Thursday, February 7, 2008

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത ഒരു അനുഭവകഥയുടെ കമന്റുകളാണ് ഈ കുറിപ്പിനാധാരം.
ബൂലോകരുടെ ബ്ലഡ്ഡ് ഗ്രൂപ്പൊക്കെ ഒന്ന് അറിഞ്ഞ് വെച്ചാല്‍ എപ്പോഴെങ്കിലും ആര്‍ക്കെങ്കിലും ഉപകരിച്ചാലോ ?
നിര്‍ദ്ദേശം പ്രയാസിയുടേതായിരുന്നു. പ്രയാസിക്ക് നൂറില്‍ നൂറ്.

യു.എ.ഇ.യിലും, ബാഗ്ലൂരും, ഒക്കെ വലിയൊരു ബൂലോക കൂട്ടായ്മ ഉണ്ടെന്നറിയാം.
ദിവസം ഒരിക്കലെങ്കിലും ഇ-മെയില്‍ തുറന്ന് കത്തുകളൊക്കെ നോക്കുന്നവരാണ് ഭൂരിഭാഗവും.
ഒരു കുപ്പി രക്തം അത്യാവശ്യമുണ്ടെന്ന്, ആരെങ്കിലും ഒരാള്‍ മെയില്‍ ബോക്സ് തുറന്ന് ഒരു മെയിലിലൂടെ മനസ്സിലാക്കിയാല്‍, അയാള്‍ക്ക് മറ്റുള്ളവരെ ബന്ധപ്പെടാനും വിവരമറിയിക്കാനും വേണ്ടി നമുക്ക് എല്ലാവരുടേയും ബ്ലഡ്ഡ് ഗ്രൂപ്പും, ഫോണ്‍ നമ്പറും,മെയില്‍ ഐ.ഡി.യും ശേഖരിച്ചാലോ ?

എന്നെപ്പോലുള്ള ബി നെഗറ്റീവ് എന്ന റെയര്‍ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് അവശ്യസമയത്ത് ആരാണ്, എങ്ങിനെയാണ് ഉപകരിക്കുക എന്ന് പറയാന്‍ പറ്റില്ലല്ലോ !

താല്‍പ്പര്യമുള്ളവര്‍ ഗ്രൂപ്പും ഫോണ്‍ നമ്പറും, വിരോധമില്ലെങ്കില്‍ ഇ-മെയില്‍ ഐ.ഡി.യും അയക്കുക.
നമുക്കതിനെ ഒരു ഡാറ്റാബേസാക്കി ഇവിടെ കരുതി വെക്കാം.
നമുക്കോ നമ്മുടെ ഉറ്റവര്‍ക്കോ, മറ്റേതെങ്കിലും സഹജീവിക്കോ ഒരു സഹായം അങ്ങിനെ ചെയ്ത് കൊടുക്കാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം പുണ്യം വേറെയുണ്ടോ ?

52 comments:

കാപ്പിലാന്‍ said...

എന്റേത്‌ എ പോസിറ്റീവ്

ശ്രീവല്ലഭന്‍. said...

നിരക്ഷരന്‍,
ഉദ്ദേശവും ഉദ്യമവും വളരെ നല്ലത്. എന്‍റെ ബ്ലഡ്‌ ഗ്രൂപ്പ് ഓ+. ഒട്ടും demand ഇല്ലാത്തത്..... ഏത് സമയത്തും കൊടുക്കാന്‍ റെഡി- ഇപ്പോള്‍ സ്ഥലം ജനീവ, സ്വിറ്റ്സര്‍ലാന്ഡ്
എനിക്ക് തോന്നുന്നത് ബ്ലോഗ് പോലുള്ള പബ്ലിക് മാധ്യമങ്ങളില്‍ ടെലിഫോണ്‍ നമ്പര്‍ കൊടുക്കുന്നത് അത്ര നല്ലതല്ല എന്നാണ്. ഇമെയില്‍ അത്ര പ്രശ്നം ഉണ്ടാവില്ലെന്ന് തോന്നുന്നു.
എന്‍റെ ഇമെയില്‍ id : anandkuruppodiyadi അറ്റ്‌ ജിമെയില്‍ ഡോട്ട്‌ കോം

നിരക്ഷരൻ said...

