Saturday, September 22, 2007

നിലാ പക്ഷീ...


കിനാവില്‍ ഒരായിരം നിലാപക്ഷികള്‍
നിനവുകളില്‍ നിന്‍ രൂപമാണെന്നും
സന്ധ്യയില്‍ നീ വരും വഴിയില്‍
ഇന്നും ഉറങ്ങാതെ കാത്തിരിപ്പു ഞാന്‍ സഖി.




കാള്‍മീ ഹലോ
മന്‍സൂര്‍ ,നിലംബൂര്‍

2 comments:

ബാജി ഓടംവേലി said...

കാര്‍‌മേഘമാണോ
മഴയാണോ നല്ലത്‌
രണ്ടും നല്ലത്
പക്ഷേ
പ്രണയത്തിന്റെ കാര്യത്തില്‍
കാര്‍‌മേഘമാണ് നല്ലത്.

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ ബാജി ഭായ്‌

അപ്പോല്‍ ഇവിടെയും ഒളിച്ചിരികുന്നുണ്ടു ഒരു പ്രണയത്തിന്‍റെ കള്ളകവി
ബാജി ഭായ്‌....മഴത്തുള്ളിയിലേക്ക്‌ സ്വാഗതം....

mail me plz
callmehello ......gmail