Thursday, February 18, 2010

പ്രയാസിയ്ക്ക് വിവാഹ മംഗളാശംസകള്‍!


പ്രയാസിയും പ്രേയസിയും (അന്‍ഷാദ് & ഹാദിയ)

ബൂലോകത്തിന്റെ പ്രയാസി വിവാഹിതനായി. (2010 ഫെബ്രുവരി 18) . രണ്ടു പേര്‍ക്കും വിവാഹ മംഗളാശംസകള്‍!

8 comments:

അലി said...

ബൂലോകത്തിലെ പ്രയാസിക്കും പ്രയാസിയുടെ പ്രിയ പ്രേയസി പ്രയാസിനിക്കും ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ!!!

അൻഷാദ്, ഹാദിയ ദമ്പതികൾക്ക് പ്രയാസങ്ങളില്ലാത്ത പുതുജീവിതം ആശംസിക്കുന്നു.

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍...

Ashraf Unneen said...

pനേരെ പ്രയസതിലേക്ക് പോയ പ്രയാസി
അറിയുമോ ഈ പ്രവാസിയെ
പ്രയസത്തിലെ പ്ര
വലഞ്ഞവന് - വാ
സിനിമയും സിഗരെട്ടും ശീലമാകിയവനിലെ - സി
എല്ലാ ഭാവുകങ്ങളും

സഹയാത്രികന്‍ said...

വിവാഹ മംഗളാശംസകൾ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

വിവാഹ മംഗളാശംസകള്‍

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

OT

പ്രയാസി എവിടെ ?

OAB/ഒഎബി said...

എത്ര കുട്ടികളായി. നീയിപ്പോൾ ഗൾഫിലുണ്ടൊ

OAB/ഒഎബി said...

എത്ര കുട്ടികളായി. നീയിപ്പോൾ ഗൾഫിലുണ്ടൊ