മനോജ് രവീന്ദ്രന്‍ (നിരക്ഷരന്‍)
manojravindran@gmail.com
Blood Group - B negative

ഞാന്‍ 36 ദിവസം അബുദാബിയില്‍ അല്ലെങ്കില്‍‍ ഏതെങ്കിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും, അതിന് ശേഷം 34 ദിവസം കുടുംബസമേതം യു.കെ.യിലെ പീറ്റര്‍ബറോ എന്ന സ്ഥലത്തുമാണ് ജീവിക്കുന്നത്.
ഇതിനിടയില്‍ ജോലിസംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യയിലും, അപ്പോള്‍ ഒന്നുരണ്ട് ദിവസം കേരളത്തിലുമൊക്കെ കറങ്ങാറുണ്ട്.
ഇവിടെ എവിടെ വേണമെങ്കിലും ബി നെഗറ്റീവ് രക്തം ആവശ്യമുണ്ടെങ്കില്‍ പറഞ്ഞോളൂ. ‍

നിരക്ഷരൻ said...

ശ്രീവല്ലഭന്‍ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നത് കൊണ്ട് ഫോണ്‍ നമ്പറടക്കം ഇട്ടിരുന്ന എന്റെ ആദ്യത്തെ കമന്റ് ഡിലീറ്റുന്നു.

ശ്രീനാഥ്‌ | അഹം said...

എന്റേയും ആര്‍ക്കും വേണ്ടാത്ത ഗ്രൂപ്‌ ആണ്‌. ഓ +വ്‌. എന്നാലും ഇരിക്കട്ടെ...

sreenathkc at gmail

Anoop Technologist (അനൂപ് തിരുവല്ല) said...

അനൂപ് തിരുവല്ല
ബ്ലഡ് ഗ്രൂപ്പ് - ഓ പോസിറ്റീവ്
എല്ലാ മാ‍സവും ആദ്യ 15 ദിവസം തിരുവല്ലയിലും എറണാകുളത്തും അവസാന 15 ദിവസം ബാംഗ്ലൂരിലും.
എത്ര വേണമെങ്കിലും രക്തം തരാം.

ദേവാസുരം said...
This comment has been removed by the author.
മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റേതും ആര്‍ക്കും വേണ്ടാത്ത ഗ്രൂപ്പ് ആണെ.
എബീ പോസിറ്റീവ്..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാന്‍ എ പോസിറ്റീവ്


priyapushpakam@gmail.com

കാപ്പിലാന്‍ said...

appo priyakku blood venamenkil enne contact cheyyaam my emaild id


lalpthomas@gmail.com

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്നിട്ടുവേണം ഞാന്‍ കട്ടപ്പൊകയാവാന്‍.

കേരളക്കാരന്‍ said...

ആര്‍ക്കും വേണ്ടാത്ത ഒരു ഓ പോസിറ്റീവ്‌ കൂടി...

ദേവാസുരം said...

സൂരജ് നമ്പ്യാര്‍ (കണ്ണൂര്‍ക്കാരന്‍)

B Positive

tksnambiar@gmail.com

ഏ.ആര്‍. നജീം said...

B- നെഗറ്റീവ്...
കുവൈറ്റില്‍ എവിടേയും എപ്പോഴും റെഡി :)

arnajeem@gmail.com

പാമരന്‍ said...

എന്‍റമ്മോ... ബി നെഗറ്റിവ്‌ ഇത്രേം അധികം ഉണ്ടെന്നറിഞ്ഞില്ല!

ഞാനും ബി നെഗറ്റിവ്‌.

