Monday, November 19, 2007

മനുവിന്‌ ആശംസകള്‍


പ്രിയ സ്നേഹിതരെ...

നമ്മുടെ ബ്ലോഗ്ഗര്‍ മനുവിന്റെ കല്യാണപിറ്റേന്ന്‌
എന്ന കഥ മലയാളമനോരമയില്‍ ഈയിടെ ആരംഭിച്ച ' അനുഭവം ' പ്രതിവാരപംക്തിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.ബ്ലോഗ്ഗിലൂടെ ഇനിയും ഒട്ടനവധി എഴുത്തുകാര്‍ വളര്‍ന്നു വരാന്‍ ഇത്തരം സന്തോഷ വാര്‍ത്തകള്‍
പ്രചോദനമാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
************************************************
************************************************
മനുവിന്‌ മഴത്തുള്ളികിലുക്കത്തിലെ എല്ലാ കൂട്ടുക്കാരുടെയും
ആശംസകള്‍ ഒപ്പം അഭിനന്ദനങ്ങള്‍
മനുവിന്റെ ഇന്ദുചൂടാമണി എന്ന കഥയിലേക്ക്‌ സ്വാഗതം

എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു

21 comments:

മഴതുള്ളികിലുക്കം said...

മനുവിന്‌ ആശംസകള്‍

ഇനിയും ഒരുപ്പാട്‌ ഉയരങ്ങളിലേക്ക്‌ അക്ഷരങ്ങളിലൂടെ ഉയരട്ടെ എന്ന പ്രാര്‍ത്ഥനയോടെ.....


നന്‍മകള്‍ നേരുന്നു

മന്‍സുര്‍ said...

മനുവിന്‌ ആശംസകള്‍

ഇവിടെ ചിത്രം കാണാന്‍ കഴിയാത്തവര്‍ക്ക്‌
ഇതിലൂടെ ചിത്രങ്ങള്‍ കാണാം

www.jumboproxy.net

നന്‍മകള്‍ നേരുന്നു

മയൂര said...

ആശംസകള്‍......

കുഞ്ഞന്‍ said...

മനൂജിക്കും മന്‍സൂറിനും അഭിനന്ദനങ്ങള്‍...!

കമന്റു ചെയ്യെരുതെന്ന് അശരീരി കേട്ടുതുടങ്ങി.. അതുകൊണ്ട് ചുരുക്കുന്നു..!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍!!!

ബാജി ഓടംവേലി said...

മനുവിന്‌ ആശംസകള്‍

lost world said...

ആശംസകള്‍...

G.MANU said...

nandi mashe

ശ്രീഹരി::Sreehari said...

എന്റെയും ആശംസകള്‍

SreeDeviNair.ശ്രീരാഗം said...

Dear nanma nerunnu
chechi

പ്രയാസി said...

ആശംസകള്‍..ആശംസകള്‍..ആശംസകള്‍..

Unknown said...
This comment has been removed by the author.
Unknown said...

മനുവിന്റെ കുഞ്ഞിക്കവിതകള്‍ പ്രസിദ്ധീകരിച്ചു കാണാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍ .
ഏതായാലും പത്രത്തില്‍ കാണാന്‍ സന്തോഷമുണ്ട് . മനുവിന് ആശംസകള്‍ !!

അലി said...

ആശംസകള്‍...
നന്‍മകള്‍ നേരുന്നു

ധ്വനി | Dhwani said...

സുകുമാരന്‍ മാഷ് പറഞ്ഞതു പോലെ കല്ലുപെന്‍സില്‍ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു കാണുവാന്‍ ഞാനും ആഗ്രഹിയ്ക്കുന്നു.
മനുവിനു ആശംസകള്‍!

ശ്രീഹരി::Sreehari said...

ഞാന്‍ ആലോചിക്കുന്നത്, അച്ചടിമാധ്യമത്തില്‍ പ്രസിദ്ധീകരിക്കുക വഴി, മനു ബൂലോക കൂട്ടായ്മയെ തോല്പിച്ചു എന്നുമ്പറഞ്ഞ് ഒരു വിവാദ പോസ്റ്റ് ഇട്ടാലോ എന്നാണ്. അതിനൊക്കെ അല്ലേ ഇപ്പോ മാര്‍ക്കറ്റ്!

എനിക്കും മനുവിനും ഒരുമിച്ചു പ്രശസ്തനാവാം. വിദ്യ എപ്പടി? ;)

( എനിക്കും മനുവിനും ഒരുമിച്ചു പ്രശസ്തനാവാം എന്നു പറഞ്ഞത്, ചായക്കട നടത്തുന്ന സുരേഷേട്ടനും മോഹന്‍ലാലിനും ഒരുമിച്ചു പ്രശസ്തനാവാം എന്നു പറഞ്ഞ പോലെ ആണെന്നല്ലേ നിങ്ങള്‍ ഒക്കെ പറയാന്‍ വന്നേ? എനിക്കറിയാം... :) )

മഴതുള്ളികിലുക്കം said...

പ്രിയ കൂട്ടുക്കാരെ...

മഴത്തുള്ളികിലുക്കം എന്ന ബ്ലോഗ്ഗിനോട്‌ നിങ്ങള്‍ കാണിക്കുന്ന സ്നേഹത്തിനും സഹകരണത്തിനും ഒരുപ്പാട്‌ നന്ദിയുണ്ട്‌.
പിന്നെ ഇതൊരു വിഭാഗത്തിന്റെ മാത്രം ഗ്രൂപ്പല്ല എന്ന കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഇവിടെ ബ്ലോഗ്ഗിലുള്ള എല്ലാ കൂട്ടുക്കാര്‍ക്കും അംഗമാവുന്നതാണ്‌.
എല്ലാ ബ്ലോഗ്ഗേര്‍സ്സിനെയും അവരുടെ എഴുത്തുകളെയും പ്രോത്‌സാഹിപ്പിക്കുക അതിലൂടെ പരസ്‌പരം കൂടുതല്‍ അറിയുക..സഹകരിക്കുക. ഇതാണ്‌ ഇതിന്റെ ലക്ഷ്യം

മഴത്തുള്ളികിലുക്കത്തില്‍ അംഗമാക്കാന്‍ തല്‍പര്യമുള്ളവരെ സന്തോഷപൂര്‍വ്വം ഞങ്ങള്‍ സ്വാഗതം ചെയുന്നു.
ഒരു കൂട്ടായ്‌മയുടെ വിജയമാണ്‌ മഴത്തുള്ളികിലുക്കം

മെയിലുകള്‍ അയകേണ്ട വിലാസം..
mazhathullly@gmail.com
sahayatrikan@gmail.com
dahsna@yahoo.com
callmehello@gmail.com

കൊച്ചുത്രേസ്യ said...

മനൂ അഭിനന്ദനങ്ങള്‍..ഇതൊരു തുടക്കമാവട്ടെ..
എല്ലാ ആശംസകളും

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്,

കണ്ടിരുന്നു.

എങ്കിലും കാണാത്തവര്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കും.

മനുവിനും,മന്‍സൂര്‍ഭായിക്കും ആശംസകള്‍.

സഹയാത്രികന്‍ said...

ആശംസകള്‍
:)

സു | Su said...

സന്തോഷം. ആശംസകള്‍. :)