കടം വീട്ടിയാല്‍ പിന്നെ അതിന്റെ ത്രില്ല് പോയില്ലേ ശ്രീവല്ലഭാ, ചില കടങ്ങള്‍ അങ്ങനെ വീട്ടാതെ കിടക്കട്ടെ.. ഓര്‍ക്കാനും താലോലിക്കാനുമായ്. അല്ലെങ്കില്‍ തന്നെ എല്ലാ കടവും വീട്ടാന്‍ ഒരു മനുഷ്യായുസ്സില്‍ ആകുമോ?
പിന്നെ, ജിഹേഷേ, ആ കാര്യം ഫോട്ടോഷോപ്പില്‍ എങ്ങിനെയാണ് ചെയ്യുക എന്ന് വക്കാരിമഷ്ടയും സിയയും വളരെ വ്യക്തമായി ഇവിടെ വിവരിച്ചിട്ടുണ്ട്. സിയയുടെ മെത്തേഡ് (കമന്റില്‍ അദ്ദേഹം വിശദീകരിച്ചത്) ഞാന്‍ ഇപ്പോ ട്രൈ ചെയുതു. സക്സസ് ആയത് കൊണ്ടാണ് ഈ കമന്റെ ഇവിടെ ഇടുന്നത്. ആവശ്യമുള്ളവര്‍ക്ക് ഉപകാരപ്പെടുമല്ലോ ..
16 comments:
ഈ കടം ഞാന്‍ എങ്ങനെ വീട്ടും.!!
ഈ കടം വീട്ടാന്‍ വേണ്ടിയാണോ ദൈവമേ ലവന്‍ പരവൂരുനിന്നും ഈ മരുഭൂമിയില്ലെത്തി പണിയെടുക്കുന്നത്??
കൊള്ളാം..!!
:)
ഈശ്വരാ!!
എന്റെ കള്ളന്‍ കൊണ്ടു പോയ മൊതിരം !!
അമ്പടാ!! അതു നീയാരുന്നൊ ?
ഈ രീതില്‍ പറഞ്ഞതു നന്നായി!!
[ കൊള്ളാം സജി ! ]
മോനേ സജീ, ഇങ്ങനെ ഒക്കെ പറഞ്ഞുപോയാല്‍ തള്ളയാണെ ലെവള് നിന്നെകൊണ്ട് മോതിരവും വാങ്ങിപ്പിക്കും നിന്റെ ജീവിതവും മേടിക്കും നോക്കിക്കോ..:))
( പടം സൂപ്പറ് മോനെ കലക്കീട്ടോ )
സജീ...
നല്ല ചിത്രവും വരികളും!
:)
വളരെ നല്ല ചിത്രം. നല്ല വരികളും.
വരികളും ഫോട്ടോയും കൊള്ളാം
കാലക്കി
:)
കൊള്ളാം..:)
ആ മോതിരം മാത്രം കളറില് ...ഇത് ക്യാമറാ ഫംങ്ഷനാണോ അതോ ഫോട്ടോഷോപ്പോ?
വീട്ടാനാകാത്ത ചിലകടങ്ങളുണ്ട്. ആ പട്ടികയിലേക്ക് ഇതും ചെന്നു ചേരട്ടെ.
ചിത്രവും വരികളും സൂപ്പര്‍
സജി...
നല്ല വരികള്‍....കൂടെ നല്ല ചിത്രവും
ജീവിതം എത്ര മനോഹരം
അതിനൊപ്പം ഒരു കടവും
ആരോടെങ്കിലും നാം കടപ്പെട്ടിരിക്കുന്നു
അതാണ് ജീവിതം
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
കടം വീട്ടിയാല്‍ പിന്നെ അതിന്റെ ത്രില്ല് പോയില്ലേ ശ്രീവല്ലഭാ, ചില കടങ്ങള്‍ അങ്ങനെ വീട്ടാതെ കിടക്കട്ടെ.. ഓര്‍ക്കാനും താലോലിക്കാനുമായ്. അല്ലെങ്കില്‍ തന്നെ എല്ലാ കടവും വീട്ടാന്‍ ഒരു മനുഷ്യായുസ്സില്‍ ആകുമോ?
കൊള്ളാം... :-)
പിന്നെ, ജിഹേഷേ, ആ കാര്യം ഫോട്ടോഷോപ്പില്‍ എങ്ങിനെയാണ് ചെയ്യുക എന്ന് വക്കാരിമഷ്ടയും സിയയും വളരെ വ്യക്തമായി ഇവിടെ വിവരിച്ചിട്ടുണ്ട്. സിയയുടെ മെത്തേഡ് (കമന്റില്‍ അദ്ദേഹം വിശദീകരിച്ചത്) ഞാന്‍ ഇപ്പോ ട്രൈ ചെയുതു. സക്സസ് ആയത് കൊണ്ടാണ് ഈ കമന്റെ ഇവിടെ ഇടുന്നത്. ആവശ്യമുള്ളവര്‍ക്ക് ഉപകാരപ്പെടുമല്ലോ ..
-അഭിലാഷ്, ഷാര്‍ജ്ജ
നന്മനിറഞ്ഞ എല്ലാ സ്നേഹിതര്‍ക്കും നന്നി..
വീട്ടാനാകാത്ത കടങ്ങളുടെ പട്ടികയിലേയ്ക്ക്.
ഈ കടം കൂടി..തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.
ഹായ്! എന്തു ഭംഗി ആ ചിത്രത്തിന്!
നന്നായിരിക്കുന്നു
Post a Comment