വാന്‍കൂവര്‍, കാനഡ.

gopakumarl അറ്റ്‌ ജിമെയില്‍ . കോം

ദിലീപ് വിശ്വനാഥ് said...

ഞാനും ബി നെഗറ്റീവ്. ഇപ്പോള്‍ അമേരിക്കയില്‍ എവിടെയും ലഭ്യം.

നിരക്ഷരൻ said...

റെയര്‍ ഗ്രൂപ്പെന്ന് കരുതീട്ട്, ഇപ്പോ... എല്ലാരും ബി നെഗറ്റീവ് തന്നെയാണല്ലോ !!! എന്തായാലും ഇനി ബ്ലഡ്ഡ് കിട്ടാത്തതിന്റെ പേരില്‍ ചത്തൊന്നും പോകില്ലെന്ന് ഉറപ്പായി. :) :)

ഡി .പ്രദീപ് കുമാർ said...

നല്ല നിര്‍ദ്ദേശം.ഞാന്‍ b-negative;താങ്കളെപ്പോലെ.

ശ്രീ said...

എന്റെയും O +'ve ആണ്‍. ആര്‍‌ക്കും വേണ്ടാത്തതെന്ന് പറയില്ല(എനിയ്ക്കു വേണം).പിന്നെ രക്തദാനത്തിന് എപ്പഴേ റെഡി.
sreesobhin@gmail.com, ഇപ്പോള്‍ ബാംഗ്ലൂരില്‍‌. നാട് ചാലക്കുടിയ്ക്കടുത്ത്.
:)

Anonymous said...

എന്റെ ബ്ലഡ് ഗ്രൂപ്പ് O -ve, ദുബായില്‍ താമസം, ആര്‍ക്കെങ്കിലും ബ്ലഡ് വേണമെങ്കില്‍ അറിയിക്കുക
venalme@gmail.com

Unknown said...

ന്റെ ബ്ലഡ് ഗ്രൂപ്പും സ്വഭാവോം ഒന്നന്നെ
ബി പോസറ്റീവ്.
നമ്പറിന്റെ കാര്യം ശ്രീവല്ലഭന്‍ പറഞ്ഞപോലെ...ഐഡി..aqua.saarangi@gmail.com

മന്‍സുര്‍ said...

dear raindrops friends



nalla idea.....best wishes

O+ve available @ anytime

jeddah,saudi arabia
00966 560871721
callmehello@gmail.com

ഹരിശ്രീ said...

എന്റെ ബ്ലഡ് ഗ്രൂപ്പ് A+ ve ആണ്. നാട്ടില്‍ ചാലക്കുടിക്കടുത്ത്. ഇപ്പോള്‍ ഷാര്‍ജയില്‍

ഹരിശ്രീ said...

എന്റെ ഇ മെയില്‍ ഐഡി:sreejithpd@gmail.com

siva // ശിവ said...

My blood group is B+. My e-mail id is sivaoncall@gmail.com. My mobine number is +919495124098. Thank you for this great thing...

പ്രയാസി said...

പ്രിയ സുഹൃത്തുക്കളെ..

വളരെ നല്ലൊരു ഉദ്യമം.. ഞാന്‍ ഒരു തമാശക്ക് നിരക്ഷരനു ഒരു കമന്റു കൊടുത്തതാ..

അതിങ്ങനെ ഒരു പോസ്റ്റായി വരുമെന്ന് കരുതിയില്ല..
നിരക്ഷരാ.. നന്നായി..:)

എന്റെ ചെറിയൊരു അഭിപ്രായം കൂടി പറയട്ടെ..!

രക്തദാനം മഹത്തായ ഒരു പുണ്യപ്രവര്‍ത്തി തന്നെയാണ്..

സുഹൃത്തുക്കളുടെ പ്രതികരണത്തില്‍ നിന്നും ആവേശവും മനസ്സിലാകുന്നു..

