Friday, September 7, 2007

ഒരു പ്രവാസ ചിന്ത


ഒരു പ്രവാസത്തിന്‍ ചിതലരിച്ച കാവ്യം
ഒരു പ്രവാഹമായ് ഉണരുന്നിതാ...
എരിഞു തീരും മെഴുകു പോല്‍
അലിഞില്ലാതാവുന്നു ഞാന്‍

മന്‍സൂര്‍,നിലംബൂര്‍

1 comment:

സഹയാത്രികന്‍ said...

:)
പ്രവാസിയുടെ ദുഃഖം ആരറിയാന്‍....?