Thursday, March 20, 2008

ഇതാണു ധൈര്യം

38 comments:

ശ്രീ said...

മന്‍‌സൂര്‍ ഭായ്‌യും പ്രയാസിയും അവധിയെടുത്ത് നാട്ടിലായതിനാലും സഹയാത്രികന്‍ ബൂലോകത്തു നിന്നും അവധിയിലായതിനാലും നമ്മുടെ മഴത്തുള്ളിക്കിലുക്കം ഉറങ്ങി കിടക്കുകയാണല്ലോ. അതു കൊണ്ടു മാത്രം എന്തെങ്കിലും പോസ്റ്റിയേക്കാമെന്നു കരുതി പോസ്റ്റാക്കുന്നു.
[ഇത് അനാവശ്യമാണെങ്കില്‍ നമുക്ക് എടുത്തു കളയാം ട്ടോ]
:)

ഉപാസന | Upasana said...

നന്നായി ശോഭി
എടുത്ത് കളയേണ്ട.

കളയേണ്ടത് ഞാന്‍ ദാ അബദ്ധത്തില്‍ പോസ്റ്റിയ് ആ മുകളില്‍ കിടക്കുന്നതാനെ
പ്ലീസ് ഡു ഇറ്റ്
:-)
ഉപാസന

ഗീതാഗീതികള്‍ said...

ഓ! ഇതെന്റെ കിറ്റി ആണല്ലോ ഈ ശ്വാനവീരന്മാരുടെ മുന്‍പിലൂടെ ഇങ്ങനെ സധൈര്യം ഓടുന്നത് !

എന്റെ കിറ്റി തന്നെയാണ്, ഒരു സംശയവുമില്ല.
കിറ്റിയ്ക്കേ ഇത്രയും ധൈര്യമുള്ളൂ...

കിറ്റി ദേ ഓടിയെത്തി... എന്റെ തൊട്ടടുത്ത് ആട്ടുകട്ടിലില്‍ സുഖമായി ചുരുണ്ടു കിടന്നുറങ്ങാന്‍ വട്ടം കൂട്ടുന്നു.....
ഉറങ്ങട്ടേ സ്വസ്ഥമായി കുറച്ചുനേരം...
ഒരു വീരകൃത്യം ചെയ്തു വന്നതല്ലേ...
അപ്പോള്‍ അടുത്ത സ്വാതന്ത്ര്യ ദിനത്തിന് ഡെല്‍ഹിയില്‍ വച്ചു കാണാം, ധീരതയ്ക്കുള്ള അവാര്‍ഡ് കൈപ്പറ്റാന്‍ വരുമ്പോള്‍.....

തോന്ന്യാസി said...

ആ പടത്തേക്കാളധികം ഇഷ്ടായത് അതിന്റെ ചോട്ടില്‍ എഴുതിയതാണ്

റീനി said...

അടിക്കുറിപ്പ് എനിക്കും ഇഷ്ടായി.

welcome to the shadows of life said...

thankyou for your valuable visit

i am very back in blogging so need some help,now this time due to the failure of my hardware prts,all my malayalam fonts are loss so i cant read any malayalam blogs .how i can rearrange the system
shafeek

മൂര്‍ത്തി said...

:) അടിക്കുറിപ്പ് ചിരിപ്പിച്ചു...

പപ്പൂസ് said...

അടിക്കുറിപ്പും ആ കുഞ്ഞന്‍റെ ഓട്ടോം, എന്‍റമ്മേ....ഹ ഹ ഹ!!!!

അഭിലാഷങ്ങള്‍ said...

അടിക്കുറിപ്പ് വായിച്ച് ഞാന്‍ ചിരിച്ച് ചിരിച്ച്..മരിച്ചു മച്ചൂ...!

എന്റെ പതിനാറടിയന്തിരത്തിന് വരണേ...!!

:-)

ജ്യോനവന്‍ said...

:)

വാല്‍മീകി said...

കലക്കന്‍ പടം, അതിലേറെ കലക്കന്‍ അടിക്കുറിപ്പും.
നന്നായി ശ്രീ.

ശ്രീവല്ലഭന്‍ said...

ചുണയുണ്ടെങ്കില്‍ ഒറ്റക്ക് വാടാ :-)

പാമരന്‍ said...

:)

സീത said...

ചിത്രം നന്നായിരിക്കുന്നു അടിക്കുറിപ്പും

സീത said...

ചിത്രം നന്നായിരിക്കുന്നു അടിക്കുറിപ്പും

ഹരിശ്രീ said...

ശോഭീ,

കൊള്ളാം...


എല്ലാ ബൂലോകസുഹൃത്തുക്കള്‍ക്കും നബിദിനാശംസകള്‍....

ഈസ്റ്റര്‍ ആശംസകള്‍....

:)

welcome to the shadows of life said...

word verification എങ്ങനെ മാറ്റാം ഒന്നു ഹെല്പ് ചെയ്യുമോ..........
കമന്റ്സ് നു ആയിരം നന്ദി,,,,,,,,,,,,,
ഇനിയും വരുമല്ലോ.................. pls pray for me
shafeek

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വാടാ പോരിന്...
ഹഹഹ ഹഹഹ.!!

ബയാന്‍ said...

നിങ്ങളെന്നെ പട്ടിയാക്കി.

ബഷീര്‍ വെള്ളറക്കാട്‌ said...

i had seen this pic..
yes this 3 much..

ബഷീര്‍ വെള്ളറക്കാട്‌ said...

i had seen this pic..
yes this is 3 much..

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

എന്നാലും ന്റെ ശ്രീ സമ്മതിച്ചിരിക്കുണൂൂ... ഈ ധൈര്യം.
ഇനി വല്ലെ കഴ്ച കുറവോ മറ്റോണ്ടോാ ആവോാ. ല്ലാാ അങ്ങനെ അങ്ങ്‌ട്‌ നീീരീക്കാലോ ല്ല്യാാാാാ.

