Monday, November 12, 2007

ഒന്നു സഹായിക്കൂ...

ഈ സഹകരണബോധം മനുഷ്യനുന്‍ടായിരുന്നെങ്കില്‍ !!

16 comments:

മന്‍സുര്‍ said...

ഷാന്‍...

എത്ര മനോഹരമീ ചിത്രം...ഒരുപ്പാടിഷ്ടായി..
ഒത്തു പിടിച്ചാല്‍ എന്തും സാധ്യമെന്ന്‌ ഇവിടെ തെളിയിക്കുന്നീ മിടുക്കന്‍മാര്‍....ഞാനുമൊന്ന്‌ താങ്ങി കൊടുക്കട്ടെ നോകി നിന്നാല്‍ ചിലപ്പോ ചീത്ത പറഞ്ഞാലോ......

നന്‍മകള്‍ നേരുന്നു

Murali K Menon said...

ഉഗ്രന്‍... ഇഷ്ടായി

ഗിരീഷ്‌ എ എസ്‌ said...

ഷാന്‍ ഒരുപാടിഷ്ടമായി
അഭിനന്ദനങ്ങള്‍

കൊച്ചുമുതലാളി said...

മനോഹരമായ ചിത്രം.

ഇത് ഷാന്‍ എടുത്തതാണോ?

സഹയാത്രികന്‍ said...

ഹ ഹ ഹ ..

ഷാന്‍ ഭായ്.. അടിപൊളി ഫോട്ടോ...
കലക്കി...

:)

ശ്രീഹരി::Sreehari said...

:)

പ്രയാസി said...

കൊള്ളാം ഷാനെ..ഞാനും സഹായിക്കാം..

ദിലീപ് വിശ്വനാഥ് said...

ചിത്രം നേരത്തെ ഈമെയിലില്‍ കണ്ടിട്ടുണ്ട്. തലകെട്ട് കൊള്ളാം.

ധ്വനി | Dhwani said...

ഹയ്യോ ഇതാണോ!! ഞാന്‍ ആമ്പുലന്‍സുമായി എത്തിയപ്പോള്‍....

വാല്‍മീകി പറഞ്ഞതു സത്യം

ഏ.ആര്‍. നജീം said...

ഹഹാ..അണ്ണാറക്കണ്ണനും തന്നാലായത്....
കൊള്ളാം ഷാന്‍
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ കലക്കീട്ടൊ

അലി said...

വളരെ മനോഹരമായി..

അഭിനന്ദനങ്ങള്‍..

ശ്രീ said...

അതു കലക്കി.

:)

Anonymous said...

ചിത്രം കൊള്ളാം

തലക്കെട്ടും അടിപൊളി

:)

ഉപാസന || Upasana said...

Shan kalakki sakhe
:)
upasana

ഹരിശ്രീ said...

Shan Bai,


Super picture...

Thanks