ശ്രീ, എന്റെ ഉപാസന, സഹയാത്രികന്,പ്രയാസി, ദ്രൗപദി, എഴുത്തുകാരി, മുരളി മേനോന്... അഭിപ്രായമറിയിച്ചതില്‍ വളരെ സന്തോഷം. എല്ലാവര്ക്കും നന്ദി.. നന്മകള് നേരുന്നു...
ഈ ഒരുമ നമ്മുക്കിടയിലെവിടെയൊക്കെയോ ഉണ്ട്..പക്ഷേ ചിലപ്പോ തോന്നും ഇതൊക്കെ നമ്മള് മറന്നുപോക്കുന്നുവോ എന്ന് ഒരുമയുണ്ടെങ്കില്‍ ഉലക്കയിലും കിടക്കാം എന്നാണല്ലോ ചൊല്ല് പക്ഷേ ഇന്നാളുകള്‍ ഉലക്ക തേടി നടക്കുകയാണ്...
നല്ല ആശയം....നല്ല ചിത്രം അഭിനന്ദനങ്ങള്‍...നന്മകള് നേരുന്നു
ഇതു അമേരിക്കന്‍ ശൈലിപോലുണ്ടല്ലോ. എനിക്കു തോന്നുന്നതു ഫോട്ടോയിലുള്ളത് തട്ടിപ്പറിയാണെന്നാ. മറ്റൊരാളുടെ മുതല്‍ തട്ടിപ്പറിക്കുന്നതു കണുമ്പൊഴും നമ്മള് ശരി മനസ്സിലക്കുന്നില്ല. നമ്മള് പ്രശ്നങ്ങളെ വിശദമായി കാണുവാന്‍ ശ്രമിക്കണം. എന്റെ കാഴ്ചയിലെ തെറ്റാണെങ്കില്‍ ഞന്‍ തിരുത്തുവാന്‍ തയ്യാറാണ്.
20 comments:
മനോഹരമായിരിക്കുന്നു.
ചിന്തിപ്പിയ്ക്കുന്ന ചിത്രം...
ആശംസകള്‍.
സഹകരണത്തിന്റെ ഉദാത്തമാതൃക
അലിക്ക് അഭിനന്ദനങ്ങള്‍
:)
ഉപാസന
നന്നായി....
ആശംസകള്‍
:)
തരാം മക്കളെ ഇതൊന്നു പൊട്ടിച്ചോട്ടെ..!
അങ്ങനെ അല്ല അലീ..
കലിപ്പുകള് കാണിച്ചാ അമ്മച്യാണ ചെറവുകള് പിടിച്ച് ഒടിക്കും ഞാന്‍..:)
നന്നായി സഹോദരാ..അഭിനന്ദനങ്ങള്‍..
മനോഹരമായിരിക്കുന്നു..
ഈ
സഹകരണത്തിനാണ്
മാര്‍ക്ക്...
അലി
അഭിനന്ദനങ്ങള്‍
നമുക്കും ഉണ്ടായിരുന്നെങ്കില്‍!
ഒരിക്കലും ഉണ്ടാവില്ലെന്നറിഞ്ഞുകൊണ്ടുതന്നെ മോഹിക്കാം.
മനോഹരമായ ചിത്രം - അടിക്കുറിപ്പും സുന്ദരം.
ശ്രീ, എന്റെ ഉപാസന, സഹയാത്രികന്,പ്രയാസി, ദ്രൗപദി, എഴുത്തുകാരി, മുരളി മേനോന്... അഭിപ്രായമറിയിച്ചതില്‍ വളരെ സന്തോഷം.
എല്ലാവര്ക്കും നന്ദി..
നന്മകള് നേരുന്നു...
കിടിലന്‍ പടം.
നല്ല പടം പറ്റിയ അടിക്കുറിപ്പും..
മനോഹരമായ ചിത്രം. അലി എടുത്തതാണോ ഇത്?
മനോഹരമായ ചിത്രം..
നല്ല സന്ദേശവും.
അഭിനന്ദനങ്ങള്‍.
Thanks to your comments
MK Harikumar
മനോഹരമായ ചിത്രം...
നല്ല വരികള്‍..
Dear Sahayathrikanu,
ethil paranjayaal, veroru chathiyananu! be happy.
സഹജീവികള്‍ക്കൊരു മാത്രുക
നരനു നല്ലൊരു ഗുണപാഠം
മനോഹരം...
Thanks
kooduthal sradhikaam.
MK Harikuamr.
അലിഭായ്....
ഈ ഒരുമ നമ്മുക്കിടയിലെവിടെയൊക്കെയോ ഉണ്ട്..പക്ഷേ
ചിലപ്പോ തോന്നും ഇതൊക്കെ നമ്മള് മറന്നുപോക്കുന്നുവോ എന്ന്
ഒരുമയുണ്ടെങ്കില്‍ ഉലക്കയിലും കിടക്കാം എന്നാണല്ലോ ചൊല്ല്
പക്ഷേ ഇന്നാളുകള്‍ ഉലക്ക തേടി നടക്കുകയാണ്...
നല്ല ആശയം....നല്ല ചിത്രം
അഭിനന്ദനങ്ങള്‍...നന്മകള് നേരുന്നു
ഇതു അമേരിക്കന്‍ ശൈലിപോലുണ്ടല്ലോ.
എനിക്കു തോന്നുന്നതു ഫോട്ടോയിലുള്ളത് തട്ടിപ്പറിയാണെന്നാ. മറ്റൊരാളുടെ മുതല്‍ തട്ടിപ്പറിക്കുന്നതു കണുമ്പൊഴും നമ്മള് ശരി മനസ്സിലക്കുന്നില്ല. നമ്മള് പ്രശ്നങ്ങളെ വിശദമായി കാണുവാന്‍ ശ്രമിക്കണം.
എന്റെ കാഴ്ചയിലെ തെറ്റാണെങ്കില്‍ ഞന്‍ തിരുത്തുവാന്‍ തയ്യാറാണ്.
എന്നിരുന്നാലും ബ്ലോഗിന്റെ ഡിസൈന്‍ അതിമനോഹരം.
ആശംസകള്‍.
Post a Comment