Thursday, November 15, 2007

സിംഗമായാലും പുലിയായാലും....സിംഗമായാലും പുലിയായാലും ഭാര്യ ഭാര്യ തന്നെ....

24 comments:

ഏ.ആര്‍. നജീം said...

സിംഹമായാലും പുലി ആയാലും ഭാര്യ ഭാര്യ തന്നെ....

വാല്‍മീകി said...

ജസ്റ്റ് റിമംബര്‍ ദാറ്റ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരുമാതിരി ..... ക്കല്ലേ,,,

എം.കെ.ഹരികുമാര്‍ said...

dear
thankal nallorusahrudayanaanu. valare nandi.
valiya vinjaanamonum ente pakkalilla. vaayanakkarotoppam njan chinthikkukayaanu.
mk

പ്രയാസി said...

നജീം ഭായ്..സംഭവം കലക്കി..!
ഏതു സിംഗമായാലും കല്യാണശേഷം സിംഗീടെ മുമ്പില്‍ ദെ ഇങ്ങനെ നില്‍ക്കേണ്ടി വരും..:)

സഹയാത്രികന്‍ said...

ഹ ഹ ഹ സിംഗത്തിനും ബി.പി.........!
:)

ശ്രീ said...

ഹ ഹ... നജീമിക്കാ, ആ അടിക്കുറിപ്പ് കിടിലന്‍‌!
:)

പ്രിയായുടെ കമന്റ്റു കണ്ടില്ലേ? ഹിഹി.

മുരളി മേനോന്‍ (Murali Menon) said...

കഴിഞ്ഞ ഒരാഴ്ചയായി പണിക്ക് പൂവാന്‍ പറഞ്ഞട്ട്. ഞാന്‍ കൊണ്ടരണതും നോക്കി ഇവടെ ഇരുന്നാലേ നിന്നെയൊക്കെ പുലി പിടിക്കൊള്ളൂ ന്നാ ലവള് പറയണത്.

കൊച്ചുത്രേസ്യ said...

കണ്ടോ കണ്ടോ ഇത്രേം ഉച്ചത്തില്‍ പറഞ്ഞിട്ടും ആ സിംഹത്തിന് എന്തെങ്കിലും കുലുക്കമുണ്ടോന്നു നോക്കിക്കേ..ആണിയടിച്ചുറപ്പിച്ചതു പോലല്ലേ നില്‍പ്പ്‌! സിംഹിച്ചേച്ചീ ഒരു കലം ചൂടുറ്വെള്ളമെടുത്ത് അതിയാന്റെ തലയിലേക്കൊഴിയ്‌ക്കൂ...അപ്പോള്‍ ബോധം വന്നോളും..

ശ്രീ said...

ദേ... കൊച്ചു ത്രേസ്യ സിംഹി ചേച്ചീനെ ചൂടു പിടിപ്പിക്കണ്‍. ആ പാവം സിംഹത്താനെ വെറുതേ വിട്ടൂടാല്ലേ... പാവം!

;)

പടിപ്പുര said...

സിംഹം(മനോഗതം): ഇവളിത് ഇന്നും ഇന്നലെയൊന്നും തുടങ്ങിയതല്ലല്ലോ. നമ്മളുണ്ടോ മൈന്‍ഡ് ചെയ്യുന്നു. കുറച്ച് കഴിയുമ്പോള്‍ താനെ മതിയാക്കും.

(...ഭാര്യ ഭാര്യ തന്നെ. ചുമ്മാ വായിട്ടലച്ചോണ്ട് നിക്കും :)

ദ്രൗപദി said...

ഇഷ്ടമായി
നജീം...

SHAN ALPY said...

യെവന്‍ പുലിയല്ല,
പുലിവാലാണു കെട്ടാ ...
ഗംഭീരം!!

മാണിക്യം said...

“ഞാ‍നാണ്‍ കുടുംബത്തിന്റെ തലവന്‍ ഇതു പറയാനുള്ള അനുവാദം എന്റെ ഭാര്യ എനിക്ക് നല്‍കിയിട്ടുണ്ട്”.വിജയകരമായ ഒരു ദാമ്പത്ത്യത്തിന്റെ രഹസ്യം,പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുല്ലാ എന്ന ഈ മനോഭാവം തന്നെ!

