സതീര്ത്ഥ്യന് ...നന്നായിരിക്കുന്നു....നല്ല ചിത്രംതുടര്ന്നും തങ്കളുടെ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നുഅഹങ്കാരങ്ങളുടെ വിലപേശലുകളില്തര്ക്കങ്ങളില്ലാതെ....ഒരു തീരുമാനംജീവിതം നിന്റെതാണ്....തീരുമാനവും നിന്റേത്മനോഹരം.....അതിമനോഹരം...നന്മകള് നേരുന്നു
സതീര്‍ത്ഥ്യാ...നല്ല ചിത്രം...ആശംസകള്‍...
കാമുകിയുടെ പടം കൂടി കൊടുക്കാമായിരുന്നു.. നല്ല പണി..!മ്യാശംസകള്.. മ്യാവൂ....:)
യിതെന്തരു സൌഗന്ധികപ്പൂവാ...?അപദാനങ്ങള്‍ ആണോ അതോ അപവാദങ്ങള്‍ എന്നാണോ വേണ്ടത്?അഭിനന്ദനങ്ങള്‍!
:) upaasana
എനിക്കു അവസാന വരി മനസിലായില്ല.
ആ പൂച്ചകാമുകനെ(അതോ കാമുകിയോ?) നന്നേ ഇഷ്ടപ്പെട്ടു. (പൂച്ചകളെ എനിക്കേറെ ഇഷ്ടമാണ്. ഇവിടെ 7 പൂച്ചകളുണ്ട്).അപദാനങ്ങള്‍ എന്നല്ല, അപവാദങ്ങള്‍ എന്നല്ലേ?അപദാനങ്ങള്‍ എന്നാല്‍ സ്തുതികള്‍ എന്നാണര്‍ത്ഥം.പറഞ്ഞ കാര്യം വളരെ ശരി. സ്വാര്‍ത്ഥതയില്ലാത്ത സ്നേഹം മൃഗങ്ങള്ക്കേയുള്ളു...
പ്രയാസീ, ഹ ഹ ഹാാ
KalakkeettO.... :)
കൊള്ളാം...:)
:-)അപദാനങ്ങള്‍ എന്ന പദപ്രയോഗം...മഹത്തായത് (Exceptional) എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്...കാടടച്ച് വെടിവയ്ക്കുന്നത് ശരിയല്ലല്ലോ?നന്ദി... നന്മകള്...
Post a Comment
11 comments:
സതീര്ത്ഥ്യന് ...
നന്നായിരിക്കുന്നു....നല്ല ചിത്രം
തുടര്‍ന്നും തങ്കളുടെ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു
അഹങ്കാരങ്ങളുടെ വിലപേശലുകളില്‍
തര്‍ക്കങ്ങളില്ലാതെ....ഒരു തീരുമാനം
ജീവിതം നിന്റെതാണ്....തീരുമാനവും നിന്റേത്
മനോഹരം.....അതിമനോഹരം...
നന്മകള് നേരുന്നു
സതീര്‍ത്ഥ്യാ...
നല്ല ചിത്രം...
ആശംസകള്‍...
കാമുകിയുടെ പടം കൂടി കൊടുക്കാമായിരുന്നു.. നല്ല പണി..!
മ്യാശംസകള്.. മ്യാവൂ....:)
യിതെന്തരു
സൌഗന്ധികപ്പൂവാ...?
അപദാനങ്ങള്‍ ആണോ അതോ അപവാദങ്ങള്‍ എന്നാണോ വേണ്ടത്?
അഭിനന്ദനങ്ങള്‍!
:)
upaasana
എനിക്കു അവസാന വരി മനസിലായില്ല.
ആ പൂച്ചകാമുകനെ(അതോ കാമുകിയോ?) നന്നേ ഇഷ്ടപ്പെട്ടു. (പൂച്ചകളെ എനിക്കേറെ ഇഷ്ടമാണ്. ഇവിടെ 7 പൂച്ചകളുണ്ട്).
അപദാനങ്ങള്‍ എന്നല്ല, അപവാദങ്ങള്‍ എന്നല്ലേ?
അപദാനങ്ങള്‍ എന്നാല്‍ സ്തുതികള്‍ എന്നാണര്‍ത്ഥം.
പറഞ്ഞ കാര്യം വളരെ ശരി. സ്വാര്‍ത്ഥതയില്ലാത്ത സ്നേഹം മൃഗങ്ങള്ക്കേയുള്ളു...
പ്രയാസീ, ഹ ഹ ഹാാ
KalakkeettO.... :)
കൊള്ളാം...
:)
:-)
അപദാനങ്ങള്‍ എന്ന പദപ്രയോഗം...
മഹത്തായത് (Exceptional) എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്...
കാടടച്ച് വെടിവയ്ക്കുന്നത് ശരിയല്ലല്ലോ?
നന്ദി... നന്മകള്...
Post a Comment