Saturday, September 22, 2007

നിനക്കായ്‌...

ശാന്തിയുടെ തീരങ്ങളില്‍
ഏകയായ്‌ ഇരിക്കുവതെന്തേയ്‌
വീശുമീ കുളിര്‍തെന്നലുകള്‍
ചൊല്ലുന്നുവോ...നിന്‍
പ്രണയകാവ്യങ്ങള്‍

മന്‍സൂര്‍ , നിലംബൂര്‍

2 comments:

ബാജി ഓടംവേലി said...

വരികള്‍ നന്നായിരിക്കുന്നു
എവിടെ നിന്നൊപ്പിച്ചു ഈ എകാകിനികളുടെ പോസ്‌റ്ററുകള്‍, നന്നായിരിക്കുന്നു.

മന്‍സുര്‍ said...

പ്രിയ സ്നേഹിത ബാജി ഭായ്‌

സ്നേഹമാംഅഭിപ്രായങ്ങള്‍ക്ക്‌ നന്ദി....
കുറെ സ്വന്തമായ്‌ ചെയ്യും..പിന്നെ നെറ്റില്‍നിന്നും കിട്ടുന്നതും മാറ്റങ്ങള്‍ വരുത്തി ശരിയാക്കിയേടുക്കും.....ഹഹാ..ഹഹാ...