Tuesday, April 29, 2008

മായാത്ത ഓര്‍മ്മകള്‍


13 comments:

മഴതുള്ളികിലുക്കം said...

തിരക്കിനിടയിലൊരു ചിത്രം.
ചിത്രത്തിന്‌ മികവു നല്‍ക്കാന്‍ കഴിയാത്തതില്‍ പരിഭവമരുത്‌...

ദിവസങ്ങള്‍ക്കുള്ളില്‍ ഒരു മടക്കയാത്ര..വീണ്ടും പ്രവാസഭൂമിയിലേക്ക്‌...

ചിത്രം അയച്ചു തന്ന സജിക്ക്‌ നന്ദി.

നന്‍മകള്‍ നേരുന്നു


മന്‍സൂര്‍.നിലംബൂര്‍

തോന്ന്യാസി said...

ആ ചങ്ങാതിയ്ക്ക് ആളെ നൊസ്റ്റാള്‍ജിക്കാക്കുക എന്നൊറ്റ വിചാരമേ ഉള്ളോ......

എന്നാലും കിടക്കട്ടെ ഒരു നന്ദി.....

ഇതൊക്കെ ഓര്‍മ്മിപ്പിക്കാനുമൊരാള്‍ വേണമല്ലോ അല്ലേ.........

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓഹോ.. മച്ചൂ ഇതെപ്പോള്‍ തലപൊക്കി ...
നന്ദി,,

തീരം said...

തോന്ന്യാസീ അത് കറക്ട്.. ഗൃഹതുരത ഗൃഹാതുരത..
സൌഹൃദം അതൊരു സംഭവമാണല്ലെ മാഷെ..

കാപ്പിലാന്‍ said...

പഴയ ഓര്‍മ്മകള്‍ എപ്പോഴും പുതുക്കുന്നതു നല്ലത്.പിന്നെ ഞാന്‍ എപ്പോഴും മിന്നിയുടെ അടുത്ത് ഉള്ളതുകൊണ്ട്‌ കരയല്ലേ ,എന്‍റെ മിന്നാമിന്നിയെ


മന്‍സൂര്‍ ,വളരെ നാളുകള്‍ക്കു ശേഷം കണ്ടതില്‍ സന്തോഷം .നല്ല ചിത്രം.

ഗീത said...

വളരെ നല്ല ചിത്രം.
കുഞ്ഞുന്നാളില്‍, ജൂണ്‍ ഒന്നാം തീയതി സ്കൂളില്‍ പോകുന്നത് ഓര്‍മ്മ വന്നു......

വരികളും മനോഹരം.

ശ്രീ said...

നന്നായി, മന്‍‌സൂര്‍ ഭായ്...
നൊസ്റ്റാള്‍ജിക് ആയ ചിത്രം, വരികള്‍...
:)

ഉപാസന || Upasana said...

ഭായ് എത്തിയല്ലോ..!!!
അപ്പോ ഇനി ഉപാസനയും തുടങ്ങാന്‍ പോകുന്നു.
:-)
ഉപാസന

Sunith Somasekharan said...

onnum vaayichedukkaan pattunnilla

Sunith Somasekharan said...

onnum vaayichedukkaan pattunnilla

നന്ദകുമാര്‍ ഇളയത് സി പി said...

nannyirikkunnu

ജെ പി വെട്ടിയാട്ടില്‍ said...

ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂ‍ര്‍...

അക്കു അഗലാട് said...

ഒരികാലും മായാത്ത ഓര്‍മ്മകള്‍ എന്ഗ്ഗിലും
ഓര്‍മ്മിപ്പികുക എപ്പോഴും നന്‍മകള്‍ നേരുന്നു
നന്ദി ഒര അയിരം നന്ദി മന്‍സൂര്‍ ഭായ് ....