Saturday, May 31, 2008

സ്വപ്‌ന വസന്തം


ശ്രീയുടെ സ്വപ്‌ന വസന്തം എന്ന കവിത...
ശ്രീയുടെ ബ്ലോഗ്ഗ്‌ ഇവിടെ

16 comments:

മഴതുള്ളികിലുക്കം said...

ഒര്‍മ്മകളിലെ ബാല്യത്തിന്‍
നെടുവീര്‍പ്പുകളിലൂടെ..ഒരു മടക്കയത്ര
ഇന്നലെകളിലെ മധുരമാം നിമിഷങ്ങള്‍
കളികൂട്ടുക്കാരോടൊത്തുള്ള സായന്തനങ്ങള്‍
മറക്കുവാനാക്കുമോ...നിനക്കെന്‍റെ കൂട്ടുക്കാരാ....


മനോഹരമാം വരികളിലൂടെ ബാല്യത്തിനോര്‍മ്മകള്‍
ഇവിടെ മനോഹരമായൊരു ചിത്രത്തിനുള്ളില്‍
പ്രിയ കൂട്ടുക്കാരന്‍ ശ്രീക്ക്‌ മഴത്തുള്ളിയുടെ അഭിനന്ദനങ്ങള്‍

മന്‍സൂര്‍ , നിലംബൂര്‍

മഴത്തുള്ളിയിലേക്ക്‌ നിങ്ങളുടെ രചനകള്‍ അയക്കുക
mazhathullly@gmail.com

ശ്രീവല്ലഭന്‍. said...

ഹെന്റമ്മോ, അടിപൊളി ഗാനം തന്നെ. :-)

അന്യന്‍ said...

അടി.......
അടിപൊളി ,,,,
ഗാനം

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

:

ഷിബു said...

നല്ല വരികള്‍.....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കലക്കന്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മഴയേ മഴയോ മഴ മഴ കുട കുട.

ശ്രീ said...

മന്‍‌സൂര്‍ ഭായ്...

വെറുതേ കുറിച്ചിട്ട ചില വരികളാണ്. ഇതിവിടെ പോസ്റ്റിയതിനു നന്ദി. ഒപ്പം കമന്റുകളിലൂടെ പ്രോത്സാഹനങ്ങള്‍ തരുന്ന മഴത്തുള്ളിയിലെ എല്ലാ സുഹൃത്തുക്കള്‍ക്കും...
:)

ഗീതാഗീതികള്‍ said...

ശ്രീയുടെ ശ്രീയുള്ള കവിത .....
വിഷയം ന‍ഷ്ടവും ദു:ഖവുമൊക്കെ യാണെങ്കിലും.....
ഇഷ്ടായീട്ടാ.......

ഹരിശ്രീ said...

ശോഭി,

മനോഹരമായ ഗൃഹാതുരതയാര്‍ന്ന വരികള്‍.....


മഴത്തുള്ളിക്കിലുക്കത്തിനും...

ശ്രീക്കും ആ‍ശംസകള്‍..........

മാണിക്യം said...

ശ്രീയുടെ മനോഹരമായകവിത
അതിലും മനോഹരമായി
ചിത്രീകരിച്ചിരിക്കുന്നു
ശ്രീക്കും, മഴതുള്ളിക്കും
ഭാവുകങ്ങള്‍!

ശെഫി said...

നല്ല വരികള്‍

Sureshkumar Punjhayil said...

Good... Best Wishes...!

welcome to the shadows of life said...

chettayi ee mazhayil namukku kure thavalakale pidikkanirangiyalo........................

sajith90 said...

Good Kavitha and Good Blog. These type of blogs creates real poets
Please keep it up

Regards
Free Ecards

മാര്‍ജാരന്‍ said...

അനുഭവിച്ചു.