Thursday, June 19, 2008

വഴിയറിയാതെ


വഴിയറിയാതെ...ഒരു യാത്ര
ഈ ചിത്രത്തിന്‌ അനുയോജ്യമായ കുറിപ്പ്‌ എഴുതുക.
ബാജി ഓടംവേലി എന്ന ബ്ലോഗ്ഗര്‍ അയച്ചു തന്ന ചിത്രം
ബാജിയുടെ ബ്ലോഗ്ഗ്‌ >>ഇവിടെ.

31 comments:

സഹയാത്രികന്‍ said...

കാശുണ്ടാക്കണമെന്ന മോഹവുമായി വന്നെത്തിയത് അറബികളുടെ നാട്ടില്‍... ആവശ്യങ്ങള്‍ കൂടിയപ്പോള്‍ പണം വേണമെന്ന് പറഞ്ഞു... ങ്ഹും... പച്ചയുടെ ഓട്ടകീശയില്‍ എന്തുണ്ടാവാന്‍... അവസാനം ദര്‍ബാര്‍ രാഗത്തില്‍ മൂളിപ്പാട്ടും പാടി ഇറങ്ങി നടന്നു... പാടി മുഴുമിക്കും മുന്‍പെ ഫോട്ടോയും എടുത്തു... പിന്നെ സിരകളില്‍ ബ്ലോഗും... പോസ്റ്റില്‍ പച്ചയുടെ പടവും... പച്ചോം കി സിന്ദഗി... ജോ കബീ നഹീ ഖതം ഹോ ജാതേ ഹേ...

:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ങ്ഹം അവന്റെ യോഗം.

ബാജി ഓടംവേലി said...

അടിക്കുറിപ്പ്
കണ്ണാടിയില്‍ നോക്കിയാല്‍ മുഖം കാണാം
(കണ്ണാടിയില്‍ കണ്ടതാണ്
എന്നും വെച്ച് എന്റെ മുഖമാണോ എന്നു ചോദിച്ചാല്‍ അല്ലേയല്ല.....
അല്ലിയോ എന്ന് എടുത്തു ചോദിച്ചാല്‍
മൌനം മൌനം മാത്രം....)

Sharu.... said...

“ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട.....
കണ്ടവന് കണ്ണാടി വെച്ച കാറുണ്ടേല്‍ എനിക്കെന്ത് കാര്യം???

അനൂപ്‌ കോതനല്ലൂര്‍ said...

എടുത്തോളാടാ ഞാനൊന്ന് ചത്തിട്ട് വരുന്നുണ്ട്

വാല്‍മീകി said...

അതു വഴി അറിയാതെയുള്ള യാത്രയാണെന്ന് തോന്നുന്നില്ല.
നല്ല ചിത്രം. സഹയുടെ കമന്റും ഇഷ്ടപെട്ടു.

കുഞ്ഞന്‍ said...

ഞങ്ങളൊരുമിച്ചൊരു കപ്പലില്‍ വന്നതാ..ഇപ്പോളവന്‍ കാറിലും ഞാന്‍ തെരുവിലും. എന്റെ മാവും പൂക്കും..!


*** ഈ കണ്ണാടിയില്‍ക്കൂടി കാണുന്നതാണൊ ബാജി..?

Najeeb Chennamangallur said...

ചെറ്റകള് .....

ഏറനാടന്‍ said...

വ്യത്യസ്‌തനാമൊരു ബാര്‍ബറാം ബാലന്‍
ക്ഷുരകം ചെയ്യാന്‍ ഈ സ്‌പോട്ടില്..
ഏസിക്കാറില്‍ വരുമെന്ന് ചൊല്ലീ..
ആ ബാലന്റെ കാറാല്ലേ ഈ കാര്‍‌ര്‍‌ര്‍!!!

പാമരന്‍ said...

ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ....

ശ്രീ said...

“വെയിലറിയാതെ... മഴയറിയാതെ...
വര്‍ഷങ്ങള്‍ പോകുവതറിയാതെ...”

പ്രയാസി said...

കൊള്ളാം നന്നായി..
ബാജി മാഷെ താങ്കളിപ്പോള്‍ ഈ പരുവത്തിലായാ..;)
എടാ.. സഹാ.. നീ വന്നു അല്ലെ..
ഞാനും എത്തി.. ഇനി ലവനും കൂടി വരണം.. ആ നന്മകള്‍ നേരുന്ന പാര്‍ട്ടി..
മഴത്തുള്ളിക്കിലുക്കത്തിനെ സംശയിക്കാത്ത എല്ലാ നല്ല ബ്ലോഗേര്‍സിനും ഒരിക്കല്‍ കൂടി നന്ദി..!:)

മാണിക്യം said...

♪♪മരുഭൂമിയില്‍ വന്ന മാധവമേ
നീ മടങ്ങി പോവുകയൊ?♪♪

ങേഃ! ല്ലേ അതവനല്ലേ മാധവന്‍?
മ്മടെ സന്തോഷ് മാധവന്‍
ആ താടിം ആ നോട്ടോം ...??

യാത്രിക / യാത്രികന്‍ said...

വികസനത്തിന്റെ മുഖം കണ്ണാടിയില്‍.

techs said...