ബ്ലോഗുകളില്‍ കമന്റുകള്‍ കൊണ്ട്‌ സ്നേഹ സാമ്രാജ്യം തീര്‍ക്കുന്ന ശ്രീക്ക്‌ എന്റെ ആദ്യ കമന്റ്‌

ശ്രീ said...

സുനില്‍...
നമ്മുടെ മഴത്തുള്ളിക്കിലുക്കം ഉറങ്ങിക്കിടക്കുന്നതു കണ്ടിട്ട് ചെയ്ത പരിപാടിയാ... നന്ദി.
ഗീതേച്ചീ... അതു ശരി. ഇത് കിറ്റി ആയിരുന്നല്ലേ? മിടുക്കി. കിറ്റിയ്ക്ക് സമ്മാനമായി ഒരു സ്പെഷല്‍ മീന്‍ കൊടുത്തേക്കണേ... [കാശു ചോദിയ്ക്കരുത് ;)]
തോന്ന്യാസി... ഈ പടം കുറേ മുന്‍പ് എവിടുന്നോ കിട്ടിയപ്പോള്‍ തോന്നിയ കുസൃതിയാണ് ഇത്. അന്ന് കുറേ സുഹൃത്തുക്കള്‍ക്ക് മെയില്‍ ചെയ്തിരുന്നു. ഇപ്പോ ഇവിടെ ഇട്ടെന്നേയുള്ളൂ... നന്ദി.
റീനി... നന്ദി.
ഷഫീക്... മറുപടി ബ്ലോഗില്‍ ഇട്ടിട്ടുണ്ട് ട്ടോ. :)
മൂര്‍ത്തിയേട്ടാ... നന്ദി.
പപ്പൂസേട്ടാ... നന്ദി.
അഭിലാഷ് ഭായ്...
ഹ ഹ. ചിരിപ്പിയ്ക്കുന്ന കമന്റ്. :)
ജ്യോനവന്‍ മാഷേ... നന്ദി.
വാല്‍മീകി മാഷേ... നന്ദി. :)
വല്ലഭന്‍ മാഷേ... എന്നോടാണോ? ഞാന്‍ വരില്ല. നന്ദി കേട്ടോ .:)
പാമരന്‍ മാഷേ... നന്ദി.
സീതേച്ചീ... നന്ദി.
ശ്രീച്ചേട്ടാ... ഈസ്റ്റര്‍- നബി ദിന ആശംസകള്‍! :)
സജീ... ഇല്ലില്ല. ഹ ഹ. :)
ബയാന്‍ മാഷേ... അയ്യോ... ഹ ഹ. :)
ബഷീര്‍‌ക്കാ... നന്ദി.
ശെരീഖ് ഹൈദര്‍ മാഷേ... ഒരു പക്ഷേ, പ്പവത്തിനു വിശന്ന് കണ്ണു കാണാന്‍ വയ്യാതായിരിയ്ക്കും... ഹ ഹ.
കമന്റിനു നന്ദി കേട്ടോ. :)

rathisukam said...

പട്ടിയാണൊ നായയാണൊ ശ്വാനനാണൊ

maramaakri said...

മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html

maramaakri said...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

കാന്താരിക്കുട്ടി said...

ഹ ഹ ഹ അടിപൊളി പടം..അടിക്കുറിപ്പു മത്സരത്തില്‍ സമ്മാനങ്ങള്‍ വാങ്ങാറുണ്ടായിരുന്നോ ?

ശ്രീ said...

rathisukam...
ഇതൊന്നുമല്ല, ആ മുന്നില്‍ പോകുന്നത് ഒരു പൂച്ചയാണ്. ;)
മരമാക്രീ... സമയം പോലെ നോക്കാം.
കാന്താരി ചേച്ചീ...
ഒന്നു ശ്രമിച്ചു നോക്കുന്നതില്‍ തെറ്റില്ലല്ലോ ന്നു കരുതി. നന്ദി. :)

ജിഹേഷ് said...

ഇതൊരു ഫോര്‍വേഡാ‍യി കിട്ട്യേര്‍ന്നു..:)

Suvi Nadakuzhackal said...

ഫോട്ടോ സ്വന്തമാണോ? അല്ലെന്കില്‍ കോപ്പി റൈറ്റിന്റെ പ്രശ്നമുണ്ടാവാന്‍ സാധ്യതയില്ലേ?

Livros e Revistas said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Livros e Revistas, I hope you enjoy. The address is http://livros-e-revistas.blogspot.com. A hug.

perakka said...

ചിത്രം കൊള്ളാം അതിലേറെ അടിക്കുറിപ്പും............തുടരുക

കുഞ്ഞന്‍ said...

ഇവനൊക്കെ പട്ടിയാണെന്നും പറഞ്ഞിരിക്കുന്നതെന്തിനാ? കൈക്കൂലി കൊടുത്താല്‍ ഇതല്ല ഇതിലപ്പുറവും നടക്കും..!


ശ്രീ, അടിക്കുറിപ്പ് കിടിലന്‍..!

kilukkampetty said...

ഇതു താന്റാ ധൈര്യം......
മഴതുള്ളി കിലുക്കത്തിലെ ഒരു കിലുക്കം ആവാന്‍ എന്താണ് ചെയ്യേണ്ട്ത്?

faru said...

good. i love it

best of luck....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ha ha ha ithippazhaa kande.kalakki ttaa.

athente raamakrishnan aanu

Kalidas Pavithran said...

VOW.. kalakki

'കല്യാണി' said...

Nalla photos.sriyude postukalellam onninonnu mechamanumone.