ഒരു രാഗമായ് മോഹമായ്പാതിരാമഴയില് വന്നു നീസാന്ദ്രസംഗീതമായെന് മനസ്സില്ഒരു പ്രണയലേഖനം എഴുതി നീവെണ്ണക്കല്ലിന് പ്രഭയാമം നിന്‍ മേനിയഴകില്ഒരു വാസന്തഗോപുരത്തിന്‍ ചിത്രം വരച്ചു കവി.
കാള്‍മീ ഹലോ
മന്‍സൂര്‍ ,നിലംബൂര്‍
മന്‍സൂര്‍ ഭായ് എല്ലാം സസൂശ്മം കണ്ടു.വളരെ മനോഹരമായ വരികള്‍...അഭിനന്ദനങ്ങള്‍
മഴയുള്ളരാത്രിയില്‍ മനസ്സിന്റെ തൂവലില്‍... വിരല്‍തൊട്ടുണര്‍ത്തുന്നതാരേ... കഥ എന്ന ചിത്രത്തില്‍ നിന്നും.:)
നജീം ഭായ്....സഹയാത്രികാ.........സ്നേഹമാം ഈ വാക്കുകളില്‍ കുളിരുന്നുവെന്‍ മനം പെയ്യുന്നു മഴാ.....കേല്‍ക്കുന്നു ഒരു മഴത്തുള്ളികിലുക്കം....നന്ദി സ്നേഹിതരേ...........വീണ്ടും സ്വാഗതം..
Post a Comment
3 comments:
മന്‍സൂര്‍ ഭായ് എല്ലാം സസൂശ്മം കണ്ടു.
വളരെ മനോഹരമായ വരികള്‍...
അഭിനന്ദനങ്ങള്‍
മഴയുള്ളരാത്രിയില്‍ മനസ്സിന്റെ തൂവലില്‍...
വിരല്‍തൊട്ടുണര്‍ത്തുന്നതാരേ...
കഥ എന്ന ചിത്രത്തില്‍ നിന്നും.
:)
നജീം ഭായ്....സഹയാത്രികാ.........
സ്നേഹമാം ഈ വാക്കുകളില്‍ കുളിരുന്നുവെന്‍ മനം
പെയ്യുന്നു മഴാ.....കേല്‍ക്കുന്നു ഒരു മഴത്തുള്ളികിലുക്കം....
നന്ദി സ്നേഹിതരേ...........വീണ്ടും സ്വാഗതം..
Post a Comment