മരിയ്ക്കാതെ ജീവിക്കുക...ആശംസകള്‍
ആദ്യം തേങ്ങ ഉടക്കാം....((((ഠോ)))).....പിന്നെ ഇത്തവണ ഷാരുവിന്റെ വരികളും.മന്‍സൂര്‍ ഭായ്യുടെ ചിത്രവും ഒന്നാലോചിച്ചാലേ മനസിലാകൂ... കൊള്ളാം ഷാരുവിനും മന്‍സൂര്‍ ഭായ്ക്കും അഭിനന്ദനങ്ങളുടെ മാലപ്പടക്കത്തിന് ഞാന്‍ ദേ, ഞാന്‍ തിരി കൊളുത്തുന്നു....
ദുരൂഹത ലവലേശമില്ലാത്ത നല്ല ഒന്നാന്തരം സൂപ്പര്‍ കവിത ഷാരൂ....
നല്ല കവിത ഷാരൂ...
ഷരൂനന്നായിട്ടുണ്ട് ജനനമരണ ചിന്തകള്മനോഹരമായി എഴുതിയിരിക്കുന്നുകവിതയുടെ ആശയത്തിനനുയോജ്യമായ ചിത്രംഷരുവിനും മഴതുള്ളിക്കും അഭിനന്ദനങ്ങള്ബ്ലോഗ്ഗേര്സ്സിനെ കൂടുതലറിയാന്‍ ഈ മഴതുള്ളിഒരു അവസരമാവുന്നു എന്ന് പറയട്ടെനല്ലൊരു സംരംഭം.പിന്നെ ഒരു ഹിറ്റ് കൌണ്ടര്‍ വെക്കുന്നത് നന്നയിരികുമെന്ന് തോന്നുന്നു.അണിയറ ശില്പികളായ കാല്‍മീ ഹലോ,പ്രയാസി,സഹയത്രികന്‍ മറ്റ് മഴത്തുള്ളികള്‍ ഒരായിരം അഭിനന്ദനങ്ങള്‍
നല്ല കവിത. ഷാരുവിന് ആശംസകള്‍.
ഷാരൂനല്ല കവിതആശംസകള്
ആദ്യമായാണ് ഇവിടെ മഴത്തുളിക്കിലുക്കത്തില്.. ഒരു തുടക്കക്കാരിയാണ്. എല്ലാ അഭിപ്രായത്തിനും നന്ദി. :)എന്റെ കൊച്ചുകവിതയെ നല്ലൊരു ചിത്രം കൊണ്ട് ഏറെ മനോഹരമാക്കിയ മന്‍സൂര്‍ ഭായിക്ക് ഒരുപാട് നന്ദി.
വളരെ നന്നായിരിക്കുന്നു...നല്ല കവിത
മനോഹരം. കവിതയും പടവും.കവിതയ്ക്ക് യോചിച്ച പടം തന്നെ.ഷാരൂനും, മന്‍സൂര്‍ ഭായിക്കും അഭിനന്ദനങ്ങള്‍.അല്ല ഷാരൂ, “തളര്‍ന്ന തനുവിനും, തപിച്ച മനസ്സിനും കൂട്ടായ് അവനുമുണ്ടെന്ന്....“ ആരാണീ അവന് ? (ഞാന്‍ ഓടി) :) :)
'ജനിമരണങ്ങള്‍' എന്ന വാക്ക് ഉപയോഗിക്കാറുണ്ടെന്നു തോന്നുന്നു....കവിത വളരെ ഇഷ്ടപ്പെട്ടു...വളരെ നല്ല ചിത്രീകരണവും.....മഴത്തുള്ളി ടീമിന് ആശംസകള്‍!
കൊള്ളാം.. നന്നായെഴുതിരിക്കുന്നു.... അല്പം റൊമാന്റിക്കായവരെ ഫീലടിപ്പിച്ചു കൊല്ലണം കേട്ടോ.പ്രണയം..... അതങ്ങനെയാണ്. ജീവനറ്റെന്നു തോന്നുന്നൊരു തരുവിന്റേയും ജീവനുറ്റുന്നൊരു ചെറുചില്ലയില്‍ ഒരുകുഞ്ഞുപൂ വിടര്‍ത്തുന്ന, വസന്തത്തിന് കുസൃതി പോലെ.വീണ്ടുമൊരു വേനലുണ്ടെന്നാകിലും വിടരാതിരിക്കാനാവില്ലതിന്! പ്രണയമതിനെ പുല്കുമ്പോള്. അതു പ്രകൃതിയുടെ വികൃതി.(അതിനിടയിലേയ്ക്ക് മരണത്തെ വലിച്ചിഴയ്ക്കുന്നതെന്തിന്?)