പക്ഷെ എത്രത്തോളം പ്രാക്ടിക്കലാണ് ഇതെന്ന് ചിന്തിച്ചു നോക്കിയൊ..!?

അടുത്തൊരു പോസ്റ്റ് വരുമ്പോള്‍ ഈ പോസ്റ്റിന്റെ അവസ്ഥ..!

നിരക്ഷരാ.. മഴത്തുള്ളിക്കിലുക്കത്തില്‍ അല്ലായിരുന്നു ഈ പോസ്റ്റിടേണ്ടിയിരുന്നത്..!

നമുക്കൊരു ബ്ലോഗുണ്ടാക്കണം.. ഇതിനായി മാത്രം..!

അതില്‍ എല്ലാവരും കമന്റട്ടെ.. അതിന്റെ ലിങ്ക് എല്ലാവരും അവരുടെ ബ്ലോഗുകളില്‍ ആഡ് ചെയ്യണം.. അതിനു താല്‍‌പര്യമില്ലെങ്കില്‍ അവരവരുടെ ബ്ലോഗില്‍ ബ്ലഡ് ഗ്രൂപ്പും കൂടി കൊടുക്കാം..

അതല്ലെ നല്ലത്..!?

മന്‍സു പല പ്രാവശ്യം മഴത്തുള്ളിയിലെ പോസ്റ്റുകളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ എല്ലാവര്‍ക്കും മെയില്‍ ചെയ്തിട്ടുള്ളതല്ലെ..

ഏറനാടന്റെയും, നിരക്ഷരന്റെയും പോസ്റ്റുകളുടെ പ്രാധാന്യം മനസ്സിലാക്കിത്തന്നെ പറയട്ടെ..

മഴത്തുള്ളിയില്‍ പോസ്റ്റുകള്‍ ഞങ്ങള്‍ക്കയക്കുക..
ദയവു ചെയ്ത് നേരിട്ട് പോസ്റ്റാതിരിക്കുക..!

ഇതു മുഴുവന്‍ മഴത്തുള്ളികളും അംഗീകരിച്ച കാര്യമാണല്ലൊ..!

തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്,

മഴത്തുള്ളിക്കിലുക്കം..

പ്രയാസി said...

മറന്നു..:)

ഞാന്‍ O-ve ആണേ..!

ആര്‍ക്കും എപ്പോഴും..:)

അഭിലാഷങ്ങള്‍ said...

ഹലോ...കൂയ്..

എന്റെ ഇത്തിരിപ്പോന ശരീരത്തിലുമുണ്ടേ അല്പം ബ്ലഡ്ഡ്!!

അത് ഒരുകുപ്പി എടുക്കാനുണ്ടാകുമോ, അതല്ല ആരെങ്കിലും ഒരു കുപ്പി എന്റെ സ്റ്റീല്‍ ബോഡിയില്‍ നിന്നെടുത്താല്‍ എന്റെ കാറ്റ് പോകാറാകുമോ, അങ്ങിനെ പോകാറായാല്‍ ഈ ഡാറ്റാബേസില്‍ നിന്ന് തന്നെ എന്നെ സഹായിക്കാനാരെങ്കിലും വരുമോ എന്ന ചോദ്യത്തിനൊന്നും ഉത്തരമില്ലേലും ഞാനും റഡി എന്റെ ബ്ലഡ് ഗ്രൂപ്പ് പബ്ലിക്കായി വെളിപ്പെടുത്താന്‍ (ഇത്രേം കാലം ടോപ്പ് സീക്രട്ടായി വച്ചതായിരുന്നു.. ശ്ശെ.. എല്ലാം പോയി..).

