Monday, November 5, 2007

ചിന്തിക്കൂ ! കമന്‍റടിക്കൂ!!

Train Ticket എടുത്തു Platform ല്‍ ഇരിക്കാം, എന്നാല്‍
Platform Ticket എടുത്തു Train ല്‍ ഇരിക്കാമോ?

ഒരു ഉറുമ്പ് വിചാരിച്ചാല്‍ 100 ആനയെ കടിക്കാം, എന്നാല്‍
100 ആന വിചാരിച്ചാല്‍ ഒരു ഉറുമ്പിനെ കടിക്കാന്‍ കഴിയുമോ?

ഉയരം കുറവാണെങ്കില്‍ High Heels ഇട്ടു ഉയരം കൂട്ടാം, പക്ഷെ
ഉയരം കൂടുതലാണെങ്കില്‍ Low Heels ഇട്ടു ഉയരം കുറക്കാന്‍ പറ്റുമോ?

Tea Cup ല്‍ Tea കുടിക്കാം, എങ്കില്‍
World Cup ല്‍ World കുടിക്കാന്‍ കഴിയുമോ?

ജോലി തീര്‍ന്നെങ്കില്‍ ഇതു വായിച്ചുകൊന്ടിരിക്കാം,എന്നാല് ‍
ഇതു വായിച്ചുകൊന്ടിരുന്നാല്‍ ജോലി തീരുമോ?

27 comments:

അലി said...

ഓ... ഭയങ്കരം തന്നെ...!!

അലി said...

പിന്നാലെ വരുന്നോരേ....
ചിന്തിക്കാണ്ട് കമന്റടിക്കല്ലേട്ടോ...

ശ്രീ said...

മുന്‍‌പ് കേട്ടിട്ടുണ്ടെങ്കിലും കൊള്ളാം.

:)

Rasheed Chalil said...

റോഡില്‍ നിന്ന് കമന്റടിച്ചാല്‍ പോലീസിനെ ഏല്‍പ്പിക്കാം...
ബ്ലൊഗില്‍ കമന്റിട്ടാല്‍ പോലീസിനെ ഏല്‍പ്പിക്കാന്‍ പറ്റുമോ ?

Sherlock said...

:) ഇത്തിരിയുടെ കമെന്റ് കൊള്ളാം...

chithrakaran ചിത്രകാരന്‍ said...

ഈ സര്‍വ്വ സത്യങ്ങള്‍ കണ്ടുപിടിക്കാന്‍ നല്ല രസികത്തരംതന്നെ വേണം. ആശംസകള്‍...!!!

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട ശ്രീ,
എന്റെ കവിത വായിച്ചതില്‍ സന്തോഷം

K M F said...

ഭയങ്കരം.....

സഹയാത്രികന്‍ said...

ഇതൊക്കെ ശരിയാ...

സൈക്കിളില്‍ പോയാല്‍ സൈക്കിളിങ്ങ് ആകും...
ട്രെയിനില്‍ പോയാല്‍ ട്രെയിനിങ്ങ് ആകുമോ..?

501 ബാര്‍ സോപ്പ് വങ്ങുമ്പോള്‍ കടക്കാരന്‍ ഒരെണ്ണമല്ലേ തരുന്നുള്ളൂ...ബാക്കി 500 എണ്ണെത്തേപ്പറ്റി ചിന്തിച്ചിട്ടുണ്ടോ...?

കുട്ടിക്യൂറയെ വാങ്ങി വീട്ടിലേക്ക് കൊണ്ട് വരുമ്പോള്‍...അതിന്റെ അച്ഛന്‍ ക്യൂറയേയും അമ്മക്യൂറയേയും പറ്റി ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ...?

ഇല്ല... ഇത്രൊക്കേള്ളൂ മനുഷ്യന്റെ കാര്യം...
:)

കുഞ്ഞന്‍ said...

പ്രയാസപ്പെട്ട് വീട്ടിലിരിക്കുന്നവരെ സഹായിക്കുന്നവനെ പ്രവാസിയെന്നും

പ്രയാസപ്പെട്ട് വീട്ടിലിരുന്ന് സഹിക്കുന്നവനെ ഭര്‍ത്താവെന്നും വിളിക്കാം...!

ഫസല്‍ ബിനാലി.. said...

munpu palavattam vaayichittullathukondu chinthikkathe thanne comment
great

കൊച്ചുമുതലാളി said...

:)

അപാര ചിന്തകള്‍ തന്നെ!!

ഉപാസന || Upasana said...

അച്ചായൊ,
ഇതിനൊക്കെ സമയം വേന്റെന്ന്
:)
ഉപാസന

സ്നേഹതീരം said...

സഹയാത്രികന് തന്നെ ഒന്നാം സമ്മാനം !

ദിലീപ് വിശ്വനാഥ് said...

ഇതിനാണ് ചിന്തകള്‍ കാട് കയറുക എന്നൊക്കെ പറയുന്നതു.

വേണു venu said...

സാത്യത്തില്‍‍ സഹയാത്രികന്‍റെയും കൂട്ടി ചേര്‍ത്തു വായിച്ചപ്പോള്‍‍ ചിന്തിച്ചു പോയി. എല്ലാം ഇത്രയേ ഉള്ളൂ.:)
Really interesting frm you and sahayaathikan.

ഏ.ആര്‍. നജീം said...

ചിന്തിച്ചിട്ട് ഒരന്തവുമില്ല...
ചിന്തിക്കാതിരുന്നാ ഒരു കുന്തവുമില്ല...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതെന്തൊരു പുകില്‌

SHAN ALPY said...

എല്ലാ കമന്‍റ്റികള്‍ക്കും
നന്‍ട്രി.
വണക്കം.

എം.കെ.ഹരികുമാര്‍ said...

Thanks
kooduthal sradhikaam.
MK Harikuamr.

krish | കൃഷ് said...

ചിന്തിക്കൂ.. :) കൊള്ളാം.

ഇതും കൂടി നോക്കൂ...

devaangana said...

ദേവാംഗന കാണുക
കൂട്ടുകാരോടും പറയുക
ചേച്ചി

ഹരിശ്രീ said...

ജോലി തീര്‍ന്നെങ്കില്‍ ഇതു വായിച്ചുകൊന്ടിരിക്കാം,എന്നാല് ‍
ഇതു വായിച്ചുകൊന്ടിരുന്നാല്‍ ജോലി തീരുമോ?


ചിന്തകള്‍ കൊള്ളാം...

മന്‍സുര്‍ said...

ഷാന്‍...

രസകരവും ഒപ്പം ഒട്ടനവധി ഗുണപാഠങ്ങളും നിറഞൊരീ വാക്കുകള്‍ മികച്ചത്‌.....
അഭിനന്ദനങ്ങള്‍...നന്‍മകള്‍ നേരുന്നു

മഴതുള്ളികിലുക്കം said...

ഞാന്‍ എഴുതിയാല്‍ മലയാളം
ഞാന്‍ പറഞാല്‍ മലയാലം

ഞാന്‍ തുമ്മിയാല്‍ ആച്ഛീഹ്‌...
മൊബൈല്‍ തുമ്മിയാല്‍ ഹച്‌...

വലുതായി ചിന്തിച്ചാല്‍
ചെറുതായി ജീവിക്കാം

ഇപ്പോ ഇത്‌ പോരെ...

നന്‍മകള്‍ നേരുന്നു

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

കൊള്ളാം... ഇഷ്ടമായി...

ചെറുശ്ശോല said...

കൊള്ളാം വരട്ടെ കൂടുതല്‍