില്‍’, ‘പുത്തനീണങ്ങളില്‍’, ‘പുതിയൊരീണത്തില്‍’എന്നതിലേതെങ്കിലുമായിരുന്നില്ലേ ഉത്തമം?
അനോണിയായി അഭിപ്രായം പറഞ്ഞുശീലമില്ലാത്തതുകൊണ്ട് സ്വന്തം പേരില്‍ തന്നെ പറഞ്ഞുപോയതാണ്!!തെറ്റെങ്കില്‍ ക്ഷമിക്കുമല്ലോ?!

എം കെ ഭാസി said...

ഹരിയണ്ണന്‍ - സമ്മതിച്ചു, തെറ്റു തന്നെ. നന്ദി.
പക്ഷേ ഹരി നിര്‍ദ്ദേശിച്ചതിനേക്കാള്‍ കുറേക്കൂടി ഭംഗിയായ ഒരു തിരുത്തല്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കിലോ? ഞാനതിനു വേണ്ടി കാത്തിരിക്കുന്നു.

എം കെ ഭാസി said...

ഇങ്ങനെ ആയാലോ?
അവര്‍ പണ്ടു പാടിയ പഴയഗാനങ്ങളെ
പുതിയൊരീണത്തിലായ്‌ പാടുന്നതെങ്ങിനെ?
അറിയാതെ ഞാനിരിക്കുന്നു.

എം കെ ഭാസി said...

Sorry
തുടരുന്നതെങ്ങിനെ?

ഹരിയണ്ണന്‍@Hariyannan said...

“അവര്‍പണ്ടുപാടിയ പഴയഗാനങ്ങളെ
പുത്തനീണങ്ങളില്‍ തുടരുന്നതെങ്ങനെ?!”
:)

david santos said...

Excellent posting.
I loved this blog.
Have a good weeknd

Ajayalal, Supersoft said...

****************

നന്ദകുമാര്‍ ഇളയത് സി പി said...

കൊള്ളാം നന്നായിരിക്കുന്നു
നല്ല ഭാഷ . നല്ല ചിട്ട.

malappuramkathi said...

കവിത അസ്സ ലായിട്ടുണ്ട്.

തിരുവല്ലഭൻ said...

എന്നെ കൂടി ചേർക്കാമോ?
തിരുവല്ലഭൻ.ബ്ലോഗ്സ്പോട്‌.കോം