Monday, November 26, 2007

ഒരു കാമുകന്‍

സര്‍വ്വചരാചരങ്ങളും, പ്രണയിക്കുന്നു...
എല്ലാത്തിനും മീതെ എന്നഹങ്കരിക്കുന്ന, മനുഷ്യപ്രണയത്തില്‍,
പക്ഷേ,
ലാഭേച്ഛയും, കച്ചവടക്കണ്ണുകളും ഏറിവരുന്നു...
അപദാനങ്ങള്‍ ഉണ്ടെങ്കില്‍ പോലും...

11 comments:

മഴതുള്ളികിലുക്കം said...

സതീര്‍ത്ഥ്യന്‍ ...

നന്നായിരിക്കുന്നു....നല്ല ചിത്രം
തുടര്‍ന്നും തങ്കളുടെ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു

അഹങ്കാരങ്ങളുടെ വിലപേശലുകളില്‍
തര്‍ക്കങ്ങളില്ലാതെ....ഒരു തീരുമാനം
ജീവിതം നിന്റെതാണ്‌....തീരുമാനവും നിന്റേത്‌
മനോഹരം.....അതിമനോഹരം...

നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

സതീര്‍ത്ഥ്യാ‍...

നല്ല ചിത്രം...

ആശംസകള്‍...

പ്രയാസി said...

കാമുകിയുടെ പടം കൂടി കൊടുക്കാമായിരുന്നു.. നല്ല പണി..!
മ്യാശംസകള്‍.. മ്യാവൂ....:)

അലി said...

യിതെന്തരു
സൌഗന്ധികപ്പൂവാ...?

അപദാനങ്ങള്‍ ആണോ അതോ അപവാദങ്ങള്‍ എന്നാണോ വേണ്ടത്?

അഭിനന്ദനങ്ങള്‍!

ഉപാസന || Upasana said...

:)
upaasana

ദിലീപ് വിശ്വനാഥ് said...

എനിക്കു അവസാന വരി മനസിലായില്ല.

ഗീത said...

ആ പൂച്ചകാമുകനെ(അതോ കാമുകിയോ?) നന്നേ ഇഷ്ടപ്പെട്ടു. (പൂച്ചകളെ എനിക്കേറെ ഇഷ്ടമാണ്. ഇവിടെ 7 പൂച്ചകളുണ്ട്‌).


അപദാനങ്ങള്‍ എന്നല്ല, അപവാദങ്ങള്‍ എന്നല്ലേ?
അപദാനങ്ങള്‍ എന്നാല്‍ സ്തുതികള്‍‍ എന്നാണര്‍ത്ഥം.

പറഞ്ഞ കാര്യം വളരെ ശരി. സ്വാര്‍ത്ഥതയില്ലാത്ത സ്നേഹം മൃഗങ്ങള്‍ക്കേയുള്ളു...

ഗീത said...

പ്രയാസീ, ഹ ഹ ഹാ‍ാ

ഏ.ആര്‍. നജീം said...

KalakkeettO.... :)

സഹയാത്രികന്‍ said...

കൊള്ളാം...
:)

Rejesh Keloth said...

:-)
അപദാനങ്ങള്‍ എന്ന പദപ്രയോഗം...
മഹത്തായത് (Exceptional) എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്...
കാടടച്ച് വെടിവയ്ക്കുന്നത് ശരിയല്ലല്ലോ?

നന്ദി... നന്മകള്‍...