Saturday, September 29, 2007

പ്രണയപൂര്‍‌വ്വം നിനക്കായ്...




8 comments:

ശ്രീ said...

പ്രണയപൂര്‍‌വ്വം നിനക്കായ്...

മന്‍സുര്‍ said...

ശ്രീ....

അയ്യോ...അയ്യയോ...എനിക്ക്‌ ചിത്രം കാണുന്നില്ലാല്ലോ
ആര്‍ക്കെങ്കിലും കാണമോ ചിത്രം..പറയൂ പ്ലീസ്സ്‌...

Shine said...

ശ്രീ... ഞാനാ ടൈപ്പല്ല!...:)

മന്‍സൂ ജമ്പൊപ്രോക്സി വഴി ഒന്നു ട്രൈ ചെയ്യൂ...

അപ്പു ആദ്യാക്ഷരി said...

Nice

മന്‍സുര്‍ said...

ഷൈന്‍
ശരിയാ ഇപ്പോ ചിത്രം കണ്ടു......അപ്പോ ഇനി ശ്രീയുടെ
ചിത്രങ്ങള്‍ക്ക്‌ ജംബോ പ്രോക്സി ഉപയോഗിക്കണം
എന്തായാലും ശ്രീയുടെ ഈ റോസാപൂവിന്‍ പ്രണയ ചിത്രം അടിപൊളി.......ഇനിയും തുടരുക

നന്‍മകള്‍ നേരുന്നു

സഹയാത്രികന്‍ said...

ശ്രീ... 'നിറമിഴി' എന്നത് 'ഹിമഗിരി' എന്നായപ്പോള്‍.... എന്തോ ഒരു പന്തികേടില്ലേ....?
:(

ശ്രീ said...

സഹയാത്രികാ...
തെറ്റു പറ്റിയതിനു മാപ്പ്! മുന്‍‌പെന്നോ ചെയ്തിട്ടിരുന്നതാണേ...
:)

മന്‍സുര്‍ said...

ഇപ്പോ എല്ലാര്‍ക്കും ചിത്രം കാണാമല്ലോ....
ഒന്ന്‌ മാറ്റി പോസ്റ്റ്‌ ചെയ്തു....കാണുന്നില്ലെങ്കില്‍ പറയണം


നന്‍മകള്‍ നേരുന്നു.