Saturday, January 26, 2008

ജനനമരണങ്ങള്‍


ബ്ലോഗ്ഗര്‍ ഷാരുവിന്റെ കവിത.... ജനനമരണങ്ങള്‍
ഷാരുവിന്റെ ബ്ലോഗ്ഗ്‌ ഇവിടെ>>

21 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മരിയ്ക്കാതെ ജീവിക്കുക...

ആശംസകള്‍

ഏ.ആര്‍. നജീം said...

ആദ്യം തേങ്ങ ഉടക്കാം....((((ഠോ)))).....

പിന്നെ ഇത്തവണ ഷാരുവിന്റെ വരികളും.മന്‍സൂര്‍ ഭായ്‌യുടെ ചിത്രവും ഒന്നാലോചിച്ചാലേ മനസിലാകൂ...

കൊള്ളാം ഷാരുവിനും മന്‍സൂര്‍ ഭായ്ക്കും അഭിനന്ദനങ്ങളുടെ മാലപ്പടക്കത്തിന് ഞാന്‍ ദേ, ഞാന്‍ തിരി കൊളുത്തുന്നു....

ഗീത said...

ദുരൂഹത ലവലേശമില്ലാത്ത നല്ല ഒന്നാന്തരം സൂപ്പര്‍ കവിത ഷാരൂ....

കാപ്പിലാന്‍ said...

നല്ല കവിത ഷാരൂ...

നാലുമണിപൂക്കള്‍ said...

ഷരൂ
നന്നായിട്ടുണ്ട്‌ ജനനമരണ ചിന്തകള്‍
മനോഹരമായി എഴുതിയിരിക്കുന്നു
കവിതയുടെ ആശയത്തിനനുയോജ്യമായ ചിത്രം
ഷരുവിനും മഴതുള്ളിക്കും അഭിനന്ദനങ്ങള്‍

ബ്ലോഗ്ഗേര്‍സ്സിനെ കൂടുതലറിയാന്‍ ഈ മഴതുള്ളി
ഒരു അവസരമാവുന്നു എന്ന്‌ പറയട്ടെ
നല്ലൊരു സംരംഭം.

പിന്നെ ഒരു ഹിറ്റ്‌ കൌണ്ടര്‍ വെക്കുന്നത്‌ നന്നയിരികുമെന്ന്‌ തോന്നുന്നു.

അണിയറ ശില്‌പികളായ കാല്‍മീ ഹലോ,പ്രയാസി,സഹയത്രികന്‍ മറ്റ്‌ മഴത്തുള്ളികള്‍ ഒരായിരം അഭിനന്ദനങ്ങള്‍

ദിലീപ് വിശ്വനാഥ് said...

നല്ല കവിത.
ഷാരുവിന് ആശംസകള്‍.

നാടോടി said...

നല്ല കവിത.
ഷാരുവിന് ആശംസകള്‍.

ഹരിശ്രീ said...

ഷാരൂ‍
നല്ല കവിത

ആശംസകള്‍

Sharu (Ansha Muneer) said...

ആദ്യമായാണ് ഇവിടെ മഴത്തുളിക്കിലുക്കത്തില്‍.. ഒരു തുടക്കക്കാരിയാണ്. എല്ലാ അഭിപ്രായത്തിനും നന്ദി. :)

എന്റെ കൊച്ചുകവിതയെ നല്ലൊരു ചിത്രം കൊണ്ട് ഏറെ മനോഹരമാക്കിയ മന്‍സൂര്‍ ഭായിക്ക് ഒരുപാട് നന്ദി.

ഗുരുജി said...

വളരെ നന്നായിരിക്കുന്നു...നല്ല കവിത

നിരക്ഷരൻ said...

മനോഹരം. കവിതയും പടവും.
കവിതയ്ക്ക് യോചിച്ച പടം തന്നെ.
ഷാരൂനും, മന്‍സൂര്‍ ഭായിക്കും അഭിനന്ദനങ്ങള്‍.

അല്ല ഷാരൂ,
“തളര്‍ന്ന തനുവിനും, തപിച്ച മനസ്സിനും കൂട്ടായ് അവനുമുണ്ടെന്ന്....“
ആരാണീ അവന്‍ ? (ഞാന്‍ ഓടി) :) :)

ശ്രീവല്ലഭന്‍. said...

'ജനിമരണങ്ങള്‍' എന്ന വാക്ക്‌ ഉപയോഗിക്കാറുണ്‍ടെന്നു തോന്നുന്നു....

കവിത വളരെ ഇഷ്ടപ്പെട്ടു...വളരെ നല്ല ചിത്രീകരണവും.....

മഴത്തുള്ളി ടീമിന് ആശംസകള്‍!

കാവലാന്‍ said...

കൊള്ളാം.. നന്നായെഴുതിരിക്കുന്നു.... അല്പം റൊമാന്റിക്കായവരെ ഫീലടിപ്പിച്ചു കൊല്ലണം കേട്ടോ.

പ്രണയം..... അതങ്ങനെയാണ്.
ജീവനറ്റെന്നു തോന്നുന്നൊരു തരുവിന്റേയും
ജീവനുറ്റുന്നൊരു ചെറുചില്ലയില്‍ ഒരുകുഞ്ഞുപൂ വിടര്‍ത്തുന്ന, വസന്തത്തിന്‍ കുസൃതി പോലെ.
വീണ്‍ടുമൊരു വേനലുണ്ടെന്നാകിലും വിടരാതിരിക്കാനാവില്ലതിന്!
പ്രണയമതിനെ പുല്‍കുമ്പോള്‍.
അതു പ്രകൃതിയുടെ വികൃതി.

(അതിനിടയിലേയ്ക്ക് മരണത്തെ വലിച്ചിഴയ്ക്കുന്നതെന്തിന്?)

പ്രയാസി said...

നല്ല വരികള്‍ ഷാരൂ..:)

മന്‍സുര്‍ said...

ഷാരു...

വളരെ നല്ല വരികള്‍.....
അഭിനന്ദനങ്ങള്‍

വീണ്ടുമെഴുതുക..........

നന്‍മകള്‍ നേരുന്നു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായിരിക്കുന്നു ഷാരുവിന്റെ വരികള്‍..
ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോനിമിഷങ്ങളുമല്ലെ മനുഷ്യന്‍ മരിച്ചുകൊണ്ടിരിക്കുന്നത്...ഈ വരികളില്‍ അതൊക്കെ നന്നായി അവതരിപ്പിച്ചൂ.. ഇത് ഇവിടെ പോസ്റ്റാക്കിയ മഴത്തുള്ളിക്കിലുക്കത്തിനും അഭിനന്ദനം..

ശ്രീ said...

മരിയ്ക്കാതെ മരിച്ചതിന്‍‌ പിന്നാലെ
ജനിയ്ക്കതെയൊരു ജനനം


നല്ല വരികള്‍, ഷാരൂ...
:)

ഉപാസന || Upasana said...

ജനനമരണങ്ങളേക്കുറിച്ചുള്‍ല ഷാരുവിന്റെ സങ്കല്പങ്ങള്‍ക്ക് തിളക്കമേറേ..!!!
:)
ഉപാസന

MOHAMMED FAZIL said...

hi sharu


your poem was outstanding
superbbbbbbbbbbbbbbbbbbbb
picturization also fantassssstic

keep doing more

regards
faza

മയില്‍പ്പീലി said...

ഷാരൂ, മഴത്തുള്ളിക്കിലുക്കം,


നല്ല വരികള്‍, ചിത്രവും കൊള്ളാം

ശെഫി said...

വരികള്‍ നന്നായിരിക്കുന്നു