വരികള്‍ എന്‍റെ അല്ല .ചിത്രങ്ങള്‍ മാത്രം ..........................

ഗീതാഗീതികള്‍ said...

ദൈവമേ, എന്നെ മാത്രം ഇങ്ങനെയൊരു കാല്‍നടക്കാരനായി എന്തിനീ ഭൂമിയില്‍ സൃഷ്ടിച്ചൂ ???

ഗീതാഗീതികള്‍ said...
This comment has been removed by the author.
ഗീതാഗീതികള്‍ said...

ഓ. ടോ.

സഹയാത്രികനും പ്രയാസിയും വീണ്ടും വന്നതില്‍ വളരെ സന്തോഷം . നിഷ്കളങ്കന്‍ എവിടേ?

മന്‍സുര്‍ said...

പ്രിയ സ്നേഹിത ബാജി

അന്ന്‌ കണ്ടപ്പോ ഇത്ര താടി കണ്ടില്ലല്ലോ...
ഹും ബഹറിന്‍റെ മണല്‍കാറ്റില്‍ വളരാനാണോ താമസം അല്ലേ..??
ചുമ്മാ...

അല്ല എന്നെ കണ്ടിട്ടാണോ ഇവന്‍മാരൊക്കെ വണ്ടി നിര്‍ത്തിയിട്ടിരിക്കുന്നത്‌...ഹഹാഹഹാ...
വണ്ടിയിലുള്ളവര്‍ മല്ലുകളായിരിക്കും...
ഞാനുമൊരു സ്വാമിയാണെന്ന്‌ കരുതി കാണും.

ഇനി ഇത്‌ വെച്ച്‌ ഇവിടെ ഒരു കളികളിക്കണം.

ഐഡിയകള്‍ വരുന്ന വഴിയേ..ഹഹാഹഹാഹഹാ...

ഓം അല്‍ സുല്‍ത്താന...അറബിയാസ്വാഹാ..
മാഫിയാ...മുഷ്‌കിലാ......മജ്‌നൂനാ....

അപ്പോ സഹനും...പ്രയസിയും ..
ഉടനെ വരും നന്‍മകള്‍ നേരുന്നു

എല്ലാരെയും ഇവിടെ കാണുന്നതില്‍ മനസ്സിന്‍റെ സന്തോഷം..പറയാന്‍ വയ്യ..

മഴത്തുള്ളികിലുക്കത്തെ സ്നേഹിക്കുന്ന എല്ലാ മഴത്തുള്ളികള്‍ക്കും ഈ ചെറു മഴത്തുള്ളിയുടെ സന്തോഷവും..സ്നേഹവും അറിയിക്കട്ടെ.

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍

ഹരിശ്രീ said...

കൊള്ളാം....

:)

സഹയാത്രികന്‍, പ്രയാസി, മന്‍സൂര്‍ ഭായ് എന്നിവര്‍ ബൂലോകത്ത് മടങ്ങിയെത്തിയതില്‍ സന്തോഷം....

:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആ മജുബൂസ് മജുബൂസ്.. സ്വാഹ ഞാന്‍ പിന്നെം വന്നൂഎന്നാ പിന്നെ എല്ലാവര്‍ക്കും ഒരു മിച്ച് നന്മകള്‍ നേരുന്നു ഞാനും ഹിഹി.

welcome to the shadows of life said...

കോരന് കഞ്ഞി ദുബായിലും കുമ്പിളില്‍..................

ദാ മഴപെയ്യുന്നു നമുക്കൊന്ന് ചുറ്റാന്‍ പോയാലോ..............എന്‍റെ ക്യാമ്പസ്സില്‍ മഴപെയ്യുമ്പോള്‍ ........................

ദ്രൗപദി said...

ചിത്രം മനോഹരം...
പക്ഷേ
അടിക്കുറിപ്പെഴുതാന്‍ പറ്റുന്നില്ല....

ആശംസകള്‍...

Arun Kayamkulam said...

ഒരു ചെറിയ പോസ്റ്റുണ്ട്.ഒന്നു നോക്കണേ....

lalrenjith said...

nee matram yenne kandu.

മീര said...

vazhiyriyaammm.....disayanariyathad

girishvarma balussery... said...

നേര്‍ക്കുനേര്‍ ദൃശ്യങ്ങള്‍ വന്നുപോകുമ്പോള്‍ ഞാന്‍ എന്നെ തന്നെ വഞ്ചിക്കുന്നു....കാറിലെ ഇളംതണുപ്പില്‍ , പുറം കാഴ്ചകളില്‍ കൂടി എന്നെ തൃപ്തിപെടുത്താം .... എന്നിട്ട് രണ്ടു വരി കവിത എഴുതാം.. എന്നെ കൊണ്ട് ആവുന്നത് ഇത് മാത്രം.. ( ഒരു അടികുറിപ്പ്)

ബാജി ഓടംവേലി said...

എല്ലാവര്‍ക്കും നന്ദി....

nidheesh.ok said...
This comment has been removed by the author.
ചേച്ചിപ്പെണ്ണ് said...

പ്രതിബിംബം ...

A.FAISAL said...

ജീവിതത്തിന്റെ പ്രതിബിംബം..!!