നല്ല വരികള്‍ ഷാരൂ..:)
ഷാരു...വളരെ നല്ല വരികള്‍.....അഭിനന്ദനങ്ങള്വീണ്ടുമെഴുതുക..........നന്മകള് നേരുന്നു
നന്നായിരിക്കുന്നു ഷാരുവിന്റെ വരികള്‍..ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോനിമിഷങ്ങളുമല്ലെ മനുഷ്യന് മരിച്ചുകൊണ്ടിരിക്കുന്നത്...ഈ വരികളില്‍ അതൊക്കെ നന്നായി അവതരിപ്പിച്ചൂ.. ഇത് ഇവിടെ പോസ്റ്റാക്കിയ മഴത്തുള്ളിക്കിലുക്കത്തിനും അഭിനന്ദനം..
മരിയ്ക്കാതെ മരിച്ചതിന് പിന്നാലെജനിയ്ക്കതെയൊരു ജനനംനല്ല വരികള്‍, ഷാരൂ...:)
ജനനമരണങ്ങളേക്കുറിച്ചുള്ല ഷാരുവിന്റെ സങ്കല്പങ്ങള്ക്ക് തിളക്കമേറേ..!!!:) ഉപാസന
hi sharuyour poem was outstandingsuperbbbbbbbbbbbbbbbbbbbbpicturization also fantassssstickeep doing moreregardsfaza
ഷാരൂ, മഴത്തുള്ളിക്കിലുക്കം,നല്ല വരികള്‍, ചിത്രവും കൊള്ളാം
വരികള്‍ നന്നായിരിക്കുന്നു
Post a Comment
21 comments:
മരിയ്ക്കാതെ ജീവിക്കുക...
ആശംസകള്‍
ആദ്യം തേങ്ങ ഉടക്കാം....((((ഠോ)))).....
പിന്നെ ഇത്തവണ ഷാരുവിന്റെ വരികളും.മന്‍സൂര്‍ ഭായ്യുടെ ചിത്രവും ഒന്നാലോചിച്ചാലേ മനസിലാകൂ...
കൊള്ളാം ഷാരുവിനും മന്‍സൂര്‍ ഭായ്ക്കും അഭിനന്ദനങ്ങളുടെ മാലപ്പടക്കത്തിന് ഞാന്‍ ദേ, ഞാന്‍ തിരി കൊളുത്തുന്നു....
ദുരൂഹത ലവലേശമില്ലാത്ത നല്ല ഒന്നാന്തരം സൂപ്പര്‍ കവിത ഷാരൂ....
നല്ല കവിത ഷാരൂ...
ഷരൂ
നന്നായിട്ടുണ്ട് ജനനമരണ ചിന്തകള്‍
മനോഹരമായി എഴുതിയിരിക്കുന്നു
കവിതയുടെ ആശയത്തിനനുയോജ്യമായ ചിത്രം
ഷരുവിനും മഴതുള്ളിക്കും അഭിനന്ദനങ്ങള്‍
ബ്ലോഗ്ഗേര്‍സ്സിനെ കൂടുതലറിയാന്‍ ഈ മഴതുള്ളി
ഒരു അവസരമാവുന്നു എന്ന് പറയട്ടെ
നല്ലൊരു സംരംഭം.
പിന്നെ ഒരു ഹിറ്റ് കൌണ്ടര്‍ വെക്കുന്നത് നന്നയിരികുമെന്ന് തോന്നുന്നു.
അണിയറ ശില്പികളായ കാല്‍മീ ഹലോ,പ്രയാസി,സഹയത്രികന്‍ മറ്റ് മഴത്തുള്ളികള്‍ ഒരായിരം അഭിനന്ദനങ്ങള്‍
നല്ല കവിത.
ഷാരുവിന് ആശംസകള്‍.
നല്ല കവിത.
ഷാരുവിന് ആശംസകള്‍.
