ഒര്മ്മകളിലെ ബാല്യത്തിന്നെടുവീര്പ്പുകളിലൂടെ..ഒരു മടക്കയത്രഇന്നലെകളിലെ മധുരമാം നിമിഷങ്ങള്കളികൂട്ടുക്കാരോടൊത്തുള്ള സായന്തനങ്ങള്മറക്കുവാനാക്കുമോ...നിനക്കെന്റെ കൂട്ടുക്കാരാ....മനോഹരമാം വരികളിലൂടെ ബാല്യത്തിനോര്മ്മകള്ഇവിടെ മനോഹരമായൊരു ചിത്രത്തിനുള്ളില്പ്രിയ കൂട്ടുക്കാരന് ശ്രീക്ക് മഴത്തുള്ളിയുടെ അഭിനന്ദനങ്ങള്മന്സൂര് , നിലംബൂര്മഴത്തുള്ളിയിലേക്ക് നിങ്ങളുടെ രചനകള്‍ അയക്കുകmazhathullly@gmail.com
ഹെന്റമ്മോ, അടിപൊളി ഗാനം തന്നെ. :-)
അടി.......അടിപൊളി ,,,,ഗാനം
:
നല്ല വരികള്‍.....
കലക്കന്‍
മഴയേ മഴയോ മഴ മഴ കുട കുട.
മന്‍സൂര്‍ ഭായ്...വെറുതേ കുറിച്ചിട്ട ചില വരികളാണ്. ഇതിവിടെ പോസ്റ്റിയതിനു നന്ദി. ഒപ്പം കമന്റുകളിലൂടെ പ്രോത്സാഹനങ്ങള്‍ തരുന്ന മഴത്തുള്ളിയിലെ എല്ലാ സുഹൃത്തുക്കള്‍ക്കും...:)
ശ്രീയുടെ ശ്രീയുള്ള കവിത .....വിഷയം നഷ്ടവും ദു:ഖവുമൊക്കെ യാണെങ്കിലും.....ഇഷ്ടായീട്ടാ.......
ശോഭി,മനോഹരമായ ഗൃഹാതുരതയാര്‍ന്ന വരികള്‍.....മഴത്തുള്ളിക്കിലുക്കത്തിനും...ശ്രീക്കും ആശംസകള്‍..........
ശ്രീയുടെ മനോഹരമായകവിതഅതിലും മനോഹരമായിചിത്രീകരിച്ചിരിക്കുന്നുശ്രീക്കും, മഴതുള്ളിക്കും ഭാവുകങ്ങള്‍!
നല്ല വരികള്‍
Good... Best Wishes...!
chettayi ee mazhayil namukku kure thavalakale pidikkanirangiyalo........................
Good Kavitha and Good Blog. These type of blogs creates real poetsPlease keep it upRegards Free Ecards
അനുഭവിച്ചു.
Post a Comment
16 comments:
ഒര്മ്മകളിലെ ബാല്യത്തിന്
നെടുവീര്‍പ്പുകളിലൂടെ..ഒരു മടക്കയത്ര
ഇന്നലെകളിലെ മധുരമാം നിമിഷങ്ങള്‍
കളികൂട്ടുക്കാരോടൊത്തുള്ള സായന്തനങ്ങള്‍
മറക്കുവാനാക്കുമോ...നിനക്കെന്റെ കൂട്ടുക്കാരാ....
മനോഹരമാം വരികളിലൂടെ ബാല്യത്തിനോര്‍മ്മകള്‍
ഇവിടെ മനോഹരമായൊരു ചിത്രത്തിനുള്ളില്‍
പ്രിയ കൂട്ടുക്കാരന് ശ്രീക്ക് മഴത്തുള്ളിയുടെ അഭിനന്ദനങ്ങള്‍
മന്‍സൂര്‍ , നിലംബൂര്
മഴത്തുള്ളിയിലേക്ക് നിങ്ങളുടെ രചനകള്‍ അയക്കുക
mazhathullly@gmail.com
ഹെന്റമ്മോ, അടിപൊളി ഗാനം തന്നെ. :-)
അടി.......
അടിപൊളി ,,,,
ഗാനം
:
നല്ല വരികള്‍.....
കലക്കന്‍
മഴയേ മഴയോ മഴ മഴ കുട കുട.
മന്‍സൂര്‍ ഭായ്...
വെറുതേ കുറിച്ചിട്ട ചില വരികളാണ്. ഇതിവിടെ പോസ്റ്റിയതിനു നന്ദി. ഒപ്പം കമന്റുകളിലൂടെ പ്രോത്സാഹനങ്ങള്‍ തരുന്ന മഴത്തുള്ളിയിലെ എല്ലാ സുഹൃത്തുക്കള്‍ക്കും...
:)
ശ്രീയുടെ ശ്രീയുള്ള കവിത .....
വിഷയം നഷ്ടവും ദു:ഖവുമൊക്കെ യാണെങ്കിലും.....
ഇഷ്ടായീട്ടാ.......
ശോഭി,
മനോഹരമായ ഗൃഹാതുരതയാര്‍ന്ന വരികള്‍.....
മഴത്തുള്ളിക്കിലുക്കത്തിനും...
ശ്രീക്കും ആശംസകള്‍..........
ശ്രീയുടെ മനോഹരമായകവിത
അതിലും മനോഹരമായി
ചിത്രീകരിച്ചിരിക്കുന്നു
ശ്രീക്കും, മഴതുള്ളിക്കും
ഭാവുകങ്ങള്‍!
നല്ല വരികള്‍
Good... Best Wishes...!
chettayi ee mazhayil namukku kure thavalakale pidikkanirangiyalo........................
Good Kavitha and Good Blog. These type of blogs creates real poets
Please keep it up
Regards
Free Ecards
അനുഭവിച്ചു.
Post a Comment