എം.കെ.ഹരികുമാര്‍ said...

dear
suhruthinte snehabhashanangalkku nandiyundu.vathil njan athrayonnum uddesichittilla.enkilum nokkam.varithettuka ennathanu enikkishtam.
mk harikumar

അലി said...

സിംഗമായാലും പുലിയായാലും ഫാര്യ ഫാര്യ തന്നെ....

യെന്തിരാ‍യാലും അനുഫവിക്കാം.

മന്‍സുര്‍ said...
This comment has been removed by the author.
മന്‍സുര്‍ said...

നജീം ഭായ്‌...

ചിത്രം കിടിലന്‍...നല്ല ആശയം

തള്ളേ ഇവക്കട കലിപ്പ്‌ തീരണില്ലല്ലാ....അപ്പി
എവട ഞാനൊരു പാവം ഫര്‍ത്താവായി പോയില്ലേ....കലികാലം
എന്നിട്ട്‌ പറഞ്ഞ്‌ നടക്കണത്‌ സ്വാതന്ത്ര്യമില്ലാന്നും അയ്യടി മനമേ...

നന്‍മകള്‍ നേരുന്നു

മഴതുള്ളികിലുക്കം said...

മഴെ സാറലാക വറുമിവള്‍
കുളിരലയാക മാറുവത്‌
എന്‍ കനവന്‍ താനെന്‍ ഉയിര്‍
എന്‍ട്ര്‌ സൊലുമിവള്‍ താനെന്‍ ജീവന്‍
പാസം കേട്ടാല്‍ ഇദയം തരുമിവള്‍
അന്‍പേ നീയെന്‍ ഉയിരല്ലവാ.....

നജീം തങ്കളുടെ ചിത്രം ഇവിടെ കണ്ടതില്‍ സന്തോഷം
മറ്റുള്ളവരുടെ ചിത്രങ്ങളും മഴത്തുള്ളിയില്‍ പ്രതീക്ഷിക്കുന്നു.

ഹരിശ്രീ said...

Najeem Bhai,

Adikkurippu Super...

ഏ.ആര്‍. നജീം said...

വാല്‍മീകീ : അതെ റിമമ്പര്‍ ചെയ്താല്‍ നമ്മുക്ക് കൊള്ളാം :)
പ്രിയ : അയ്യോ .....ക്കിയതല്ലേ.... ആ സിംഗത്തിന്റെയും സിംഗിയുടേയും കുടുമ്പ പ്രശ്നം ഒന്നു പങ്കിട്ടു എന്നേയുള്ളൂ അല്ലാതേ..ശേ..:)
ഹരികുമാര്‍ സര്‍ : വളരെ നന്ദി :)
പ്രയാസീ : ആണൊ..? ആഹ് എനിക്കറിയില്ലേ.... ഞാന്‍ ഈ നാട്ടുകാരനേയല്ല. :)
സഹയാത്രികന്‍ : നന്ദി
ശ്രീ : വേണ്ടാ വേണ്ട ശ്രീ ഡോണ്‍‌ടൂ..ഡോണ്‍‌ടൂ :)
മുരളി ഭായ് : ഹ ഹാ അതു കലക്കീ.. :)
കൊച്ചുത്രേസ്യ : അയ്യോ അതല്ല, മൗനം വിദ്വാനു ഭൂഷണം എന്നല്ലേ അതുകൊണ്ടാ മിണ്ടാതെ നിക്കുന്നത്. അല്ലാതെ... :)
പടിപ്പുര, ദ്രൗപതി, ഷാന്‍ ആലപ്പി, മാണിക്ക്യം , അലി , മന്‍സൂര്‍ ഭായ്, മഴത്തുള്ളിക്കിലുക്കം : എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി

Geetha Geethikal said...

പെണ്‍സിംഹത്തിന്റെ അലര്ച്ച‍കേട്ട് ചുവരോടൊട്ടി ഒതുങ്ങിക്കൂടി നില്‍ക്കുന്ന ആണ്‍സിംഹം....... ഹ ഹ ഹ കൊള്ളാം‌ .

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

യുദ്ധം ചെയുന്നു ഇവിടെ!.

sreedevi Nair said...

dear najim
thanks sree
blog nannayirikkunnu congra