എന്റെ ബ്ലഡ് ഗ്രൂപ്പ് : A -ve

(ഇനി അത് റേര്‍ ഗ്രൂപ്പാന്നൊന്നും പറഞ്ഞ് ആരും പേടിപ്പിക്കാന്‍ വരണ്ട. ഈ ഭൂമിയില്‍ നല്ല മനസ്സുള്ളവര്‍ക്കാ ഗോഡ് റേര്‍ ഗ്രൂപ്പ് കൊടുക്കുന്നത്... അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല..)

E-mail Id കൂടി കൊടുക്കുന്നു: pkabhilash@gmail.com

(ആവശ്യമെങ്കില്‍ ബ്ലഡ് ഈ-മെയില്‍ അയച്ചുകൊടുക്കാലോ..)

സ്വകാര്യ ഓഫ് ടോപ്പിക്ക് : പ്രയാസിയുടെ തലയില്‍ ഇത്തരം നല്ല കാര്യങ്ങള്‍ എങ്ങിനെ ഉദിച്ചു എന്നാലോചിച്ച് എനിക്കൊരെത്തും‌പിടിയും കിട്ടുന്നില്ല.. യെവന്‍ അവസാനം നന്നായോ ഈശ്വരാ!

സക്കീര്‍ കൈപ്പുറം said...

ഞാനും ഒരു B-ve കാരനാണേ...
6പേര്‍ക്കു രക്തം നല്‍കിയതൊരു
പുണ്യമായ്കരുതുന്നു
ഇനിയും തയ്യാര്‍....
ഇപ്പൊള്‍ ബുരൈദയില്‍
ജന്മനാട് കൈപ്പുറം-പാലക്കാട് ജില്ല.

ഭടന്‍ said...

രക്തം അത്യാവശ്യമാണെന്നതു പോലെ വളരെ ഉചിതമായൊരു കാര്യം ചെയ്യണം താങ്കള്‍....നിരക്ഷരന്‍ എന്ന കാപ്ഷന്‍ മാറ്റി മഹാമനസ്കന്‍ എന്നൊമറ്റോ ആക്കുക..

ഞാനും ഭാര്യയും മക്കളും B+ve.

Lath

ഭടന്‍ said...

My mail id
drlathif@emirates.net.ae

REMiz said...

നന്നായി..
ഇതു നോക്ക്‌
ഹറ്ട്‌പ്‌://ഒരുപെന്ഗല്.ബ്ലൊഗ്സ്പൊത്.cഒമ്/2008/02/ബ്ലോഗ്-പോസ്റ്റ്_11.ഹ്റ്മ്ല്‍

( http://orupengal.blogspot.com/2008/02/blog-post_11.html )

ജസീര്‍ പുനത്തില്‍ said...

വരുന്ന 2 മാസക്കാലം കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ തന്നെ ഉണ്ട് ശേഷം സൌദിയിലെ ദമാം മിലും ഇവിടെ എവിടെ ആവശ്യമുന്ടെന്കിലും ഞാന്‍ ഉണ്ട് ... കൂടെ എന്ടെ സ്വന്തം A+ഉം...........
jaseer99@gmail.com

നജൂസ്‌ said...

ഞാന്‍ അബൂദാബിയിലാണെ
എന്റേത്‌ എ പോസിറ്റീവ് (A +ve)

ID najoos@gmail.com

Rajesh Shenoy said...

നമസ്കാരം. ജനിചത് വെറും ഒ+ ആയി. വളര്‍ന്നപ്പൊ അതിലു കുറച്ചു ബി മിക്സായി (ബിയറേ...). പകുതി മുക്കാലും ബംഗ്ലൂരിലെ കൊതുക-അമ്മമാര്‍ കുടിച്ചു തീര്‍ത്തു. ബാക്കിയുള്ളത് ആര്‍ക്കാവേണ്ടേന്ന് പറഞ്ഞാ മതി. തരാം. അതു കിട്ടിയവര് ബിയറ് ഇപ്പ വേണംന്ന് ഭഹളം വെച്ചാ എന്നെ കുറ്റം പറയരുത്.

rashoy09@yahoo.co.in

Unknown said...

