Friday, November 23, 2007

ഒരു കരിഞ്ഞുപോയ പൂവിന്റെ ഓര്‍മയ്ക്ക്.!!






ഈ കത്ത് ആര് ആര്‍ക്കെഴുതിയതായിരിക്കാം..?
പിന്നെ സ്നേഹബന്ധങ്ങള്‍ക്ക് എന്തു വില നല്‍കാം..?
അതൊ സ്നേഹബന്ധങ്ങളേക്കാ‍ല്‍ വ്യക്തിബന്ധങ്ങള്‍ക്കാണൊ വില..?
സ്നേഹത്തിനും പകരം സ്നേഹം മാത്രം
എന്ന് വിശ്വസിക്കുന്ന നമ്മള്‍ ഇതിനു എന്ത് മറുപടി നല്‍കും..?


8 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഈ കത്ത് ആര് ആര്‍ക്കെഴുതിയതായിരിക്കാം..?
പിന്നെ സ്നേഹബന്ധങ്ങള്‍ക്ക് എന്തു വില നല്‍കാം..?
അതൊ സ്നേഹബന്ധങ്ങളേക്കാ‍ല്‍ വ്യക്തിബന്ധങ്ങള്‍ക്കാണൊ വില..?
സ്നേഹത്തിനും പകരം സ്നേഹം മാത്രം
എന്ന് വിശ്വസിക്കുന്ന നമ്മള്‍ ഇതിനു എന്ത് മറുപടി നല്‍കും..?

ഏ.ആര്‍. നജീം said...

പ്രിയ സജി,
ഇതാര് ആര്‍ക്ക് എഴുതിയതാണെങ്കിലും മനസിലേക്ക് ഉള്‍‌വലിയാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു ഒളിച്ചോട്ടക്കാരന്റെ ജല്പനമായേ എനിക്ക് തോന്നുന്നുള്ളൂ..
ആ വരികളെ കുറിച്ചാണെങ്കില്‍ അതിമനോഹരം. പക്ഷേ ആശയം.....?
ഇതില്‍ തന്നെ പറഞ്ഞിരിക്കുന്നു ." ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും എന്ന്" അതേ ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും ഒരിക്കല്‍ മാത്രം. ദൈവം കനിഞ്ഞു നല്‍കിയ ഈ ഭൂമി അതിലെ മനോഹര വസ്തുക്കള്‍ നമ്മുടെ പ്രിയപെട്ടവരുടെ സ്‌നേഹം ഇതൊക്കെ ആ ഒരൊറ്റ മരണത്തോടെ ഇല്ലാതാക്കുന്നവരെ കുറിച്ച് സഹതപിക്കാനേ എനിക്ക് കഴിയൂ. അയാളുടെ അവസ്ഥയെ ഓര്‍ത്തല്ല, മണ്ടത്തരത്തെ ഓര്‍ത്ത്.
തുടര്‍ന്നും എഴുതുക...

Sapna Anu B.George said...

ജീവതത്തില്‍ നിന്നുള്ള ഒരു രക്ഷപെടല്‍....ബന്ധങ്ങള്‍ കെട്ടുപാടുകളാവുന്നത് ഇഷ്ടപ്പെടാത്ത വ്യക്തി.

മഴതുള്ളികിലുക്കം said...

സജി...

പ്രണയത്തെ കുറിച്ച്‌...ജീവിതത്തെകുറിച്ച്‌
നമ്മള്‍ വാചാലരാവുന്നു...
പക്ഷേ പ്രണയമോ...ജീവിതമോ
വെറുമൊരു നേരം പോക്കല്ല
സമയത്തെ പോലെ...കാറ്റിനെ പോലെ..മഴയേ പോലെ
ഒന്നും ഇവിടെ ഒന്നിനെയും കാത്തു നില്‍ക്കുന്നില്ല
പ്രതീക്ഷകള്‍ നല്ലതാണ്‌ പക്ഷേ
പ്രതീക്ഷകളാവരുത്‌ പ്രണയവും...ജീവിതവും

നന്‍മകള്‍ നേരുന്നു

ഗീത said...

ഇതൊരു പെണ്‍കുട്ടി അവളുടെ കൂട്ടുകാരിയുടെ ഭര്‍ത്താവിനെ നിശ്ശബ്ദമായി പ്രണയിച്ചുകൊണ്ട്‌ എഴുതിയതാണോ?

പിന്നെ വ്യക്തിബന്ധങ്ങളേക്കാള്‍ സ്നേഹബന്ധങ്ങള്‍ക്ക് തന്നെയല്ലേ ഈ ലോകത്തില്‍ വില?

പ്രയാസി said...

കഴിഞ്ഞു പോയതാണെങ്കില്‍ ആ പാവത്തിനു വേണ്ടി സഹതപിക്കാം...

Unknown said...

HI Saji,

Don't know who has written this but the concept is good...

as said...

melodrama eshdapaddunna arooo ayuthiyathanno