ഷാരൂ
നല്ല കവിത
ആശംസകള്‍
ആദ്യമായാണ് ഇവിടെ മഴത്തുളിക്കിലുക്കത്തില്.. ഒരു തുടക്കക്കാരിയാണ്. എല്ലാ അഭിപ്രായത്തിനും നന്ദി. :)
എന്റെ കൊച്ചുകവിതയെ നല്ലൊരു ചിത്രം കൊണ്ട് ഏറെ മനോഹരമാക്കിയ മന്‍സൂര്‍ ഭായിക്ക് ഒരുപാട് നന്ദി.
വളരെ നന്നായിരിക്കുന്നു...നല്ല കവിത
മനോഹരം. കവിതയും പടവും.
കവിതയ്ക്ക് യോചിച്ച പടം തന്നെ.
ഷാരൂനും, മന്‍സൂര്‍ ഭായിക്കും അഭിനന്ദനങ്ങള്‍.
അല്ല ഷാരൂ,
“തളര്‍ന്ന തനുവിനും, തപിച്ച മനസ്സിനും കൂട്ടായ് അവനുമുണ്ടെന്ന്....“
ആരാണീ അവന് ? (ഞാന്‍ ഓടി) :) :)
'ജനിമരണങ്ങള്‍' എന്ന വാക്ക് ഉപയോഗിക്കാറുണ്ടെന്നു തോന്നുന്നു....
കവിത വളരെ ഇഷ്ടപ്പെട്ടു...വളരെ നല്ല ചിത്രീകരണവും.....
മഴത്തുള്ളി ടീമിന് ആശംസകള്‍!
കൊള്ളാം.. നന്നായെഴുതിരിക്കുന്നു.... അല്പം റൊമാന്റിക്കായവരെ ഫീലടിപ്പിച്ചു കൊല്ലണം കേട്ടോ.
പ്രണയം..... അതങ്ങനെയാണ്.
ജീവനറ്റെന്നു തോന്നുന്നൊരു തരുവിന്റേയും
ജീവനുറ്റുന്നൊരു ചെറുചില്ലയില്‍ ഒരുകുഞ്ഞുപൂ വിടര്‍ത്തുന്ന, വസന്തത്തിന് കുസൃതി പോലെ.
വീണ്ടുമൊരു വേനലുണ്ടെന്നാകിലും വിടരാതിരിക്കാനാവില്ലതിന്!
പ്രണയമതിനെ പുല്കുമ്പോള്.
അതു പ്രകൃതിയുടെ വികൃതി.
(അതിനിടയിലേയ്ക്ക് മരണത്തെ വലിച്ചിഴയ്ക്കുന്നതെന്തിന്?)
നല്ല വരികള്‍ ഷാരൂ..:)
ഷാരു...
വളരെ നല്ല വരികള്‍.....
അഭിനന്ദനങ്ങള്‍
വീണ്ടുമെഴുതുക..........
നന്മകള് നേരുന്നു
നന്നായിരിക്കുന്നു ഷാരുവിന്റെ വരികള്‍..
ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോനിമിഷങ്ങളുമല്ലെ മനുഷ്യന് മരിച്ചുകൊണ്ടിരിക്കുന്നത്...ഈ വരികളില്‍ അതൊക്കെ നന്നായി അവതരിപ്പിച്ചൂ.. ഇത് ഇവിടെ പോസ്റ്റാക്കിയ മഴത്തുള്ളിക്കിലുക്കത്തിനും അഭിനന്ദനം..
മരിയ്ക്കാതെ മരിച്ചതിന് പിന്നാലെ
ജനിയ്ക്കതെയൊരു ജനനം
നല്ല വരികള്‍, ഷാരൂ...
:)
ജനനമരണങ്ങളേക്കുറിച്ചുള്ല ഷാരുവിന്റെ സങ്കല്പങ്ങള്ക്ക് തിളക്കമേറേ..!!!
:)
ഉപാസന
hi sharu
your poem was outstanding
superbbbbbbbbbbbbbbbbbbbb
picturization also fantassssstic
keep doing more
regards
faza
ഷാരൂ, മഴത്തുള്ളിക്കിലുക്കം,
നല്ല വരികള്‍, ചിത്രവും കൊള്ളാം
വരികള്‍ നന്നായിരിക്കുന്നു
Post a Comment