Wednesday, November 28, 2007

നിനക്കായ്‌ ...

മഴത്തുള്ളികിലുക്കം കൂട്ടുക്കാരെ...

കുഞ്ഞുബി എന്ന ബ്ലോഗ്ഗറുടെ ' നിനക്കായ്‌ '
എന്ന കവിതയാണ്‌ ഈ ചിത്രത്തിന്‌ പ്രചോദനം.

കുഞ്ഞുബിയുടെ ബ്ലോഗ്ഗിലേക്കുള്ള വഴി >> ഇവിടെ

18 comments:

മഴതുള്ളികിലുക്കം said...

കുഞ്ഞുബി...

നിങ്ങളുടെ രചനകള്‍ വായിക്കാറുണ്ട്‌
പ്രണയവും,സ്നേഹവും,നൊമ്പരങ്ങളും
അതിന്റെ പൂര്‍ണ്ണതയിലെത്തിക്കാന്‍
തങ്കളുടെ വരികള്‍ക്ക്‌ സാധിക്കുന്നുവെന്ന്‌
സന്തോഷത്തോടെ പറയട്ടെ...അഭിനന്ദനങ്ങള്‍

അക്ഷരങ്ങളിലൂടെ പ്രണയകാവ്യങ്ങള്‍
ഒരു സാഗരമായ്‌
സ്നേഹമായ്‌
അനുരാഗത്തിന്‍ സന്ധ്യയായ്‌

കുഞ്ഞുബിയുടെ കവിതകള്‍ മനോഹരം
ഇനിയുമെഴുതുക...എല്ലാ ഭാവുകങ്ങളും നേരുന്നു

നന്‍മകള്‍ നേരുന്നു

ശ്രീ said...

കുഞ്ഞുബി മാഷിനും മന്‍‌സൂര്‍‌ ഭായ്ക്കും ആശംസകള്‍‌!

:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രണയം ഇങ്ങനെ ഒഴുകുകയല്ലെ..ഹ്മം നടക്കട്ടെ നടക്കട്ടെ..
ആശംസകള്‍.

ശ്രീഹരി::Sreehari said...

കൊള്ളാം :)

ക്രിസ്‌വിന്‍ said...

നന്നായിരിക്കുന്നു

:)

ഉപാസന || Upasana said...

:)
ഉപാസന

പ്രയാസി said...

കുഞ്ഞൂബി + മന്‍സൂര്‍ = ഗിഡിലം ഒരു പോസ്റ്റ്..:)

നാടോടി said...

:)

ഹരിശ്രീ said...

നല്ല പോസ്റ്റ്. ആശംസകള്‍...

ഗീത said...

പ്രണയാര്‍ദ്രഭാവം തുളുമ്പുന്ന നല്ല കവിത...

മഴതുള്ളികിലുക്കം,അനുരാഗത്തിന്‍ സന്ധ്യ യല്ല,ഉഷസ്സന്ധ്യയാകട്ടേ കുഞുബിയുടെ കവിതകള്‍.

അലി said...

മനോഹരം...
വരികളും ചിത്രവും...

അഭിനന്ദനങ്ങള്‍

ഗിരീഷ്‌ എ എസ്‌ said...

ഒരു കനലെരിയുന്നു ആത്മാവില്‍ നിന്ന്‌...
മിഴികളില്‍
ആര്‍ദ്രതയുരുണ്ടു കൂടുന്നു...
ഒരേ രാഗത്തിന്റെ
മറ്റു വശങ്ങളിലെക്കെത്താന്‍

ആശംസകള്‍

ദിലീപ് വിശ്വനാഥ് said...

മനോഹരം.

ഏ.ആര്‍. നജീം said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനോഹരം!

Unknown said...

മഴതുള്ളികിലുക്കം...ശ്രീ...ഫ്രെണ്ട് ഫോര്‍ എവെര്‍..ശ്രീഹരി...ക്രിസ് വിന്‍‍...ഉപാസന..പ്രയാസി..നാടോടി...ഹരിശ്രീ...നാടോടി...ഗീതാ ഗീതികള്‍...അലി.. ദ്രൌപതി...വാല്‍മീകി...നജീം...പ്രിയാ ഉണ്ണികൃഷ്ന്ണന്‍‍.. മധുരോദാരമായ നിങ്ങളുടെ വാക്കുകള്‍ക്കു നൂറു നൂറായിരം നന്ദി..ലബ്ധപ്രതിഷ്ഠരായ നിങ്ങളുടെ ഇടയില്‍ ഒരു പൊസ്റ്റ് ഉള്‍‍കൊള്ളീക്കുവാന്‍‍ നല്‍കിയ അവസരത്തിനു എന്റെ കൃതഞ്ജത അറിയിക്കുന്നു. കുറവുകള്‍‍ ക്ഷമിക്കുക.ഇങ്ങനെയുള്ള ഒരു വേദിയില്‍ ഇടറുന്ന കാലടികളോടു മാത്രമെ എനിക്കു കടന്നു വരുവാന്‍ സാധിക്കുന്നുള്ളു. ഇനിയും, ഇനിയും എന്നും നിങ്ങളുടെ സഹകരണം
കാക്കുന്നു. നന്ദി വീണ്ടും.. കുഞ്ഞുബി.

shafeek said...

chettayi

shafeek from amblappuzha ba communicative english student from sd college

blank in blogging
but lot of dreams
according to our former president
dreams dreams dreams
dreams transform in to thoughts and thoughts result in action

so every time dreaming...
in poetry class also

support me