ചക്കപ്പഴം തിന്ന സായിപ്പ്‌

very interesting story
http://thatskerala.blogspot.com/

Rejesh Keloth said...

സതീര്‍ത്ഥ്യന്‍ (റിജേഷ് നമ്പ്യാര്‍)
ഞാനും എത്തി...
ഇത്തിരി സോറി ഒത്തിരി B+ve രക്തവുമായ്..
75 കിലൊ തൂക്കത്തില്‍ ഒരു 50% എങ്കിലും കാണണം...
ഒരു 2-3 ആഴ്ച്ചകള്‍ക്കുള്ളില്‍ ബാംഗളൂരില്‍ എത്തിച്ചേരും.. കൊല്ലത്തില്‍ ഭൂരിഭാഗവും അവിടെ കാണും.. ഇടയ്ക്ക് ഓണ്‍ സൈറ്റ് എന്നു പറഞ്ഞു മുങ്ങും.. എന്നാലും മെയില്‍ ഒപ്പൊം കാണും.. rejeshkk@gmail.com

പൊറാടത്ത് said...

എന്റേത് o+ve. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ധറ്മ്മപുരി എന്ന സ്ഥലത്ത്. ആവശ്യമുണ്ടെങ്കില്‍ ഞാനും കൊടുക്കാം രണ്ട് കുപ്പി.

email : satimenon@gmail.com

mobile : 09443919858

ചെറുശ്ശോല said...

ഇപ്പോള്‍ സൌദിയില്‍ ജിദയില് എ പോസിറ്റീവ് എപ്പോള്‍ വേണേലും റെഡി

e mail id : hakcherushola@gmail.com

എം.എച്ച്.സഹീര്‍ said...

ഗ്രൂപ്‌ ഓ +വ്‌.
Nalla kaaryaym..

mhsaheer@rediffmail.com

നമ്മുടെ കൊച്ചു കേരളം said...

valare nalla karyam
njanoru business kaaranaanu athu kondu kure nalla friends enikkundu.
urgent blood please contact me
Nazeeb [KOTTAYAM]
9846017399
ninakkai786@gmail.com

yousufpa said...

ഞാന്‍ അത്ക്കന്‍.
മുഴുവന്‍ പേര്‍ മുഹമ്മദ് യൂസുഫ്,

my blood group is AB+

വളരെ നല്ല നിലപാടാണ്.
ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിച്ചാല്‍ അതില്‍പരം നിര്‍വ്രുതി വേറെ ഒന്നും ഇല്ല.

"രക്ത ദാനം ജീവ ദാനം പോലെ മഹത്തരം"

Prajeshsen said...

nalkam maloookarkkente O +vee
hridhyavum
rakthavummmmmm
senmdm@gmail.com

and see
accidentskerala.blogspot.com

നസീര്‍ പാങ്ങോട് said...

well your good thinking...and..expect..more

nazeer pangodu.

നസീര്‍ പാങ്ങോട് said...

b+ve

ഫറു... said...

hai good......... u chek my blog faru kavidhakal i am in 5class pls read that and leave youe comment pleeaase

Shabeeribm said...

ഷബീര്‍ മാളിയേക്കല്‍

blood group :AB+

shabeeribm@gmail.com

Shabeeribm said...

Complete Blood Bank details..go to site below

www.friends2support.org

please add this site to the front of individual blog..So it will be useful to all

ജീവ്യം said...

ഞാന്‍ ഖഹാര്‍ 40 വയസ്സ്
മലപ്പുറത്തെ വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശി
B+ve
kahariringallur@yahoo.co.in

വിജയലക്ഷ്മി said...

Abiprayam kollam.entethu A Positive. iythiri maduramkuduthala.athukondu arkum upayoghamilla.

Nisar Thiruvathra said...

B+, Abu Dhabi

Razinow.1985@gmail.com

Ashly said...

O +ve, available 24X7 in Bangalore