Tuesday, September 18, 2007

പ്രണയതീരം


പ്രണയ തീരത്തെ പൂമരങ്ങളെ
കണ്ടുവോ നിങ്ങള്‍ എന്‍ പ്രണയപുഷ്പത്തെ

9 comments:

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...
കൊള്ളാം
:)

കുഞ്ഞന്‍ said...

മന്‍സൂര്‍ ഭായ്...

രണ്ടു വരി? കൂടുതല്‍ പോരട്ടേ

ഓ.ടോ. ആ ഗൂഗിളേട്ടന്റെ അടുത്തുപോയി ഒന്നു കവടി വച്ചു നോക്കു, അപ്പോള്‍ കാണാന്‍ പറ്റും പ്രണയപുഷ്പത്തെ..

സുല്‍ |Sul said...

:)

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ....

ശ്രീ , കുഞന്‍ , സുല്‍...അഭിപ്രായങ്ങള്‍ക്ക്‌ നന്ദി.
കുഞാ......ഗൂഗിളിന്‍ തീരങ്ങളിലെ പ്രണയമരങ്ങള്‍ വാടി കരിഞപ്പോഴാണ്‌ ബ്ലോഗ്ഗിലേക്ക്‌ പോന്നത്‌.....വീണ്ടും ഒരു തിരിച്ചു പോക്ക്‌....വേണോ....കുഞാ..ഹഹാഹഹാഹെ ഹിഹീഹിഹീ ര്‍ ഏ ഒ അം.

ഗിരീഷ്‌ എ എസ്‌ said...

മന്‍സൂര്‍...
വേര്‍പാടിന്റെ
നിഴല്‍
മനസില്‍
മുറിപ്പാടുകള്‍ തീര്‍ക്കുന്നു...

നന്നായിട്ടുണ്ട്‌
അഭിനന്ദനങ്ങള്‍

പാച്ചു said...

പണ്ടു മുതലേ ഈ വരയ്കാനറിയാവുന്ന ആരെ കണ്ടാലും അതു Computer ആയാലും ശരി....അസൂയയാണ്‌..

മന്‍സൂറിനും അതില്‍ നിന്നും രക്ഷയില്ല കേട്ടോ..:)

മന്‍സുര്‍ said...

ദ്രൗപതി...

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി.....ഒപ്പം പ്രാര്‍ത്ഥനകളും

പാച്ചു...അഭിപ്രായങ്ങള്‍ക്ക്‌ സന്തോഷം

പാച്ചു നല്ല പാച്ചു
പുന്‌ചിരി മുഖമുള്ള പാച്ചു
ചിത്രം വരയ്‌ക്കുമെന്നെ കണ്ടാല്‍
കണ്ണുരുട്ടും പാച്ചു
പാച്ചു നല്ല പാച്ചു
നല്ല ദേഷ്യമുള്ള പാച്ചു...ഹഹാഹഹാ ര്‍ അ ആ അം

മഴത്തുള്ളി said...

മന്‍സൂര്‍,

പ്രണയപുഷ്പങ്ങള്‍ നന്നായിരിക്കുന്നു :)

ഏറനാടന്‍ said...

ഭായ്...
നന്നായിട്ടുണ്ട്‌