Monday, June 30, 2008

മഴത്തുള്ളികിലുക്കം


മഴത്തുള്ളി
കൃഷ് എന്ന ബ്ലോഗ്ഗര്‍ അയച്ചു തന്ന ചിത്രം.
ബ്ലോഗ്ഗ്‌ ഇവിടെ

23 comments:

നരിക്കുന്നൻ said...

വളരെ നന്നായിരിക്ക്കുന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്തുവാ സംഭവം

ഗീത said...

ഹായ് നല്ല ചിത്രം. ആ ഇലപ്പരപ്പിലെ നീര്‍‌മണിമുത്തുകള്‍ക്ക് എന്തു ചാരുത !
ഈ ബ്രൌണ്‍ ഇലയുള്ള ചെടി ഏതാ?

Sherlock said...

ഇതെന്താ ചീഞ്ഞ സബോളയാണോ ? :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ചിത്രം.

വാഴത്തട്ടയാണോ ഇത്??

Sharu (Ansha Muneer) said...

നല്ല ഭംഗിയുള്ള ചിത്രം...

സുല്‍ |Sul said...

നല്ല പടം.

പക്ഷെ വെള്ളം ആ ഇലയില്‍ തളിച്ചതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ അറിയാം.

നന്നായിരിക്കുന്നു.
-സുല്‍

അരുണ്‍ കരിമുട്ടം said...
This comment has been removed by the author.
Unknown said...

അല്ല അറിയാന്‍ മേലാത്തകൊണ്ടു ചോദിക്കുവാ
എന്തുവാ ഇത്

ഹരീഷ് തൊടുപുഴ said...

എന്റമ്മോ; വാഴക്കുടപ്പനില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ജലകണങ്ങളോടു കൂടിയ ഈ ചിത്രം ഭയങ്കരം...അഭിനന്ദനങ്ങള്‍

ശ്രീ said...

കലക്കി

ഹരിശ്രീ said...

മഴത്തുള്ളികള്‍ നിറഞ്ഞ മനോഹരമായ ചിത്രം തന്നെ കൃഷ് ഭായ്...

ആശംസകള്‍

ഒരു സ്നേഹിതന്‍ said...

വളരെ നന്നായിരിക്ക്കുന്നു.
ആശംസകള്‍

Cartoonist Gireesh vengara said...

നന്നായി

മീര said...

mazhaththulikal thanne.....

SARGAM said...

thank u.

മഴയുടെ മകള്‍ said...

mazhaye snehikunna kootukaree.. nalla blog....enneyum koodi mazhatulliyakoo

Ramya said...

adi poli mashe

girishvarma balussery... said...

കൊള്ളം ഫോട്ടോ... എല്ലാത്തിനും നിലനില്‍പ്പ്‌ തന്നെ പ്രശ്നം അല്ലേ? ഒരു കാറ്റില്‍ , സൂര്യപ്രകാശത്തില്‍ ഈ കാഴ്ചകള്‍ ഇല്ലാതാവും..എന്നാലും തെല്ലുനേരം മണം കുളിര്‍പ്പിക്കാം..

krish | കൃഷ് said...

ചിത്രം കണ്ട് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി. ഇത് കുറച്ച് ദിവസം മുന്‍പ് ഇവിടെ ഡ്രാഫ്റ്റാക്കി ഇട്ടിരുന്നതാ. പിന്നെ ശ്രദ്ധിച്ചില്ല.

ഇത് വീട്ടിലെ ഒരു ചെടിയുടെ ഇലയില്‍ മഴവെള്ളം പറ്റിയതാ. ഒരു മഴ കഴിഞ്ഞ ഉടനെ എടുത്തതാ. അല്ലാതെ ഞാന്‍ വെള്ളം തളിച്ചതല്ലാ. ഒരു മാക്രോ പരീക്ഷണം.
ചെടിയുടെ പേര്‍ അറിയില്ല. കടും ബ്രൌണ്‍ നിറത്തിലുള്ള കട്ടിയുള്ള നിറയെ ഇലകള്‍ കാണാം.

ഹാരിസ് നെന്മേനി said...

good photo...which is this plant..?add more

Shaivyam...being nostalgic said...

എന്ത് നല്ല ചിത്രം!

Faisal Alimuth said...

ഒരു ആനപ്പട്ടത്തെ അനുസ്മരിപ്പിക്കുന്നില്ലേ..? മഴത്തുള്ളി പട്ടം...!!